Flash News
Archives

Analysis

ആ​രോ​ഗ്യ​വും സ​മ്പ​ത്തും സം​ര​ക്ഷി​ക്കാം‍ ക​രു​ത​ലോ​ടെ

ആ​രോ​ഗ്യ​വും സ​മ്പ​ത്തും സം​ര​ക്ഷി​ക്കാം‍ ക​രു​ത​ലോ​ടെ

Published:08 May 2018

ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . എ​ന്നാ​ൽ അ​തു സം​ബ​ന്ധി​ച്ച് ഇ​ന്‍ഷ്വ​റ​ന്‍സ് മേ​ഖ​ല​യി​ലെ വി​ദ​ഗ​ധ​ര്‍ ന​ല്‍കു​ന്ന മ​റു​പ​ടി ഇ​ങ്ങ​നെ​യാ​ണ്.ക​മ്പ​നി​ക​ളു​ടെ പ​ദ്ധ​തി പ​ല​പ്പോ​ഴും അ​ത് ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ​ര്യാ​പ്ത​മാ​ക​ണ​മെ​ന്നി​ല്ല.

മാ​ത്ര​മ​ല്ല, ആ ​ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പി​ന്നീ​ട് ല​ഭി​ക്കു​ക​യു​മി​ല്ല

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ട്രെ​ന്‍ഡി​ലേ​ക്ക് രാ​ജ്യം നീ​ങ്ങു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ എ​ല്ലാ​വ​ര്‍ക്കും ആ​രോ​ഗ്യ ഇ​ന്‍ഷ്വ​റ​ന്‍സ് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ന​ട​ന്ന് അ​ടു​ക്കു​ക​യാ​ണ്. ഈ ​ട്രെ​ന്‍ഡി​ല്‍ നി​ന്ന് നേ​ട്ടം കൊ​യ്യാ​ന്‍ ക​മ്പ​നി​ക​ളും ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​തു​വ​രെ ഇ​ല്ലാ​തി​രു​ന്ന മെ​ഡി​ക്ക​ല്‍ സാ​മ്പ​ത്തി​ക സു​ര​ക്ഷ എ​ന്ന ബോ​ധം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ  മ​ന​സി​ലും ചേ​ക്കേ​റി​ക​ഴി​ഞ്ഞു. പ്ര​ത്യേ​കി​ച്ചു ആ​ശു​പ​ത്രി​ക​ളു​ടെ ചി​കി​ത്സാ ചി​ല​വ് ഉ​യ​രു​ന്ന പ​ശ്ചാ​ത​ല​ത്തി​ല്‍, ധ​ന്‍ഗു​രു ഈ ​ല​ക്കം വാ​യ​നാ​ക്കെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ഒ​രു മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷ്വ​റ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ന്‍പ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. സാ​ധാ​ര​ണ ഇ​തി​ലേ​ക്ക് വ​രു​മ്പോ​ള്‍ എ​ല്ലാ​വ​രും പ​റ​യു​ന്ന മ​റു​പ​ടി​യി​ല്‍ ഒ​ന്നാ​ണ് 

ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . എ​ന്നാ​ൽ അ​തു സം​ബ​ന്ധി​ച്ച് ഇ​ന്‍ഷ്വ​റ​ന്‍സ് മേ​ഖ​ല​യി​ലെ വി​ദ​ഗ​ധ​ര്‍ ന​ല്‍കു​ന്ന മ​റു​പ​ടി ഇ​ങ്ങ​നെ​യാ​ണ്.ക​മ്പ​നി​ക​ളു​ടെ പ​ദ്ധ​തി പ​ല​പ്പോ​ഴും അ​ത് ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ​ര്യാ​പ്ത​മാ​ക​ണ​മെ​ന്നി​ല്ല. മാ​ത്ര​മ​ല്ല, ആ ​ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പി​ന്നീ​ട് ല​ഭി​ക്കു​ക​യു​മി​ല്ല. ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ന്‍സ് പ​ദ്ധ​തി​ക​ള്‍ പ്രാ​ഥ​മി​ക കാ​ര്യം മാ​ത്ര​മേ ആ​കു​ന്നു​ള്ളൂ. വ്യ​ക്തി​പ​ര​മാ​യ പോ​ളി​സി​ക​ള്‍ ആ​വ​ശ്യം ത​ന്നെ​യാ​ണ്.

മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷ്വ​റ​ന്‍സി​ലേ​ക്ക് ക​ട​ക്കും മു​ന്‍പ്  നി​ങ്ങ​ളു​ടെ മേ​ഖ​ല​യി​ല്‍ ചി​കി​ത്സാ ചെ​ല​വ് ശ​രാ​ശ​രി എ​ത്ര​യാ​കും എ​ന്ന​തു സം​ബ​ന്ധി​ച്ച ഒ​രു ധാ​ര​ണ ഉ​ണ്ടാ​യി​രി​ക്ക​ണം. മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ല്‍ ഒ​രു വ്യ​ക്തി​ക്ക് 2.3 ല​ക്ഷം രൂ​പ​യു​ടെ​യെ​ങ്കി​ലും ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നാ​ല് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​നാ​ണെ​ങ്കി​ല്‍ നാ​ലു ല​ക്ഷം രൂ​പ​യും.കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ക​ണം ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ്. ചി​ല കു​ടും​ബ​ക്കാ​രി​ല്‍ ഡ​യ​ബ​റ്റി​ക്സ്, ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ണ്ടാ​കും. അ​വ​യ്ക്ക് പ്ര​ത്യേ​കം പ​രി​ര​ക്ഷ നേ​ടി​യി​രി​ക്ക​ണം. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ഒ​രു കു​ടും​ബ പ്ലാ​ന്‍ ആ​യി​രി​ക്കും വേ​ണ്ടി വ​രി​ക. 

ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി എ​ടു​ക്കു​മ്പോ​ള്‍ അ​ട​യ്ക്കേ​ണ്ടു​ന്ന പ്രീ​മി​യം കു​റ​യും. നി​ങ്ങ​ള്‍ക്ക് 35 വ​യ​സോ അ​തി​ല്‍ കു​റ​വോ ആ​ണെ​ങ്കി​ല്‍ കു​റ​ഞ്ഞ​ത് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് എ​ടു​ക്കു​ക. ഓ​രോ വ​ര്‍ഷ​വും തു​ക 15 ശ​ത​മാ​നം ക​ണ്ട് വ​ര്‍ധി​പ്പി​ക്കാം. സ​ര്‍ക്കാ​ര്‍ പു​റ​ത്തു വി​ടു​ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​നേ​ക്കാ​ളും ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് പ്രീ​മി​യ​ത്തി​ല്‍ വ​ര്‍ധ​ന എ​ന്ന​ത് ഈ ​ഘ​ട്ട​ത്തി​ല്‍ ഓ​ര്‍ത്തി​രി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. മെ​ഡി​ക്ക​ല്‍ ചെ​ല​വു​ക​ള്‍ വ​ര്‍ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ങ്ങ​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന പോ​ളി​സി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര്യാ​പ്ത​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ടോ​പ് അ​പ്പ് പോ​ളി​സി തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​തി​നു​ള്ള പോം​വ​ഴി. നി​ല​വി​ലു​ള്ള പോ​ളി​സി​യെ ത​ന്നെ മാ​ന്യ​മാ​യ പ്രീ​മി​യം വ​ര്‍ധ​ന​യോ​ടെ മാ​റി​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റ്റാ​നു​ള്ള അ​വ​സ​രം ഇ​തി​ലൂ​ടെ ല​ഭി​ക്കും.

ഇ​ന്‍ഷ്വ​ര്‍ ചെ​യ്ത തു​ക​യു​ടെ ഒ​രു​ശ​ത​മാ​നം മാ​ത്ര​മാ​ണ്  മു​റി വാ​ട​ക​യാ​യി അ​നു​വ​ദി​ക്കാ​റു​ള്ള​ത്. ഇ​ക്കാ​ര്യം പൊ​ള​സി എ​ടു​ക്കു​മ്പോ​ഴും കാ​ര്‍ഡ് പേ​യ്‌​മെ​ന്‍റ് സ​മ​യ​ത്തും ഓ​ര്‍ക്ക​ണം. അ​തു​പോ​ലെ കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളും സ്വീ​ക​രി​ക​കു​ന്ന ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​വും ഉ​ത്ത​മം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​ജ​ൻ​സീ​സി​ന്‍റെ സേ​വ​ന​ത്തി​നൊ​പ്പം പൊ​ളി​സി എ​ടു​ത്തി​ട്ടു​ള്ള സു​ഹ​ത്തു​ക്ക​ളു​ടെ അ​നു​ഭ​വം കൂ​ടി തി​ര​ക്ക​ണം. സം​ഘ​ര്‍ഷ​ങ്ങ​ള്‍ കു​റ​ച്ച് സാ​മ്പ​ത്തി​ക ചി​ല​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് നാം ​മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷ്വ​റ​ന്‍സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് അ​ത് മ​റ്റൊ​രു ത​ല​വേ​ദ​ന​യാ​യി മാ​റ​രു​ത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top