24
July 2019 - 12:03 am IST

Download Our Mobile App

Flash News
Archives

National

ayodhya

അയോധ്യ കേസ് ജൂലൈ 25 ലേക്ക് മാറ്റിവച്ചു

Published:11 July 2019

ധ്യസ്ഥ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പരിഗണിക്കവെയാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗൊ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജൂ​ലൈ 25 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീംകോ​ട​തി അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​ക്കേ​സി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ധ്യ​സ്ഥ സം​ഘ​ത്തി​ന് സു​പ്രീംകോ​ട​തി നിർദേ​ശം ന​ൽ​കി. മധ്യസ്ഥ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പരിഗണിക്കവെയാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗൊ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജൂ​ലൈ 25 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീംകോ​ട​തി അ​റി​യി​ച്ചു.

മ​ധ്യ​സ്ഥ ച​ർ​ച്ച​ക്കു​ള്ള സ​മ​യ​പ​രി​ധി ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് മധ്യസ്ഥ സ​മി​തി രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാദിവസവും കേസിൽ വാദം നടക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസ് വേഗം കേൾക്കണമെന്ന് മുഖ്യപരാതിക്കാരിലൊരാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. നാലു മാസം മുൻപ് അയോധ്യയിലെ ഭൂമിതർക്കവിഷയം മധ്യസ്ഥ ചർച്ചയ്ക്ക് വിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top