24
August 2019 - 12:21 pm IST

Download Our Mobile App

Flash News
Archives

Religious

ramayanam-masam

വ​ന​ത്തി​ലും ന​ഗ​ര​ത്തി​ലും രാ​മ​നൊ​പ്പം

Published:17 July 2019

# ധ​ർ​മ ചൈ​ത​ന്യ

ക​​രി​​മ്പി​​ൻ ത​​ണ്ട് ഏ​​തു ഭാ​​ഗം രു​​ചി​​ച്ചാ​​ലും ഒ​​രേ മ​​ധു​​രം.​ അ​​തു​​പോ​​ലെ​​യാ​​ണ് രാ​​മാ​​യ​​ണ​​വും.​ ക​​രി​​മ്പി​​ൻ ത​​ണ്ടി​​ന് വ​​ക്ര​​ത​​യു​​ണ്ട്.​ അ​​തു​​പോ​​ലെ രാ​​മാ​​യ​​ണ​​വും അ​​ദ്‌​​ഭു​​തം, പ​​രി​​ഭ്ര​​മം, പ്രേ​​മം, നൈ​​രാ​​ശ്യം, ത​​ർ​​ക്കം, രോ​​ഷം, വൈ​​രാ​​ഗ്യം, ഭ​​ക്തി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ വ​​ള​​വു തി​​രി​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ലും, ഒ​​രേ ക​​രു​​ണ ര​​സ​​മാ​​ണ് ഉ​​ട​​നീ​​ളം.

പ്ര​​ചേ​​ത​സി​​ന്‍റെ പു​​ത്ര​​നാ​​യ വാ​​ല്മീ​​കി വി​​വി​​ധ കാ​​ണ്ഡ​​ങ്ങ​​ളാ​​യാ​​ണ് രാ​​മാ​​യ​​ണം വി​​ഭ​​ജി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്താ​​ണ് കാ​​ണ്ഡം? കാ​​ണ്ഡ​​മെ​​ന്നാ​​ൽ വെ​​ള്ളം. ഈ ​​പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ത​​ന്നെ ജ​​ല​​മാ​​ണ​​ല്ലോ. കാ​​ണ്ഡ​​ത്തി​​നു ക​​രി​​മ്പ് എ​​ന്ന് മ​​റ്റൊ​​ര​​ർ​​ഥം.​ ക​​രി​​മ്പി​​ൻ ത​​ണ്ട് ഏ​​തു ഭാ​​ഗം രു​​ചി​​ച്ചാ​​ലും ഒ​​രേ മ​​ധു​​രം.​ അ​​തു​​പോ​​ലെ​​യാ​​ണ് രാ​​മാ​​യ​​ണ​​വും.​ ക​​രി​​മ്പി​​ൻ ത​​ണ്ടി​​ന് വ​​ക്ര​​ത​​യു​​ണ്ട്.​ അ​​തു​​പോ​​ലെ രാ​​മാ​​യ​​ണ​​വും അ​​ദ്‌​​ഭു​​തം, പ​​രി​​ഭ്ര​​മം, പ്രേ​​മം, നൈ​​രാ​​ശ്യം, ത​​ർ​​ക്കം, രോ​​ഷം, വൈ​​രാ​​ഗ്യം, ഭ​​ക്തി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ വ​​ള​​വു തി​​രി​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ലും, ഒ​​രേ ക​​രു​​ണ ര​​സ​​മാ​​ണ് ഉ​​ട​​നീ​​ളം.​

