24
July 2019 - 12:09 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-new-zeland-cwc-2019

ക​ര​യ്ക്ക​ടു​ത്ത് ക​​​ണ്ണീ​​​ർ മ​​​ട​​​ക്കം!!!

Published:11 July 2019

# ഇ. ​​​രു​​​ദ്ര​​​ൻ 

ധോ​​​ണി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്ന 47 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ക്ഷ്യം ‍എ​​​ത്ര ദു​​​ഷ്ക​​​ര​​​മാ​​​യാ​​​ൽ പോ​​​ലും. ധോ​​​ണി ക്രീ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ത്യ തോ​​​റ്റ​​​തു ര​​​ണ്ടു മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​ത്രം. ഒ​​​ന്നി​​​ൽ ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല, മ​​​റ്റൊ​​​ന്നി​​​ൽ ടൈ​​​യും.

ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യി​​​രു​​​ന്നു ആ ​​​കാ​​​ഴ്ച. ഒ​​​മ്പ​​​തു പ​​​ന്തു​​​ക​​​ൾ ബാ​​​ക്കി​​​യി​​​രി​​​ക്കെ ധോ​​​ണി​​​യു​​​ടെ റ​​​ൺ ഔ​​​ട്ട്. ത​​​ല​​​താ​​​ഴ്ത്തി മ​​​ട​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റി​​​ന്‍റെ സൂ​​​പ്പ​​​ർ ഫി​​​നി​​​ഷ​​​ർ. ത്രി​​​ല്ല​​​റി​​​ൽ ത്രി​​​ല്ല​​​റാ​​​യ ഒ​​​ന്നാം സെ​​​മി​​​യു​​​ടെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ൽ ടി​​​വി ക​​​മ​​​ന്‍റേ​​​റ്റ​​​ർ​​​മാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഒ​​​രു വാ​​​ച​​​ക​​​മു​​​ണ്ട്. ധോ​​​ണി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നാ​​​ൽ ഇ​​​ന്ത്യ ജ​​​യി​​​ക്കും. അ​​​തി​​​ന​​​വ​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ധോ​​​ണി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്ന 47 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ക്ഷ്യം ‍എ​​​ത്ര ദു​​​ഷ്ക​​​ര​​​മാ​​​യാ​​​ൽ പോ​​​ലും. ധോ​​​ണി ക്രീ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ത്യ തോ​​​റ്റ​​​തു ര​​​ണ്ടു മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​ത്രം. ഒ​​​ന്നി​​​ൽ ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല, മ​​​റ്റൊ​​​ന്നി​​​ൽ ടൈ​​​യും. 

ധോ​​​ണി​​​യെ​​​പ്പോ​​​ലെ ക്രി​​​ക്ക​​​റ്റ് വാ​​​യി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നൊ​​​രു താ​​​ര​​​മി​​​ല്ല. ഓ​​​രോ പ​​​ന്തും ഓ​​​രോ ഓ​​​വ​​​റും വി​​​ല​​​യി​​​രു​​​ത്തി ക​​​ളി​​​ക്കു​​​ന്ന മാ​​​ന്ത്രി​​​ക​​​ൻ. പ​​​ക്ഷേ, ഗു​​​പ്റ്റി​​​ലി​​​ന്‍റെ ആ ​​​ത്രോ അ​​​ത് എ​​​ല്ലാ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളും ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി. വി​​​ക്ക​​​റ്റി​​​നി​​​ട​​​യി​​​ൽ ന​​​ന്നാ​​​യി ഓ​​​ടു​​​ന്ന ധോ​​​ണി​​​ക്ക് നെ​​​ല്ലി​​​ട വ്യ​​​ത്യാ​​​സ​​​ത്തി​​​നാ​​​ണു പി​​​ഴ​​​ച്ച​​​ത്. ആ​​​രും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​ത്ത വേ​​​ഗ​​​ത്തി​​​ൽ, കൃ​​​ത്യ​​​മാ​​​യ ഉ​​​ന്ന​​​ത്തി​​​ൽ എ​​​ന്തൊ​​​രു ഡ​​​യ​​​റ​​​ക്റ്റ് ത്രോ ​​​ആ​​​യി​​​രു​​​ന്നു അ​​​ത്. 

 ടൈ ​​​ആ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ​​​പ്പോ​​​ലും ഒ​​​മ്പ​​​തു പ​​​ന്തി​​​ൽ 23 റ​​​ൺ​​​സ് വേ​​​ണ​​​മാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ൾ. ഒ​​​രു വ​​​ശ​​​ത്ത് വാ​​​ല​​​റ്റം മാ​​​ത്ര​​​മു​​​ള്ള​​​പ്പോ​​​ൾ ധോ​​​ണി​​​ക്ക് അ​​​തി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നോ എ​​​ന്ന ചോ​​​ദ്യം പ്ര​​​സ​​​ക്തം ത​​​ന്നെ. പ​​​ക്ഷേ, ന​​​ല്ല നാ​​​ലു പ​​​ന്തു​​​ക​​​ൾ മ​​​തി​​​യാ​​​യി​​​രു​​​ന്നു ഈ ​​​ഫി​​​നി​​​ഷ​​​ർ​​​ക്ക് എ​​​ന്നും അ​​​വ​​​സാ​​​നം വ​​​രെ പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഫെ​​​ർ​​​ഗൂ​​​സ​​​ൻ എ​​​റി​​​ഞ്ഞ നാ​​​ൽ​​​പ്പ​​​ത്തെ​​​ട്ടാം ഓ​​​വ​​​റി​​​ന്‍റെ ആ​​​ദ്യ പ​​​ന്ത് ‌ഡീ​​​പ് ബാ​​​ക്‌​​​വേ​​​ഡ് പോ​​​യി​​​ന്‍റി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി​​​യ ധോ​​​ണി​​​യു​​​ടെ അ​​​പ്പ​​​ർ ക​​​ട്ട് ആ ​​​പ്ര​​​തീ​​​ക്ഷ​​​യ്ക്കു സാ​​​ധൂ​​​ക​​​ര​​​ണ​​​വും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. 

