24
August 2019 - 12:51 pm IST

Download Our Mobile App

Flash News
Archives

Updates

made-in-germany

വി​പ​ണി​യി​ല്‍ ജ​ര്‍മനി​ക്ക് പ്രി​യം കു​റ​യു​ന്നോ

Published:14 July 2019

ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​വ​ര​വും, അ​തി​നോ​ട് മ​ത്സ​രി​ച്ച് കൊ​റി​യ​ന്‍, അ​മെ​രി​ക്ക​ന്‍ ബ്രാ​ന്‍ഡു​ക​ളും ഒ​പ്പം മ​റ്റു​രാ​ജ്യ​ങ്ങ​ളു​ടെ സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളും എ​ത്തി​യ​തോ​ടെ പി​ന്‍ത​ള്ള​പ്പെ​ട്ട​ത് ജ​ര്‍മ്മ​ന്‍ ബ്രാ​ന്‍ഡു​ക​ളാ​ണ്. ഇ​തി​ന്‍റെ തി​രി​ച്ച​ടി അ​വി​ടു​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ദൃ​ശ്യ​മാ​യി തു​ട​ങ്ങി എ​ന്നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്.

ന്യൂ​ഡ​ല്‍ഹി: ലോ​ക വി​പ​ണി​യി​ല്‍ ജ​ര്‍മ്മ​ന്‍ ബ്രാ​ന്‍ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് പ്രി​യം കു​റ​യു​ന്നു​വെ​ന്ന് റി​പ്പോ​ര്‍ട്ട്. ഒ​രു കാ​ല​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​പ​ണി​യി​ലും ഓ​ട്ടൊ​മൊ​ബൈ​ൽ വി​പ​ണി​യി​ലും മു​ന്‍നി​ര​യി​ല്‍ നി​ന്നി​രു​ന്ന ക​മ്പ​നി​ക​ള്‍ പ​ല​തും വ​ന്‍ തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണ്.

ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​വ​ര​വും, അ​തി​നോ​ട് മ​ത്സ​രി​ച്ച് കൊ​റി​യ​ന്‍, അ​മെ​രി​ക്ക​ന്‍ ബ്രാ​ന്‍ഡു​ക​ളും ഒ​പ്പം മ​റ്റു​രാ​ജ്യ​ങ്ങ​ളു​ടെ സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളും എ​ത്തി​യ​തോ​ടെ പി​ന്‍ത​ള്ള​പ്പെ​ട്ട​ത് ജ​ര്‍മ്മ​ന്‍ ബ്രാ​ന്‍ഡു​ക​ളാ​ണ്. ഇ​തി​ന്‍റെ തി​രി​ച്ച​ടി അ​വി​ടു​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ദൃ​ശ്യ​മാ​യി തു​ട​ങ്ങി എ​ന്നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്. വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന്  തൊ​ഴി​ലാ​ളി​ക​ള്‍ പി​രി​ച്ച് വി​ട​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട് ഫോ​ക്സ്വാ​ഗ​ന്‍ ഏ​ഴാ​യി​രം പേ​രെ​യും, ഫോ​ര്‍ഡ് 5000 പേ​രെ​യും, ഔ​ഷ​ധ നി​ര്‍മ്മാ​ണ​ക​മ്പ​നി​യാ​യ ബ​യ​ര്‍ 4200 പേ​രെ​യു​മാ​ണ് പി​രി​ച്ച് വി​ടാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി​യി​രി​ക്കു​ന്ന​താ​യി ജ​ര്‍മ്മ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ അ​ധീ​ക​രി​ച്ച് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പ​ല പ്ര​മു​ഖ ജ​ര്‍മ​ന്‍ ക​മ്പ​നി​ക​ളും ജോ​ലി സ​മ​യം പ​കു​തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഷോ​ര്‍ട്ട് ടൈം ​തൊ​ഴി​ല്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്  ല​ക്ഷ്യം. ഇ​ത് അ​ര ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കും. 2009ലും ​ഇ​തേ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് 15 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​കു​തി സ​മ​യം ജോ​ലി ചെ​യ്ത​ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍  ക​മ്പ​നി​ക​ളെ നി​ല​നി​ര്‍ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top