24
August 2019 - 1:05 pm IST

Download Our Mobile App

Flash News
Archives

Market

school-market

സ്കൂ​ൾ വി​പ​ണി​യി​ൽ ഏ​ഴു കോ​ടി വി​റ്റു​വ​ര​വ്

Published:14 July 2019

പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 15 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ 700 ഇ​നം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

കൊ​ച്ചി: ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ സ്കൂ​ള്‍ വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ച്ച​ത് ഏ​ഴ് കോ​ടി​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 497 സ്കൂ​ള്‍ മാ​ര്‍ക്ക​റ്റു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 15 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ 700 ഇ​നം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

നാ​ല് കോ​ടി​യു​ടെ നോ​ട്ട്ബു​ക്കും മൂ​ന്ന് കോ​ടി​യു​ടെ സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ളും വി​റ്റു. ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ ഉ​ത്പ​ന്ന​മാ​യ ത്രി​വേ​ണി നോ​ട്ടു ബു​ക്കു​ക​ള്‍ക്കാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​ര്‍. 24 മു​ത​ല്‍ 32 രൂ​പ​വ​രെ​യാ​യി​രു​ന്നു വി​ല. പൊ​തു​വി​പ​ണി​യി​ല്‍ 40 മു​ത​ല്‍ 45 രൂ​പ​യ്ക്കാ​ണ് വി​ല്‍പ്പ​ന. സ്കൂ​ള്‍ബാ​ഗു​ക​ള്‍ക്ക് 40 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വു​ണ്ടാ​യി. ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് പു​റ​മെ 16 പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും സ്കൂ​ള്‍ മാ​ര്‍ക്ക​റ്റ് വ​ഴി വി​ല്‍പ്പ​ന ന​ട​ത്തി. മാ​രാ​രി​ക്കു​ളം കു​ടും​ബ​ശ്രീ​യു​ടെ "മാ​രാ​രി' കു​ട​യും ക​ണ്ണൂ​ര്‍ ദി​നേ​ശി​ന്‍റെ കു​ട​ക​ളും വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top