ഇ​​​രു പ​​​ടി കൂ​​​ടി പു​​​റ​​​കോ​​​ട്ടു വ​​​ന്നാ​​​ൽ 13 പ​​​ന്തു​​​ക​​​ൾ ബാ​​​ക്കി​​​യി​​​രി​​​ക്കെ ജ​​​ഡേ​​​ജ​​​യെ ക​​​ബ​​​ളി​​​പ്പി​​​ച്ച ബോ​​​ൾ​​​ട്ടി​​​ന്‍റെ സ്ലോ ​​​ബോ​​​ൾ. സി​​​ക്സ​​​ർ ല​​​ക്ഷ്യം ബ​​​ലൂ​​​ൺ​​​പോ​​​ലെ പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് വി​​​ല്യം​​​സ​​​ണി​​​ന്‍റെ കൈ​​​പ്പി​​​ടി​​​യി​​​ൽ. അ​​​ത്ര​​​യെ​​​ളു​​​പ്പ​​​മ​​​ല്ലാ​​​ത്ത ക്യാ​​​ച്ച് എ​​​ത്ര കൂ​​​ളാ​​​യാ​​​ണ് കി​​​വീ​​​സ് നാ​​​യ​​​ക​​​ൻ വി​​​ല​​​പ്പെ​​​ട്ട വി​​​ക്ക​​​റ്റാ​​​ക്കി​​​യ​​​ത്. ഫീ​​​ൽ​​​ഡ് സെ​​​റ്റി​​​ങ്ങി​​​ൽ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​യ വൈ​​​ഭ​​​വം കാ​​​ണി​​​ച്ച നാ​​​യ​​​ക​​​ൻ ത​​​ന്നെ മ​​​ത്സ​​​രം കൈ​​​വി​​​ട്ടു​​​പോ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ നി​​​മി​​​ഷം. 59 പ​​​ന്തി​​​ൽ 77 റ​​​ൺ​​​സ്, 130 സ്ട്രൈ​​​ക്ക് റേ​​​റ്റ്. ന്യൂ​​​സി​​​ല​​​ൻ​​​ഡ് വി​​​ജ​​​യം ഓ​​​രോ പ​​​ന്തി​​​ലും ത​​​ട്ടി​​​മാ​​​റ്റി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ആ ​​​വി​​​ക്ക​​​റ്റ് എ​​​ത്ര​​​യോ വി​​​ല​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു. 

ധോ​​​ണി​​​യു​​​ടെ ക​​​ളി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​വ​​​ർ​​​ക്ക്, എ​​​ന്തി​​​നു ജ​​​ഡേ​​​ജ എ​​​ന്നു ചോ​​​ദി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​തി​​​ലും ന​​​ല്ല മ​​​റു​​​പ​​​ടി​​​യു​​​ണ്ടോ. തോ​​​ൽ​​​വി​​​യി​​​ലും ഉ​​​യ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം ഇ​​​താ​​​ണ്. ഇ​​​ങ്ങ​​​നെ ഗെ​​​യിം കൊ​​​ണ്ട് മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ൻ മ​​​ധ്യ​​​നി​​​ര ഇ​​​തു​​​പോ​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​വു​​​മാ​​​യി​​​രു​​​ന്നോ? വി​​​മ​​​ർ​​​ശ​​​നം അ​​​ത്ര ബാ​​​ലി​​​ശ​​​മാ​​​യ കാ​​​ര്യ​​​മ​​​ല്ല.  കെ.​​​എ​​​ൽ. രാ​​​ഹു​​​ലും ദി​​​നേ​​​ശ് കാ​​​ർ​​​ത്തി​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ൾ​​​ക്കൊ​​​ണ്ടി​​​ല്ല എ​​​ന്നു വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ടാ​​​കാം.

ആ​​​റു റ​​​ൺ​​​സി​​​നാ​​​യി 25 പ​​​ന്തു​​​ക​​​ളി​​​ച്ച കാ​​​ർ​​​ത്തി​​​ക്കി​​​ന് നീ​​​ണ്ട ഇ​​​ന്നി​​​ങ്സി​​​നു ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ തോ​​​ൽ​​​വി​​​ക്കു പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ച്ചു. രോ​​​ഹി​​​തും കോ​​​ഹ്‌​​​ലി​​​യും പെ​​​ട്ടെ​​​ന്നു മ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ രാ​​​ഹു​​​ലാ​​​യി​​​രു​​​ന്നു ആ ​​​സ​​​മ്മ​​​ർ​​​ദം മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തും. ക്രീ​​​സി​​​ലു​​​റ​​​ച്ചി​​​രു​​​ന്ന പ​​​ന്തി​​​നും പാ​​​ണ്ഡ്യ​​​യ്ക്കും ധോ​​​ണി​​​യു​​​ടെ ക്ഷ​​​മ​​​യും പാ​​​ക​​​ത​​​യും ആ​​​യി​​​ട്ടി​​​ല്ല. അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ​​​ല്ലോ യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​ത്.  


വാർത്തകൾ

Sign up for Newsletter



top