24
August 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

Updates

new-investors-need-to-know-these-facts-before-investing-in-stock-market

നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്ന യു​വാ​ക്ക​ൾ അ​റി​യാ​ന്‍

Published:15 July 2019

നി​ക്ഷേ​പി​ക്കാ​ന്‍ ഇ​ന്ന് പ​ല​മാ​ര്‍ഗ​ങ്ങ​ളു​ണ്ട്. ബാ​ങ്കും, ചി​ട്ടി​ക​ളും അ​തി​ല്‍ ഏ​റ്റ​വും പ​ഴ​യ​മാ​ര്‍ഗ​മാ​യി​ട്ട​ണ് യു​വാ​ക്ക​ള്‍ക്ക് മു​ന്നി​ലു​ള്ള​ത്.

നി​ക്ഷേ​പി​ക്കാ​ന്‍ ഇ​ന്ന് പ​ല​മാ​ര്‍ഗ​ങ്ങ​ളു​ണ്ട്. ബാ​ങ്കും, ചി​ട്ടി​ക​ളും അ​തി​ല്‍ ഏ​റ്റ​വും പ​ഴ​യ​മാ​ര്‍ഗ​മാ​യി​ട്ട​ണ് യു​വാ​ക്ക​ള്‍ക്ക് മു​ന്നി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പു​തു​ത​ല​മു​റ​യെ ആ​ളു​ക​ള്‍ക്ക് മു​ന്നി​ല്‍ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​മ്പോ​ള്‍ അ​വ​ക്ക് മു​ന്നി​ല്‍ ഒ​രു പ്ലാ​ന്‍ ആ​വ​ശ്യ​മാ​ണ്.

അ​ത് മ്യൂ​ച്ച​റി​ല്‍ വേ​ണോ, ബാ​ങ്കി​ങ്ങ് ഓ​ഹ​രി​യി​ല്‍ വേ​ണോ എ​ന്ന​ല്ല. ത​ങ്ങ​ളു​ടെ വ​രു​മാ​ന​വും നി​ക്ഷേ​പ​വും എ​ങ്ങ​നെ വേ​ണം എ​ന്നു​ള്ള ഫി​ഷ്യ​ല്‍ പ്ലാ​നി​ങ്ങാ​ണ്. അ​താ​യ​ത് നി​ക്ഷേ​പ​ത്തി​ന്‍റെ ബ​ജ​റ്റ് ത​യാ​റാ​ക്കി അ​തി​ന​നു​സ​രി​ച്ച് വേ​ണം അ​തി​ലേ​ക്ക് ക​ട​ക്കാ​ന്‍. 30 വ​യ​സു​ള്ള ഒ​രു വ്യ​ക്തി ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​യാ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 40 ശ​ത​മാ​നം അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​നു​ള്ള തു​ക​യാ​യി മാ​റ്റി വെ​ക്കു​ക​യാ​ണ്. അ​താ​യ​ത് നി​ല​വി​ല്‍ അ​യാ​ളു​ടെ എ​ല്ലാ ചെ​ല​വി​നും വേ​ണ്ടി​യു​ള്ള​തി​ന്‍റെ ആ​റു​മ​ട​ങ്ങ് ഏ​തെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ മാ​റ്റി വെ​ക്കു​ക. നേ​ര​ത്തെ സൂ​ചി​പ്പി​ച്ച​തു പോ​ലെ അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ല​ല്ലാ​തെ അ​തി​ല്‍ തൊ​ടാ​നെ പാ​ടി​ല്ല.
 
