24
August 2019 - 1:30 pm IST

Download Our Mobile App

Flash News
Archives

Other news

vijender-singh

വി​ജ​യ​ക​ഥ ആവർത്തിച്ച് വി​ജേ​ന്ദ​ർ

Published:14 July 2019

എ​ട്ടു റൗ​ണ്ടി​ന്‍റെ സൂ​പ്പ​ർ മി​ഡി​ൽ​വെ​യ്റ്റ് മു​ഷ്ടി​യു​ദ്ധം നാ​ലു റൗ​ണ്ട് മാ​ത്ര​മേ നീ​ണ്ടു​നി​ന്നു​ള്ളു. സ്നൈ​ഡ​റു​ടെ പ​ഞ്ചു​ക​ൾ ദു​ർ​ബ​ല​മാ​യ​പ്പോ​ൾ, വി​ജേ​ന്ദ​ർ ക​ണി​ശ​ത​യാ​ർ​ന്ന ഇ​ടി​ക​ൾ ഉ​തി​ർ​ത്തു.

വാ​ഷി​ങ്ട​ൺ: പ്രൊ​ഫ​ഷ​ണ​ൽ ബോ​ക്സി​ങ് ക​രി​യ​റി​ൽ ഇ​ന്ത്യ​യു​ടെ വി​ജേ​ന്ദ​ർ സി​ങ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. ക​രി​യ​റി​ലെ പ​തി​നൊ​ന്നാം പോ​രാ​ട്ട​ത്തി​ലും വി​ജേ​ന്ദ​ർ വി​ജ​യം ക​ണ്ടു. അ​മെ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ സ​ർ​ക്യൂ​ട്ടി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ൽ മൈ​ക്ക് സ്നൈ​ഡ​റെ​യാ​ണ് വി​ജേ​ന്ദ​ർ നോ​ക്കൗ​ട്ട് ചെ​യ്ത​ത്. 

എ​ട്ടു റൗ​ണ്ടി​ന്‍റെ സൂ​പ്പ​ർ മി​ഡി​ൽ​വെ​യ്റ്റ് മു​ഷ്ടി​യു​ദ്ധം നാ​ലു റൗ​ണ്ട് മാ​ത്ര​മേ നീ​ണ്ടു​നി​ന്നു​ള്ളു. സ്നൈ​ഡ​റു​ടെ പ​ഞ്ചു​ക​ൾ ദു​ർ​ബ​ല​മാ​യ​പ്പോ​ൾ, വി​ജേ​ന്ദ​ർ ക​ണി​ശ​ത​യാ​ർ​ന്ന ഇ​ടി​ക​ൾ ഉ​തി​ർ​ത്തു. നാ​ലാം റൗ​ണ്ടി​ന്‍റെ  ര​ണ്ടാം മി​നി​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ഉ​ഗ്ര​ൻ പ​ഞ്ചു​ക​ളി​ലൂ​ടെ സ്നൈ​ഡ​റെ വി​ജേ​ന്ദ​ർ റി​ങ്ങി​ന്‍റെ മൂ​ല​യി​ലൊ​തു​ക്കി. സ്നൈ​ഡ​ർ​ക്ക് മ​ത്സ​രം തു​ട​രാ​നാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ റ​ഫ​റി വി​ജേ​ന്ദ​റി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. വി​ജേ​ന്ദ​റി​ന്‍റെ ക​രി​യ​റി​ലെ എ​ട്ടാം നോ​ക്കൗ​ട്ട് വി​ജ​യ​മാ​ണി​ത്.


വാർത്തകൾ

Sign up for Newsletter



top