24
August 2019 - 1:04 pm IST

Download Our Mobile App

Flash News
Archives

Market

broiler-chicken-price-kerala

ഇ​റ​ച്ചി​ക്കോ​ഴി വി​ല​കു​റ​ഞ്ഞു; പ​ക്ഷേ ഇ​നി കു​തി​ച്ചു​യ​രാം

Published:16 July 2019

ഇ​ന്ന​ലെ മൊ​ത്ത വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍ക്ക് കി​ലോ​യ്ക്ക് 55 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു നി​ര​ക്ക്. ചി​ല്ല​റ വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല കി​ലോ​യ്ക്ക് 90 മു​ത​ല്‍ 100 രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്.  

കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ല്‍ തു​ട​രു​ന്ന കോ​ഴി​ത്തീ​റ്റ പ്ര​തി​സ​ന്ധി​യും ജ​ല​ക്ഷാ​മ​വും മൂ​ലം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന​ലെ മൊ​ത്ത വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍ക്ക് കി​ലോ​യ്ക്ക് 55 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു നി​ര​ക്ക്. ചി​ല്ല​റ വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല കി​ലോ​യ്ക്ക് 90 മു​ത​ല്‍ 100 രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്.  

കോ​ഴി​ത്തീ​റ്റ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യ​തും ത​മി​ഴ്നാ​ട്ടി​ലെ ക​ടു​ത്ത ജ​ല​ക്ഷാ​മ​വു​മാ​ണ് ക​ര്‍ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​തോ​ടെ കൈ​വ​ശ​മു​ള​ള കോ​ഴി​ക​ളെ വി​റ്റ​ഴി​ക്കാ​ന്‍ ത​മി​ഴ് ക​മ്പ​നി​ക​ള്‍ ത​യാ​റാ​യ​താ​ണ് ഇ​റ​ച്ചി​ക്കോ​ഴി വി​ല കേ​ര​ള​ത്തി​ല്‍ കു​റ​യാ​നി​ട​യാ​ക്കി​യ​ത്. മൂ​ന്ന് മാ​സം കൊ​ണ്ട് കോ​ഴി​ത്തീ​റ്റ ചാ​ക്കി​ന് 300 രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്. 

 ഇ​തോ​ടെ കേ​ര​ള അ​തി​ര്‍ത്തി​യി​ലേ​ക്ക് വീ​ണ്ടും കോ​ഴി വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ത്തി​ക്കാ​നും നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ നേ​ര​ത്തെ ത​മി​ഴ് ക​മ്പ​നി​ക​ളു​ടെ കോ​ഴി​വ​ള​ര്‍ത്ത​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വ​രു​മാ​ന കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍ ഇ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് തി​ര​കെ എ​ത്തു​ന്ന​ത്.

ര​ണ്ടാ​ഴ്ച്ച​യി​ലേ​ക്ക് വി​ല​കു​റ​യു​മെ​ങ്കി​ല്‍ വി​പ​ണ​യി​ല്‍ ഇ​റ​ച്ചി​ക്ഷാ​മം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ളാ​യാ​ന്‍ ആ​വി​ല്ല. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​ചി​ക്ക​ന്‍ ബ്രാ​ന്‍ഡു​ക​ള്‍ക്ക് കോ​ഴി ഇ​റ​ച്ചി ന​ല്‍കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ഫാ​മു​ക​ളി​ല്‍ നി​ന്നാ​ണ്. ജ​ല​ക്ഷാ​മം മൂ​ലം പ​ല​തും അ​ട​യു​ന്ന​തോ​ടെ ഇ​റ​ക്കു​മ​തി ചി​ക്ക​നി​ലേ​ക്ക് ന​വ​ര്‍ തി​രി​യാ​നും സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ കേ​ര​ള സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ മീ​റ്റ് പ്രൊ​ഡ​ക്റ്റ്സ് ഓ​ഫ് ഇ​ന്ത്യ (എം​പി​ഐ) വാ​ങ്ങാ​ന്‍ ധാ​ര​ണ​യാ​യി. കി​ലോ​ഗ്രാ​മി​ന് 85 രൂ​പ നി​ര​ക്കി​ലാ​കും കോ​ഴി​ക​ളെ എം​പി​ഐ വാ​ങ്ങു​ക. 


വാർത്തകൾ

Sign up for Newsletter



top