23
July 2019 - 11:15 pm IST

Download Our Mobile App

Flash News
Archives

Kerala

pinarayi-vijayan

ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഓ​ഫ്ഷോ​ര്‍ ബ്രേ​ക്ക്‌​വാ​ട്ട​ര്‍: മു​ഖ്യ​മ​ന്ത്രി

Published:11 July 2019

ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്ന​വ​ര്‍ക്കാ​യി താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും  മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: ക​ട​ലാ​ക്ര​മ​ണം പ്ര​തി​രോ​ധി​ച്ച് തീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഓ​ഫ്ഷോ​ര്‍ ബ്രേ​ക്ക്‌​വാ​ട്ട​ര്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യി  വി​ജ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​ണ് ഈ ​സം​വി​ധാ​നം. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്ന​വ​ര്‍ക്കാ​യി താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും  മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ ചേ​ര്‍ന്ന സം​സ്ഥാ​ന​ത്തെ തീ​ര​മേ​ഖ​ല​യി​ലെ എം​എ​ല്‍എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. 

പു​ലി​മു​ട്ടു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ലി​ന്‍റെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. നി​ല​വി​ല്‍ ക​ല്ലി​ടു​ന്ന​തി​ന്‍റെ നി​ര​ക്ക് കു​റ​വാ​ണെ​ന്ന​ത്  പ​രി​ശോ​ധി​ച്ച് അ​തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കും. ക​ട​ലാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കും. തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് നൂ​റി​ലേ​റെ​പേ​രെ ഒ​ന്നി​ച്ചു മാ​റ്റി​താ​മ​സി​പ്പി​ക്കേ​ണ്ട  സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു പാ​ക്കെ​ജാ​യി സ്ഥ​ലം ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. തീ​ര​പ്ര​ദേ​ശ​ത്തെ കൈ​യേ​റ്റം ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​കോ​പ​ന​ത്തോ​ടെ  പ്ര​വ​ര്‍ത്തി​ക്ക​ണം. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, പി. ​തി​ലോ​ത്ത​മ​ന്‍, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, കെ.​ടി. ജ​ലീ​ല്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.  ​ശ​ശി, എം​എ​ല്‍എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, എം.​കെ. മു​നീ​ര്‍, സി.​കെ. നാ​ണു, എ. ​പ്ര​ദീ​പ്കു​മാ​ര്‍, എ​ന്‍. വി​ജ​യ​ന്‍പി​ള്ള, വി. ​ജോ​യ്, ടി.​വി. രാ​ജേ​ഷ്, എ.​എ​ന്‍. ഷം​സീ​ര്‍, കെ. ​ആ​ന്‍സ​ല​ന്‍,  വി. ​അ​ബ്ദു​റ​ഹ്മാ​ന്‍, ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ര്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, എം.​മു​കേ​ഷ്, എം. ​നൗ​ഷാ​ദ്, കെ.​ജെ.​മാ​ക്സി, കെ.​വി. അ​ബ്ദു​ള്‍ഖാ​ദ​ര്‍, കെ. ​ദാ​സ​ന്‍, എം.​വി​ന്‍സ​ന്‍റ്, ഗീ​ത  ഗോ​പി, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്, കെ.​കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​രും ജ​ല​വി​ഭ​വ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, റ​വ​ന്യൂ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വി.​വേ​ണു,  ഫി​ഷ​റീ​സ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ജ്യോ​തി​ലാ​ല്‍, ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ഡോ.​ബി.​അ​ശോ​ക്, ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ എ​സ്. വെ​ങ്ക​ടേ​ശ​പ​തി തു​ട​ങ്ങി​യ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും  പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top