12
November 2019 - 11:46 am IST

Download Our Mobile App

Flash News
Archives

Updates

india-cars

ഇ​ന്ത്യ​ന്‍ വാ​ഹ​ന​ വി​പ​ണി​യി​ല്‍ ഇ​ടി​വ്

Published:11 July 2019

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വാ​ഹ​ന വി​ല്‍പ്പ​ന ഏ​പ്രി​ല്‍- ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ 12.35 ശ​ത​മാ​നം കു​റ​ഞ്ഞ് 60,85,406 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 69,42,742 യൂ​ണി​റ്റാ​യി​രു​ന്നു. 

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ വാ​ഹ​ന​വി​പ​ണി​യി​ല്‍ വ​ന്‍ ഇ​ടി​വ് സൊ​സൈ​റ്റി ഒ​ഫ് ഇ​ന്ത്യ​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ മാ​നു​ഫാ​ക്ച്ച​റേ​ഴ്സ് (സി​യാം) ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വാ​ഹ​ന വി​ല്‍പ്പ​ന ഏ​പ്രി​ല്‍- ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ 12.35 ശ​ത​മാ​നം കു​റ​ഞ്ഞ് 60,85,406 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 69,42,742 യൂ​ണി​റ്റാ​യി​രു​ന്നു. 

ഓ​രോ മേ​ഖ​ല​യും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ പാ​സ​ഞ്ച​ര്‍ വാ​ഹ​ന വി​ല്‍പ്പ​ന 17.54 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 2,25,732 യൂ​ണി​റ്റാ​യി.  ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 2,73,748 യൂ​ണി​റ്റാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര കാ​ര്‍ വി​ല്‍പ്പ​ന​യി​ല്‍ 24.97 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 1,39,628 യൂ​ണി​റ്റാ​യി. 2018 ജൂ​ണി​ല്‍ 1,83,885 യൂ​ണി​റ്റാ​യി​രു​ന്നു. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ വി​ല്‍പ്പ​ന​യി​ല്‍ 9.57 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 10,84,598 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 11,99,332 യൂ​ണി​റ്റാ​യി​രു​ന്നു.

 ഇ​രു​ച​ക്ര​വാ​ഹ​ന വി​പ​ണി​യി​ലും ക​ന​ത്ത ഇ​ടി​വാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ജൂ​ണി​ല്‍  ഇ​രു​ച​ക്ര​വാ​ഹ​ന വി​ല്‍പ്പ​ന 11.69 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 16,49,477 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 18,67,884 യൂ​ണി​റ്റാ​യി​രു​ന്നു. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ​ന 12.27 ശ​ത​മാ​നം കു​റ​ഞ്ഞ് 70,771 യൂ​ണി​റ്റി​ലെ​ത്തി. മു​ന്‍വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 80,670 യൂ​ണി​റ്റാ​യി​രു​ന്നു വി​ല്‍പ​ന. വി​ഭാ​ഗ​ങ്ങ​ളി​ലു​ട​നീ​ള​മു​ള്ള വാ​ഹ​ന വി​ല്‍പ്പ​ന​യി​ല്‍ 2018 ജൂ​ണി​ല്‍ 22,79,186 യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് 12.34 ശ​ത​മാ​നം കു​റ​ഞ്ഞ് 19,97,952 ആ​യി. ഏ​പ്രി​ല്‍- ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ​ന 18.42 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 7,12,620 യൂ​ണി​റ്റാ​യി.  ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ത് 8,73,490 യൂ​ണി​റ്റാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top