24
August 2019 - 12:44 pm IST

Download Our Mobile App

Flash News
Archives

Crime

man-steals-police-wife-s-uniform-and-give-girlfriend-to-loot-people

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് പണം തട്ടൽ; കാമുകിയും ഭർത്താവും അറസ്റ്റില്‍

Published:14 July 2019

പൊലീസ് ഇൻസ്പെക്റ്ററായ ഭാര്യയുടെ യൂണിഫോം ഭർത്താവ് കാമുകിക്ക് നൽകുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഇൻഡോർ: പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം ധരിച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിലായി. യുവതിയെ സഹായിച്ച കാമുകനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ പ്രതികളുടെ പേരു വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പൊലീസ് ഇൻസ്പെക്റ്ററായ ഭാര്യയുടെ യൂണിഫോം ഭർത്താവ് കാമുകിക്ക് നൽകുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ വേഷം ധരിച്ചാണ് നിരവധി പേരിൽ നിന്നും യുവതി പണം തട്ടിയത്. വ്യാജ തിരിച്ചറിയൽ കാർഡും ഇവരിൽ നിന്നു പൊലീസ് കണ്ടെത്തി‍യിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top