24
August 2019 - 12:59 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (17-07-2019)

Published:17 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കു സ​ഹ​ക​രി​ക്കും, മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ഭ​ര​ണി: പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ ചി​ന്ത​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. ക​ഫ നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍നി​ന്നും പി​ന്മാ​റും. 

രോ​ഹി​ണി: വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യാ​റാ​കും. ക​ഠി​ന​പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് യാ​ത്ര​നാ​ള​ത്തേ​ക്ക് മാ​റ്റും.

മ​ക​യി​രം: ദീ​ര്‍ഘ​കാ​ലാ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ വി​ഷ​മം തോ​ന്നും. ദ​മ്പ​തി​ക​ള്‍ക്ക് ഒ ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ ടും.

തി​രു​വാ​തി​ര: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​ന​മ​നഃ​സ്ഥി​തി​യെ പ്ര​കീ​ര്‍ത്തി​ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. വ്യാ​പാ​ര​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​കും.

പു​ണ​ര്‍തം: സ്ഥാ​പ​നം നി​ല​നി​ര്‍ത്തു​വാ​ന്‍ ചി​ല ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ക്ഷ​മാ​ശീ​ല​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ ഉ​പ​ക​രി​ക്കും.

പൂ​യം: ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. അ​സു​ഖ​ങ്ങ​ള്‍ ക്ക് ​വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. അ​ന്ധ​മാ​യ​വി​ശ്വാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 

ആ​യി​ല്യം: മ​നോ​ധൈ​ര്യം കു​റ​യും. നീ​തി​യും, യു​ക്തി​യും അ​വ​ലം​ബി​ക്കും. വി​രോ​ധി ക​ള്‍ വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. 

മ​കം: ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്ര​ശ​സ് തി ​വ​ര്‍ധി​ക്കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. 

പൂ​രം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ മി​ക​വു പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. 

ഉ​ത്രം: അ​നാ​ഥ​രാ​യ​വ​ര്‍ക്ക് അ​ന്ന​ദാ​ന​വും വ​സ്ത്ര​ദാ​ന​വും ന​ട​ത്തും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ബ​ന്ധു​വി​ന്‍റെ ര​ക്ഷാ​ക​ര്‍ത്തൃ​ത്വം ഏ​റ്റെ​ടു​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

അ​ത്തം: കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തും. പ​ല​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങും. വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​നി​ട​വ​രും. 

ചി​ത്ര: പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കു​വാ​ന്‍ സ​ജ്ജ​മാ​കും. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധം പ​രി​ഹ​രി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും.

ചോ​തി: വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും. അ​ന്തി​മ​നി​മി​ഷ​ത്തി​ല്‍ അ​വ​ധി ല​ഭി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. 

വി​ശാ​ഖം : അ​ർ​ഥ​വ്യാ​പ്തി​യോ​ടു​കൂ​ടി​യ വ​ച​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ത്ത് രാ​ത്രി ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. 

അ​നി​ഴം: ഉ​പ​കാ​രം ചെ​യ്ത​വ​ര്‍ക്ക് അ​നു​മോ​ദ​നം ന​ല്‍കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. 

തൃ​ക്കേ​ട്ട: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. 

മൂ​ലം: സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. സ​ഹ​ജ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും. 

പൂ​രാ​ടം: ഹ്ര​സ്വ​കാ​ല​നി​ക്ഷേ​ത്തി​ന് പ​ണം മു​ട​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​വ​ശ്യം അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ മേ​ല​ധി​കാ​രി​യെ കാ​ണും. വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

ഉ​ത്രാ​ടം: വ്യ​ത്യ​സ്ത​മാ​യ രീ​തി​യും ശൈ​ലി​യും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ അ​വ​ലം​ബി ക്കും. ​വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​ക്ക് അ​സു​ഖം വ​ർ​ധി​ക്കും.

തി​രു​വോ​ണം: ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​പൂ​ര്‍വ​മാ​യ ദുഃ​സ്വ​പ്ന ദ​ര്‍ശ​ന​മു​ണ്ടാ​കും. മാ​താ​വി​ന് അ​സു​ഖം വ​ർ​ധി​ക്കും. 

അ​വി​ട്ടം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

ച​ത​യം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ പി​ന്‍ബ​ല​ത്താ​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ര്‍ധി​ക്കും. സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​കീ​ര്‍ത്തി​ക്കു വ​ഴി​യൊ​രു​ക്കും.

പൂ​രോ​രു​ട്ടാ​തി: സം​ഘ​ട​നാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കും. ഈ​ശ്വ​ര പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

ഉ​ത്ര​ട്ടാ​തി: ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സേ​വ​ന​സാ​മ​ർ​ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ജ്ഞാ​നു​വൃ​ത്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 

രേ​വ​തി: ചെ​റി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. വ​സ്ത്രാ​ഭ​ര​ണ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങും. സ്വ​ന്തം നി​ല​പാ​ടി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​തെ പ്ര​വ​ര്‍ത്തി​ക്കും.


വാർത്തകൾ

Sign up for Newsletter



top