24
August 2019 - 12:18 pm IST

Download Our Mobile App

Flash News
Archives

Gulf

saudi-arabia-road-accident-malappuram-native-dies

മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published:15 July 2019

മലപ്പുറം നീരോല്‍പ്പാലം സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ദമ്മാം സെക്കന്‍റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അപകടം​. ബഷീര്‍ അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


വാർത്തകൾ

Sign up for Newsletter



top