24
August 2019 - 12:21 pm IST

Download Our Mobile App

Flash News
Archives

Analysis

tata-brand

ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളി​ല്‍ ടാ​റ്റാ ഒ​ന്നാ​മ​ത്

Published:16 July 2019

019 ല്‍ ​ടോ​പ് 25 ക​മ്പ​നി​ക​ളി​ല്‍ 19.55 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ബ്രാ​ന്‍ഡ് മൂ​ല്യ​വ​ര്‍ധ​ന​വാ​ണ് ടാ​റ്റ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 14.23 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ബ്രാ​ന്‍ഡ് മൂ​ല്യ​മാ​ണ് ക​മ്പ​നി നേ​ടി​യ​ത്. മു​മ്പ​ത്തെ​ക്കാ​ള്‍ ഒ​മ്പ​ത് ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​യി​രു​ന്നു ഇ​ത്.

മും​ബൈ: യു​കെ​യി​ലെ ബ്രാ​ന്‍ഡ് ബേ​സ്ഡ് ഫി​നാ​ന്‍സ് അ​നാ​ലി​സി​സി​ല്‍  ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളി​ല്‍ ടാ​റ്റാ ഗ്രൂ​പ്പ് ഒ​ന്നാ​മ​ത്. ഉ​പ്പു മു​ത​ല്‍ ഐ​ടി വ​രെ എ​ല്ലാ രം​ഗ​ത്ത​മു​ള്ള ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ 37 ശ​ത​മാ​നം കു​തി​പ്പാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്.  2019 ല്‍ ​ടോ​പ് 25 ക​മ്പ​നി​ക​ളി​ല്‍ 19.55 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ബ്രാ​ന്‍ഡ് മൂ​ല്യ​വ​ര്‍ധ​ന​വാ​ണ് ടാ​റ്റ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 14.23 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ബ്രാ​ന്‍ഡ് മൂ​ല്യ​മാ​ണ് ക​മ്പ​നി നേ​ടി​യ​ത്. മു​മ്പ​ത്തെ​ക്കാ​ള്‍ ഒ​മ്പ​ത് ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​യി​രു​ന്നു ഇ​ത്.

വി​വി​ധ സെ​ക്റ്റ​റു​ക​ളി​ലു​ള്ള ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ഈ ​വ​ള​ര്‍ച്ച സാ​ധ്യ​മാ​ക്കു​ന്ന​ത്. ബ്രാ​ന്‍ഡ് മൂ​ല്യ​ത്തി​ല്‍ മു​ന്നി​ലു​ള​ള 100 ക​മ്പ​നി​ക​ളി​ലും ടാ​റ്റ​യ്ക്ക് സ്ഥാ​ന​മു​ണ്ട്. 2018 ലെ ​പ​ട്ടി​ക​യി​ല്‍ 104 ാം സ്ഥാ​ന​ത്താ​യി​രു​ന്ന ടാ​റ്റ ഗ്രൂ​പ്പ് ഈ ​വ​ര്‍ഷം ലോ​ക ബ്രാ​ന്‍ഡു​ക​ളി​ല്‍ 86 ാം സ്ഥാ​ന​ത്താ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ നൂ​റി​ല്‍ ഇ​ടം നേ​ടി​യ ഏ​ക ഇ​ന്ത്യ​ന്‍ ക​മ്പ​നി​യാ​ണ് ടാ​റ്റ. സോ​ഫ്റ്റ് വെ​യ​ര്‍ ക​മ്പ​നി​യാ​യ ടാ​റ്റ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ര്‍വീ​സ​സ്, ഓ​ട്ടോ​മോ​ട്ടീ​വ്സ് സ്റ്റീ​ല്‍ ക​മ്പ​നി​ക​ളു​ടെ പ്ര​ക​ട​ന​വും ബ്രാ​ന്‍ഡ് മൂ​ല്യം വ​ര്‍ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ചു.

ഇ​ൻ​ഷ്വ​റ​ന്‍സ് ഭീ​മ​നാ​യ എ​ല്‍ഐ​സി​യാ​ണ് 2019 ലെ ​ടോ​പ് ബ്രാ​ന്‍ഡ് ലി​സ്റ്റി​ങ്ങി​ല്‍ ഇ​ടം നേ​ടി​യ ര​ണ്ടാ​മ​ത്തെ ക​മ്പ​നി. 7.32 ഡോ​ള​ര്‍ വ​ള​ര്‍ച്ച​യു​മാ​യാ​ണ് ക​മ്പ​നി മി​ക​ച്ച ബ്രാ​ന്‍ഡി​ലെ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 23 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ വ​ള​ര്‍ച്ച. 6.5 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി ഇ​ന്‍ഫോ​സി​സും തൊ​ട്ടു പി​ന്നാ​ലെ​യു​ണ്ട്.  7.7 ശ​ത​മാ​നം വ​ള​ര്‍ച്ചാ നി​ര​ക്കാ​ണ് ഇ​ന്‍ഫോ​സി​സി​ന്‍റേ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​സ്ബി​ഐ, മ​ഹീ​ന്ദ്ര, എ​ച്ച്ഡി​എ​ഫ്സി, എ​യ​ര്‍ടെ​ല്‍, എ​ച്ച് സി​എ​ല്‍, റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ്, വി​പ്രോ എ​ന്നി​വ​യാ​ണ് ആ​ദ്യ പ​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച മ​റ്റു ബ്രാ​ന്‍ഡു​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top