ര​ണ്ടാ​മ​ത്തെ​ത് കു​ടും​ബ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യ്ക്കാ​യി ടേം ​ഇ​ൻ​ഷ്വ​റ​ന്‍സ് എ​ടു​ക്കു​ക​യാ​ണ്. അ​ടു​ത്ത​ത് കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍ക്കും മെ​ഡി​ക്ക​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് എ​ടു​ക്കു​ക​യാ​ണ്. ഇ​ത് ജീ​വി​ത​ത്തി​ലെ ചി​ട്ട​യാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളാ​ണ്. അ​തി​ല്‍ ലാ​ഭ​ന​ഷ്ട​ങ്ങ​ള്‍ ഒ​രി​ക്ക​ലും കാ​ണ​രു​ത്. ഇ​ന്ന​ത്തെ ലോ​ക​ത്ത് ഇ​ല്ലാ​താ​കു​ന്ന​ത് തൊ​ഴി​ല്‍  സു​ര​ക്ഷി​ത്ത്വ​മാ​ണ്. അ​തു​കൊ​ണ്ട് ആ​ദ്യം മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ​യു​ന്ന തു​ക ആ​റു​മാ​സ​ത്തേ​ക്ക് ജോ​ലി​യി​ല്ലാ​താ​യാ​ല്‍ ചെ​ല​വു​ക​ള്‍ ന​ട​ത്താ​നു​ള്ള തു​ക​യാ​ണ് ആ​ദ്യ​ത്തേ​ത്. ര​ണ്ടാ​മ​ത്തേ​ത് ഇ​ന്‍ഷ്വ​റ​ന്‍സ് എ​ന്നു പ​റ​യു​ന്ന​ത് കു​ടും​ബ​ത്തി​നു​ള്ള പ​രി​ര​ക്ഷ​യാ​ണ്. 
   
അ​യാ​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും കു​ടും​ബ​ത്തി​ന് അ​ല്ല​ലി​ല്ലാ​തെ ജീ​വി​ക്കാ​ന്‍ അ​തു സ​ഹാ​യി​ക്കും. അ​സു​ഖം വ​ന്നാ​ല്‍ അ​തി​നു​ള്ള ചെ​ല​വു​ക​ള്‍ ത​ങ്ങാ​ന്‍ മെ​ഡി​ക്ക​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് സ​ഹാ​യി​ക്കും. നി​ത്യ​ചി​ല​വി​നു​ള്ള പ​ണം കൂ​ടി എ​ടു​ത്ത​തി​നു​ശേ​ഷം കൈ​യി​ല്‍ ബാ​ക്കി​യു​ള്ള പ​ണ​മാ​ണ് നി​ക്ഷേ​പ​ത്തി​നാ​യു​ള്ള​ത്. അ​തി​ല്‍ 15ശ​ത​മാ​നം  വേ​ണ​മെ​ങ്കി​ല്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാം. ബാ​ക്കി​യു​ള്ള​തി​ന്‍റെ 60 ശ​ത​മാ​നം വ​രെ 20നും 40 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ആ​ള്‍ക്ക് ഓ​ഹ​രി​യി​ലും  ബാ​ക്കി 15 ശ​ത​മാ​നം ക​ട​പ​ത്രാ​ധി​ഷ്ഠി​ത മേ​ഖ​ല​ക​ളി​വും നി​ക്ഷേ​പി​ക്കാം.  ഇ​ങ്ങ​നെ വി​ല​യി​രു​ത്തു​മ്പോ​ള്‍ വ​രു​മാ​ന​ത്തി​ന്‍റെ 30-35 ശ​ത​മാ​ന​മെ​ങ്കി​ലും യു​വ​ത​ല​മു​റ നി​ക്ഷേ​പ​ത്തി​നാ​യി മാ​റ്റി വ​യ്ക്കു​ന്ന​താ​വും ന​ല്ല​ത്. 
   
നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ഹ​രി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന യു​വാ​ക്ക​ള്‍ക്ക് ചി​ല മേ​ഖ​ല​ക​ള്‍ ധ​ന്‍ഗു​രു ചൂ​ണ്ടി​ക്കാ​ണി​ക്കാം. അ​തി​ല്‍ പ്ര​ധാ​നം ജ​ല​വി​ത​ര​ണ, ഹൗ​സി​ങ് മേ​ഖ​ല​ക​ളാ​യി​രി​ക്കും നി​ക്ഷേ​പ​ക​ര്‍ക്ക് സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു ന​ല്‍കു​ക. റേ​റ്റി​ങ് ഏ​ജ​ന്‍സി​ക​ളെ​യും ഇ​ൻ​ഷ്വ​റ​ന്‍സ് മേ​ഖ​ല​യു​മാ​ണ്. ഇ​തു വ​രെ അ​വ​ഗ​ണി​ച്ചി​രു​ന്ന സ്മോ​ള്‍, മി​ഡ് ക്യാ​പ് ഓ​ഹ​രി​ക​ളി​ല്‍ ഇ​നി ശ്ര​ദ്ധി​ക്ക​ണം, നി​ങ്ങ​ള്‍ക്ക് മൂ​ല്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്ന പ​രി​ഗ​ണ​ന അ​ര്‍ഹി​ക്കു​ന്ന ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top