24
August 2019 - 12:21 pm IST

Download Our Mobile App

Flash News
Archives

Updates

sabarimala-helicopter-services

ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ന്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ റെ​ഡി

Published:16 July 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

ര​ണ്ട് ക​മ്പ​നി​ക​ള്‍ ബു​ക്കി​ങ്ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഹെ​ലി​ടൂ​ര്‍ ക​മ്പ​നി ബംഗളൂരു‍, കോയ​മ്പ​ത്തൂ​ര്‍, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ബംഗളൂ​രുവില്‍ നി​ന്ന് വ​ന്ന് ദ​ര്‍ശ​നം ന​ട​ത്തി തി​രി​കെ പോ​കു​ന്ന​തി​ന് 4,50,000 രൂ​പ​യാ​ണ് നി​ര​ക്ക്.

കൊ​ച്ചി: വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​ന് മു​ന്‍പ് ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​കാ​ശ​യാ​ത്ര​ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഹെ​ലി​കോ​പ്റ്റ​ര്‍ സ​ര്‍വീ​സ് ക​മ്പ​നി​ക​ള്‍ ഈ ​സീ​സ​ണി​ല്‍ നി​ല​യ്ക്ക​ലേ​ക്കാ​ണ് സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ക​മ്പ​നി​ക​ള്‍ ബു​ക്കി​ങ്ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഹെ​ലി​ടൂ​ര്‍ ക​മ്പ​നി ബംഗളൂരു‍, കോയ​മ്പ​ത്തൂ​ര്‍, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ബംഗളൂ​രുവില്‍ നി​ന്ന് വ​ന്ന് ദ​ര്‍ശ​നം ന​ട​ത്തി തി​രി​കെ പോ​കു​ന്ന​തി​ന് 4,50,000 രൂ​പ​യാ​ണ് നി​ര​ക്ക്.

കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യി​വ​രു​ന്ന​തി​ന് അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ നി​ര​ക്ക് 3,00,000 രൂ​പ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നാ​ണെ​ങ്കി​ല്‍ ഇ​ത് 2,50,000 രൂ​പ​യാ​യി​മാ​റും. കൂ​ടു​ത​ല്‍ ബു​ക്കി​ങ്ങു​ക​ള്‍ ല​ഭി​ച്ചാ​ല്‍ നി​ര​ക്ക് കു​റ​യാ​നു​ള്ള സാ​ധ്യ​ത​യും ഓ​പ്പ​റേ​റ്റ​മാ​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. നി​ല​വി​ല്‍ സി​ഗി​ള്‍ ടി​ക്ക​റ്റ് ബു​ക്കി​ങ്ങും പ്ലാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ​ത്ത​ര്‍ക്കും അ​വ​ര​വ​ര്‍ക്ക് പോ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ദി​വ​സം അ​നു​സ​രി​ച്ച് ബു​ക്ക് ചെ​യ്യാം ആ ​ദി​വ​സം അ​ഞ്ച് പേ​ര്‍ ഇ​ല്ല​ങ്കി​ല്‍ അ​ക്കാ​ര്യം ബു​ക്ക് ചെ​യ്യു​വ​രെ അ​റി​യി​ച്ച് വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളും ക​മ്പ​നി ഒ​രു​ക്കും. 

ഇ​തു കൂ​ടാ​തെ  നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​ര്‍ക്ക് ഇ​നി നി​ല​യ്ക്ക​ല്‍ വ​രെ പോ​കാ​വു​ന്ന സൗ​ക​ര്യ​വു​മാ​യി​ട്ടാ​ണ് മ​റ്റൊ​രു ഗ്രൂ​പ്പി​ന്‍റെ വ​ര​വ്. കാ​ല​ടി​യി​ല്‍ നി​ന്നു നി​ല​യ്ക്ക​ലി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ സ​ര്‍വീ​സ് തു​ട​ങ്ങു​ക. ഇ​വ​ര്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ ജ​നു​വ​രി 16 വ​രെ​യാ​ണ് എ​യ​ര്‍ ടാ​ക്സി സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ക. ശ​ബ​രി സ​ര്‍വീ​സ​സാ​ണ് എ​യ​ര്‍ ടാ​ക്സി ഒ​രു​ക്കു​ന്ന​ത്. പൈ​ല​റ്റ് ഉ​ള്‍പ്പെ​ടെ നാ​ല് പേ​ര്‍ക്ക് ക​യ​റാ​വു​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ക. യാ​ത്രാ സ​മ​യം 35 മി​നി​റ്റ്. ദി​വ​സ​വും ഇ​രു റൂ​ട്ടി​ലും ആ​റ് വീ​തം ട്രി​പ്പു​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ല​ടി​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ട്രി​പ്പ് രാ​വി​ലെ ഏ​ഴി​ന്. അ​വ​സാ​ന ട്രി​പ്പ് വൈ​കി​ട്ട് 3.15ന്. ​നി​ല​യ്ക്ക​ലി​ല്‍ നി​ന്നു രാ​വി​ലെ 7.40ന് ​ആ​ദ്യ ട്രി​പ്പ്. വൈ​കി​ട്ട് 4.15ന് ​അ​വ​സാ​ന ട്രി​പ്പ്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കാ​ല​ടി​യി​ലെ ഹെ​ലി​പാ​ഡ്. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ല്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ ഹെ​ലി​പാ​ഡി​ല്‍ നി​ന്നാ​ണ് സ​ര്‍വീ​സ്. 

ഇ​തി​ന്‍റെ പ​ണി​ക​ള്‍ ര​ണ്ട് വ​ര്‍ഷം മു​ന്‍പ് പൂ​ര്‍ത്തി​യാ​ക്കി. വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ര്‍ മൂ​ന്ന് ത​വ​ണ ഇ​റ​ങ്ങു​ക​യും പ​റ​ന്നു​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട് സ​ര്‍വീ​സി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും ക​ണ്ടെ​ത്തി റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തു​ന്ന തീ​ര്‍ഥാ​ട​ക​രെ കാ​ര്‍ മാ​ര്‍ഗം കാ​ല​ടി​യി​ലെ ഹെ​ലി​പാ​ഡി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ക​മ്പ​നി ഏ​ര്‍പ്പെ​ടു​ത്തും. നി​ല​യ്ക്ക​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച് ദ​ര്‍ശ​നം ന​ട​ത്താ​ന്‍ ഗൈ​ഡി​ന്‍റെ സേ​വ​ന​വും ക​മ്പ​നി ഒ​രു​ക്കും.


വാർത്തകൾ

Sign up for Newsletter



top