28
January 2020 - 11:09 pm IST

Download Our Mobile App

Flash News
Archives

Gadget

apple-announces-iphone-6-as-entry-level-smartphones

ഇ​നി 6എ​സ് എ​ന്‍ട്രി​ലെ​വ​ല്‍ ഐ​ഫോ​ണ്‍

Published:15 July 2019

പു​തി​യ ബി​സി​ന​സ് ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ നാ​ല് ഐ​ഫോ​ണു​ക​ളു​ടെ വി​ൽ​പ്പ​ന ആ​പ്പി​ള്‍ നി​ര്‍ത്തു​ന്നു. വി​ൽ​പ്പ​ന​യു​ടെ അ​ള​വ് കൂ​ട്ടു​ന്ന​തി​ന് പ​ക​രം വ​രു​മാ​നം ല​ക്ഷ്യ​മി​ടു​ക​യാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍.

മും​ബൈ: പു​തി​യ ബി​സി​ന​സ് ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ നാ​ല് ഐ​ഫോ​ണു​ക​ളു​ടെ വി​ൽ​പ്പ​ന ആ​പ്പി​ള്‍ നി​ര്‍ത്തു​ന്നു. വി​ൽ​പ്പ​ന​യു​ടെ അ​ള​വ് കൂ​ട്ടു​ന്ന​തി​ന് പ​ക​രം വ​രു​മാ​നം ല​ക്ഷ്യ​മി​ടു​ക​യാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍.  2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ വി​ൽ​പ്പ​ന കു​റ​ഞ്ഞെ​ങ്കി​ലും വ​രു​മാ​ന​വും ലാ​ഭ​വും ഉ​യ​ര്‍ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ആ​പ്പി​ളി​നെ പ്രേ​രി​പ്പി​ച്ച​ത്. ഐ​ഫോ​ണ്‍ നി​ര​യി​ല്‍ ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ നാ​ല് ഫോ​ണു​ക​ളു​ടെ വി​ല്‍പ്പ​ന​യാ​ണ് ആ​പ്പി​ള്‍ നി​ര്‍ത്തു​ന്ന​ത്.

ഐ​ഫോ​ണ്‍ എ​സ് ഇ, ​ഐ​ഫോ​ണ്‍ 6, ഐ​ഫോ​ണ്‍ 6 പ്ള​സ് , ഐ​ഫോ​ണ്‍ 6 എ​സ് പ്ള​സ്  എ​ന്നി​വ​യാ​ണ​വ. ഇ​നി ഒ​രു എ​ന്‍ട്രി​ലെ​വ​ല്‍ ഐ​ഫോ​ണ്‍ വാ​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വ് 8,000 രൂ​പ അ​ധി​കം മു​ടി​ക്കേ​ണ്ടി വ​രു​മെ​ന്ന​ര്‍ത്ഥം. ഈ ​നാ​ല് ഫോ​ണു​ക​ളു​ടെ സ്റ്റോ​ക്ക് തീ​ര്‍ന്നാ​ല്‍, ഐ​ഫോ​ണ്‍ 6 എ​സ്  ആ​യി​രി​ക്കും ഐ​ഫോ​ണി​ന്‍റെ എ​ന്‍ട്രി​ലെ​വ​ല്‍ ഫോ​ണ്‍. ഇ​തി​ന് 29,500 രൂ​പ​യാ​ണ് വി​ല. നി​ല​വി​ലെ എ​ന്‍ട്രി​ലെ​വ​ല്‍ ഫോ​ണാ​യ ഐ​ഫോ​ണ്‍ എ​സ് ഇ 21,00022,000 ​രൂ​പ​യ്ക്കാ​ണ് വി​ല്‍ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newslettertop