23
July 2019 - 11:28 pm IST

Download Our Mobile App

Flash News
Archives

National

വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം ; സി​ബി​ഐ കു​ടു​ക്കി​ൽ ഇ​ന്ദി​ര ജ​യ്സി​ങ്ങും

Published:11 July 2019

യു​പി​എ സ​ര്‍ക്കാ​രി​നു കീ​ഴി​ല്‍ ഇ​ന്ദി​ര ജ​യ്സി​ങ് ഇ​ന്ത്യ​യു​ടെ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​ന​യു​ടെ പേ​രി​ൽ ല​ഭി​ച്ച വി​ദേ​ശ​നാ​ണ്യം പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ഫ​ണ്ട് തി​രി​മ​റി​ക്കേ​സി​ൽ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ഇ​ന്ദി​ര ജ​യ്സി​ങ്ങി​ന്‍റെ​യും ഭ​ർ​ത്താ​വ് ആ​ന​ന്ദ് ഗ്രോ​വ​റി​ന്‍റെ​യും  വ​സ​തി​യി​ലും ഓ​ഫി​സി​ലും സി​ബി​ഐ പ​രി​ശോ​ധ​ന. എ​ന്നാ​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള സി​ബി​ഐ ന​ട​പ​ടി​യു​ടെ കാ​ര​ണ​മെ​ന്ന് ഇ​ന്ദി​ര ജ​യ്സി​ങ് ആ​രോ​പി​ച്ചു.  യു​പി​എ സ​ര്‍ക്കാ​രി​നു കീ​ഴി​ല്‍ ഇ​ന്ദി​ര ജ​യ്സി​ങ് ഇ​ന്ത്യ​യു​ടെ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​ന​യു​ടെ പേ​രി​ൽ ല​ഭി​ച്ച വി​ദേ​ശ​നാ​ണ്യം പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം (എ​ഫ്സി​ആ​ര്‍എ) ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച്   ഇ​രു​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലോ​യേ​ഴ്സ് ക​ള​ക്റ്റീ​വ് എ​ന്ന എ​ന്‍ജി​ഒ​യ്ക്കെ​തി​രെ ഈ ​വ​ര്‍ഷം ജൂ​ണി​ല്‍ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി​വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 2016 ല്‍ ​എ​ന്‍ജി​ഒ​യു​ടെ എ​ഫ്സി​ആ​ര്‍എ ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി​യി​രു​ന്നു.

ജൂ​ണി​ല്‍ വീ​ണ്ടും മ​ന്ത്രാ​ല​യം ലോ​യേ​ഴ്സ് ക​ള​ക്റ്റീ​വ് (എ​ല്‍സി) എ​ഫ്സി​ആ​ര്‍എ അ​ക്കൗ​ണ്ട് ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ന്‍ഡ് ചെ​യ്തു. 
ലോ​യേ​ഴ്‌​സ് വോ​യി​സ് എ​ന്ന മ​റ്റൊ​രു സം​ഘ​ട​ന സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി അ​ടി​സ്ഥാ​ന​മാ​ക്കി എ​ഫ്സി​ആ​ര്‍എ ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ​ന്‍ജി​ഒ​യ്ക്ക് ഈ ​വ​ര്‍ഷം മേ​യ് മാ​സ​ത്തി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു.  രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യ​ട​ക്കം വ്യോ​മ ഗ​താ​ഗ​തം, ട്ര​സ്റ്റു​ക​ളു​ടെ പ്രാ​ദേ​ശി​ക യാ​ത്ര​ക​ള്‍, ക​ര​ട് നി​യ​മ​നി​ർ​മാ​ണ യോ​ഗ​ങ്ങ​ള്‍, ധ​ര്‍ണ​ക​ള്‍, എം​പി​മാ​രു​ടെ വ​ക്കാ​ല​ത്തു​ക​ള്‍ എ​ന്നി​വ​യ്ക്ക് വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ ചെ​ല​വ​ഴി​ച്ചി​രു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

വി​ദേ​ശ ഫ​ണ്ടി​ല്‍ നി​ന്നും 2009, 2011, 2014 വ​ര്‍ഷ​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ / ധ​ര്‍ണ​ക​ള്‍, ക​ര​ട് നി​യ​മ​നി​ര്‍മാ​ണ യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ന്‍ എം​പി​മാ​രു​ടേ​യും മാ​ധ്യ​മ​ങ്ങ​ളു​ടേ​യും വ​ക്കാ​ല​ത്തി​നാ​യി 13 ല​ക്ഷം രൂ​പ ലോ​യേ​ഴ്സ് ക​ള​ക്റ്റീ​വ് ഉ​പ​യോ​ഗി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 1986 ല്‍ ​ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് സ്ഥാ​നം ല​ഭി​ച്ച ആ​ദ്യ സ്ത്രീ​യാ​ണ്.
 2004ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍കി ആ​ദ​രി​ച്ചു. 2008ല്‍ ​സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന യു​എ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top