24
August 2019 - 12:55 pm IST

Download Our Mobile App

Flash News
Archives

Kollywood

kamal-hasan

എ.ആർ റഹ്മാൻ-കമൽഹാസൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

Published:16 July 2019

2000 ൽ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. രാജ്കമൽ ഇന്‍റർനാഷണലും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസൻ-എ.ആർ റഹ്മാൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. തലൈവൻ ഇരുക്കിൻട്രാൻ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മാസ്റ്റർപീസ് പ്രൊജക്റ്റെന്നാണ് കമാൽഹാസനുമായുള്ള സിനിമയെക്കുറിച്ച് റഹ്മാൻ പറയുന്നത്.

2000 ൽ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. രാജ്കമൽ ഇന്‍റർനാഷണലും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിന്‍റെ തിരക്കുകളിലാണിപ്പോൾ കമൽഹാസൻ. ചിത്രത്തിന്‍റെ മറ്റു വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്ന ്എ.ആർ റഹ്മാൻ ട്വീറ്റ് ചെയ്തു.


വാർത്തകൾ

Sign up for Newsletter



top