24
August 2019 - 12:22 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (15-07-2019)

Published:15 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​രി​ശ്ര​മ​സാ ഫ​ല്യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​താ​യി വ​രും. പെ​രു​മാ​റ്റ​ത്തി​ല്‍ ക​ര്‍ക്ക ശ​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. 

ഭ​ര​ണി: അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ഹൃ​ദ്നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട്  ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും.

കാ​ര്‍ത്തി​ക: ജ​ന​സ്വാ​ധീ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​നി​വ​ര്‍ത്തി​യു​ണ്ടാ​കും. ശു​ഭാ​പ്തി​വി​ശ്വാ​സ ത്തോ​ടു​കൂ​ടി പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ളേ​റ്റെ​ടു​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്തി​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

രോ​ഹി​ണി: സ്വ​യം ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കു​വാ​നി​ട​യു​ണ്ട്. സ​ന്താ​ന​ങ്ങ​ളു​ടെ ശ്രേ​യ​സ്സി ല്‍ ​ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.​വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​ക്കും.

മ​ക​യി​രം: പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ അ​വ​ത​രി​പ്പി ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ഉ​ന്ന​തി​യി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

തി​രു​വാ​തി​ര: വി​ജ​യ​ശ​ത​മാ​നം വ​ർ‌​ധി​ച്ച​തി​നാ​ല്‍ വി​ദേ​ശ​യാ​ത്രാ​നു​മ​തി​ക്ക് അ​പേ​ക്ഷി ക്കു​വാ​ന്‍ അ​ര്‍ഹ​ത​നേ​ടും. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​കു​റ​യും. കു​ടും​ബ​ത്തി​ല്‍ സ്വ ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പു​ണ​ര്‍തം: ഉ​ദ്യോ​ഗ​മാ​റ്റം ല​ഭി​ച്ച​തി​നാ​ല്‍ പു​ന​ര​ധി​വാ​സ​ത്തി​നു യാ​ത്ര​പു​റ​പ്പെ​ടും. സ​ന്താ ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ആ​ഗ്ര​ഹി​ച്ച വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​ക്കും.

പൂ​യം: സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​യ്ക്കു സാ​ധ്യ​യു​ണ്ട്. എ​ന്നാ​ല്‍ വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. ആ​ത്മ​ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ പ​രാ​ജ​യ​പ്പെ​ടും.

ആ​യി​ല്യം: നി​ശ്ചി​ത​സ​മ​യ​ത്ത് ഹാ​ജ​രാ​വാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും സ​ന്ധ്യാ​സ​മ​യ​ത്ത് സു​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും. വി​ദ്യാ​ർ​ഥി​ക​ള്‍ ക്ക് ​ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

മ​കം: വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി ലേ​യ്ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് മാ​റു​വാ​ന്‍ സാ​ധി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി ഉ​ണ്ടാ​കും.

പൂ​രം: ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​ക്കും. വി​ദേ​ശ​ത്തു സ്ഥി​ര​താ​മ​സ​മാ​ക്കു​വാ നു​ള​ള അ​നു​മ​തി ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഗ​വേ​ഷ​ക​ര്‍ക്കും അ​നു​കൂ​ല​സാ​ഹ​ച 
ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

ഉ​ത്രം: സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കും. പു​തി​യ ക​ര്‍മ​മേ​ഖ​ല​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി ആ ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും

അ​ത്തം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര യാ​സം സാ​ധി​ക്കും. മ​ന​സ്സി​ന് സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

ചി​ത്ര: അ​ജ്ഞ​ത​ക്കൊ​ണ്ടു പ​ണ​ന​ഷ്ട​മു​ണ്ടാ​കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ പ​ര​സ​ഹാ​യം തേ​ടും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അ​ന്തി​മ​മാ​യി വി​ജ​യ​മു​ണ്ടാ​കും.

ചോ​തി: സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കു​വാ​നു​ള​ള മാ​ന​സി​കാ​വ​സ്ഥ സം​ജാ​ത മാ​കും. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ച​ല​ന​മു​ണ്ടാ​കും.

വി​ശാ​ഖം: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ദേ​ശ​യാ​ത്ര​ക്ക് ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ർ‌​ധി​ക്കും. മു​ന്‍കോ​പം നി​യ ന്ത്രി​ക്ക​ണം.

അ​നി​ഴം: സു​ഹൃ​ത് നി​ര്‍ദ്ദേ​ശ​ത്താ​ല്‍ ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി​യ വ്യാ​പാ​ര​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. കു​ടും​ബ​ത​ര്‍ക്ക​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കും.

തൃ​ക്കേ​ട്ട: സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​വാ​ന്‍ ത​യാ​റാ​കും. ദുഃ​സൂ ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ക​ടം കൊ​ടു​ക്കു​ന്ന​ത് നി​ര്‍ത്തി​വെ​ക്കും.
 
മൂ​ലം: സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​നു​ള​ള സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. സു​ഹൃ​ത്ത് നി​ര്‍ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ പ​ണം മു​ട​ക്കു​വാ​ന്‍ ത​യാ​റാ​കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ധി​ക്കും.

പൂ​രാ​ടം: സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ്വ​മാ​യ നേ​ട്ടം ഉ​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ല​ഭി​ക്കും.

ഉ​ത്രാ​ടം: പു​തി​യ സാ​ഹി​ത്യ​ര​ച​ന​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ജോ​ലി​ക്കാ​രു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​വാ​ന്‍ പ​രി​ശീ​ല​നം ന​ല്‍കും.

തി​രു​വോ​ണം: പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ക്കും ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്തി​നും യാ ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല ​ഭി​ക്കും.

അ​വി​ട്ടം: പൂ​ര്‍വി​ക​സ്വ​ത്ത് വി​ല്പ​ന​ചെ​യ്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങു​ന്ന​തി​നെ​പ​റ്റി പു ​ന​രാ​ലോ​ചി​ക്കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്ക്  ചേ​രു​വാ​നി​ട​വ​രും. ഉ​ന്ന​ത​രു​ടെ സ​ഹാ 
യ​ത്താ​ലും സ്വാ​ധീ​ന​ത്താ​ലും ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. 

ച​ത​യം: അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റും. അ​വ​ഗ​ണി ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും.

പൂ​രോ​രു​ട്ടാ​തി: അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റും. അ ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും.

ഉ​ത്ര​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. ആ​സൂ​ത്രി​ത പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യ​വും ല​ക്ഷ്യ​പ്രാ​പ്തി​യും കൈ​വ​രും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി യാ​യി  പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

രേ​വ​തി: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കും. സ്വ ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top