23
July 2019 - 11:07 pm IST

Download Our Mobile App

Flash News
Archives

Mollywood

jean-prithvi

പൃഥ്വിരാജ് ജീൻ കൂട്ടുകെട്ട്; ഡ്രൈവിങ് ലൈസൻസിന്‍റെ ചിത്രീകരണം തുടങ്ങി

Published:11 July 2019

കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പർസ്റ്റാറിന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

പൃഥിരാജ് പ്രൊഡക്ഷൻസിന്‍റെ പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്‍റെ ചിത്രീകരണം ആരംഭിച്ചു. നടൻ ലാലിന്‍റെ മകൻ ജീൻ പോൾ ലാലാണ് ചിത്രത്തിന്‍റെ സംവിധായകൻ. പൃഥ്വിരാജ് നായകനായും നിർമാതാവായുമെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്‍റെ സഹനിർമാതാവ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രമായെത്തുന്നു. കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പർസ്റ്റാറിന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top