24
August 2019 - 1:06 pm IST

Download Our Mobile App

Flash News
Archives

Other news

hima-das

ഹി​മ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു

Published:14 July 2019

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ മ​ല​യാ​ളി താ​രം‌ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ സ്വ​ർ​ണ​വും ഇ​ന്ത്യ​യു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു. സ്വ​ന്തം പേ​രി​ലെ ദേ​ശീ​യ റെ​ക്കോ​ഡ് (45.24 സെ​ക്ക​ൻ​ഡ്) തി​രു​ത്തി​യ അ​ന​സ് (45.21) ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​നും യോ​ഗ്യ​ത നേ​ടി​യെ​ടു​ത്തു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ വി.​കെ. വി​സ്മ​യ​യും (52.54 സെ​ക്ക​ൻ​ഡ്) വി​ജ​യി​യാ​യി

പ്രാ​ഗ് (ചെ​ക്ക് റി​പ്പ​ബ്ലി​ക്): ഇ​ന്ത്യ​ൻ സ്പ്രി​ന്‍റ് സ്റ്റാ​ർ ഹി​മ ദാ​സ് ട്രാ​ക്കി​ൽ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. ചെ​ക്ക് റി​പ്പ​ബ്ലി​ക് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ക്ലാ​ൻ​ഡോ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ലെ 200 മീ​റ്റ​റി​ൽ ഹി​മ ക​ന​ക​പ്പ​ത​ക്കം ക​ഴു​ത്തി​ല​ണി​ഞ്ഞു. 23.43 സെ​ക്ക​ൻ​ഡി​ൽ ഹി​മ​യു​ടെ ഫി​നി​ഷ്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഹി​മ സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​മാ​ണി​ത്.

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ മ​ല​യാ​ളി താ​രം‌ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ സ്വ​ർ​ണ​വും ഇ​ന്ത്യ​യു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു. സ്വ​ന്തം പേ​രി​ലെ ദേ​ശീ​യ റെ​ക്കോ​ഡ് (45.24 സെ​ക്ക​ൻ​ഡ്) തി​രു​ത്തി​യ അ​ന​സ് (45.21) ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​നും യോ​ഗ്യ​ത നേ​ടി​യെ​ടു​ത്തു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ വി.​കെ. വി​സ്മ​യ​യും (52.54 സെ​ക്ക​ൻ​ഡ്) വി​ജ​യി​യാ​യി.

അ​തേ​സ​മ​യം, കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്കെ​ക്കി​ൽ ന​ട​ക്കു​ന്ന മീ​റ്റി​ൽ ലോ​ങ് ജം​പി​ലെ ദേ​ശീ​യ റെ​ക്കോ​ഡു​കാ​ര​ൻ എം. ​ശ്രീ​ശ​ങ്ക​ർ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. 7.97 മീ​റ്റ​ർ ദൂ​ര​മാ​ണ് ശ്രീ​ശ​ങ്ക​ർ ക​ണ്ടെ​ത്തി​യ​ത്. 400 മീ​റ്റ​റി​ൽ ജി​സ്ന മാ​ത്യു​വും (53.76) സ്വ​ർ​ണ​ത്തോ​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ​വ​രി​ൽ​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top