23
July 2019 - 11:20 pm IST

Download Our Mobile App

Flash News
Archives

National

child-rape

എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ; 32 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച് ഭോപ്പാൽ കോ​ട​തി

Published:11 July 2019

വി​ചാ​ര​ണ തു​ട​ങ്ങി 32 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പോ​സ്കോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കു​മു​ദി​നി പ​ട്ടേ​ൽ 35വ​യ​സു​ള്ള വി​ഷ്ണു ബ​മോ​റ​യ്ക്കെ​തി​രേ  വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.  പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും  കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ  മൂ​ന്നും, ഏ​ഴും വീ​തം വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്.

ഭോ​പ്പാ​ൽ: എ​ട്ടു വ​യ​സു​ള്ള  പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റെ​ക്കോ​ഡ് വേ​ഗ​ത​യി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ഭോ​പ്പാ​ൽ കോ​ട​തി. വി​ചാ​ര​ണ തു​ട​ങ്ങി 32 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പോ​സ്കോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കു​മു​ദി​നി പ​ട്ടേ​ൽ 35വ​യ​സു​ള്ള വി​ഷ്ണു ബ​മോ​റ​യ്ക്കെ​തി​രേ  വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.  പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും  കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ  മൂ​ന്നും, ഏ​ഴും വീ​തം വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്.

കം​ല ന​ഗ​റി​ൽ  ജൂ​ൺ 8നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ നി​ന്ന് ക​ട​യി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പി​റ്റേ​ദി​വ​സം രാ​വി​ലെ മാ​ലി​ന്യ​ച്ചാ​ലി​ൽ നി​ന്നാ​ണ് ല​ഭി​ച്ച​ത്. 35 വ​യ​സു​ള്ള ബ​മോ​ര​യെ ര​ണ്ടു ദി​വ​സ​ത്തി​നും ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രേ 108 വ​യ​സു​ള്ള ചാ​ർ​ജ് ഷീ​റ്റാ​ണ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കേ​സി​ൽ  ബ​മോ​റ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ 30 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top