ആ​​ധു​​നി​​ക ജീ​​വി​​ത​​ക്ര​​മ​​ത്തി​​ൽ രാ​​മാ​​യ​​ണ സ​​ന്ദേ​​ശ​​ത്തി​​ന് വ​​ള​​രെ​​യേ​​റെ പ്ര​​സ​​ക്തി​​യു​​ണ്ട്.​ ഒ​​രാ​​ൾ ഭാ​​ര്യ​​യും സ​​ഹോ​​ദ​​ര​​നു​​മൊ​​ത്തു കാ​​ട്ടി​​ൽ​​പോ​​യ​​തോ,സ്വാ​​ഭാ​​വി​​ക​​മാ​​യി കാ​​ട്ടി​​ലെ വി​​ജ​​ന​​ത​​യി​​ൽ ഭാ​​ര്യ​​യെ ന​​ഷ്ട്ട​​പ്പെ​​ടു​​ന്ന​​തോ, പി​​ന്നീ​​ട് വീ​​ണ്ടെ​​ടു​​ക്കു​​മെ​​ങ്കി​​ലും പൊ​​തു സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ ഉ​​ത്ത​​ര​​മി​​ല്ലാ​​തെ പോ​​വു​​ന്ന​​തു​​കൊ​​ണ്ട് ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​തോ, ഭാ​​ര്യ ജീ​​വ​​ത്യാ​​ഗം ചെ​​യ്യേ​​ണ്ടി വ​​രു​​ന്ന​​തോ ഒ​​ക്കെ​​യാ​​ണ് രാ​​മാ​​യ​​ണ ക​​ഥ​​യു​​ടെ ഘ​​ട​​ന​​യെ​​ന്നു ന​​മു​​ക്ക് പ​​റ​​ഞ്ഞു വ​യ്ക്കാം.​ എ​​ന്നാ​​ൽ ആ​​ദി​​ക​​വി ഈ ​​പു​​റം​​തോ​​ടി​​നു​​ള്ളി​​ൽ വ​​ള​​രെ വൈ​​ദ​​ഗ്ധ്യ​​ത്തോ​​ടെ പൊ​​തി​​ഞ്ഞു വ​​ച്ചി​​രി​​ക്കു​​ന്ന മ​​ഹ​​ത്താ​​യ ഒ​​രു ജീ​ ​മ​​ന്ത്ര​​മു​​ണ്ട്.​ അ​​ത് ക​​ഠി​​ന​​മാ​​യ വ്ര​​ത നി​​ഷ്ഠ​യോ​​ടെ പി​​ന്തു​​ട​​രു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മേ സ്വാ​​യ​​ത്ത​​മാ​​ക്കാ​​ൻ ക​​ഴി​​യൂ.

എ​​ങ്ങ​​നെ​​യാ​​ണു ഒ​​രു സാ​​ധ​​ക​​ൻ ഇ​​തി​​നെ പി​​ന്തു​​ട​​രേ​​ണ്ട​​ത്? രാ​​മാ​​യ​​ണ ക​​ഥാ​​പാ​​ത്ര​​സൃ​​ഷ്ടി​​യെ​​ക്കു​​റി​​ച്ചു ബോ​​ധ്യം വ​​ന്നാ​​ൽ മാ​​ത്ര​​മേ ഇ​​തി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​ൻ ക​​ഴി​​യൂ.​ അ​​ല്ലാ​​ത്ത​​വ​​ർ ദി​​ശ​കാ​​ണാ​തെ ക​​ട​​ലി​​ൽ അ​​ല​​യു​​ന്ന നാ​​വി​​ക​​ന്‍റെ അ​​വ​​സ്ഥ​​യി​​ലാ​​യി​​രി​​ക്കും.  രാ​​മാ​​യ​​ണ​​ത്തെ ആ​​ധു​​നി​​ക ലോ​​കം വ്യ​​ഖ്യാ​​നി​​ക്കു​​മ്പോ​​ൾ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും,സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളെ​​യും​ ഉ​​ൾ​​ക്കൊ​​ള്ളാ​​നാ​​വാ​​തെ പോ​​കു​​ന്ന​​തി​​ന്‍റെ അ​​പ​​ക​​ടം പ​​ല​​പ്പോ​​ഴും സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ​​ല​​പ്പോ​​ഴും ആ​​ധു​​നി​​ക ലോ​​കം വി​​ല​​യി​​രു​​ത്തു​​ന്ന​​ത്, മൂ​​ല്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല​​ല്ല.​ ഓ​​രോ ക​​ഥാ​​പാ​​ത്ര​​വും പ്ര​​ക​​ട​​മാ​​ക്കു​​ന്ന മൂ​​ല്യം എ​​ന്ന​​ത് ആ ​​ക​​ഥാ​​പാ​​ത്രം നി​​ർ​​വ​​ഹി​​ക്കു​​ന്ന ധ​​ർ​​മ​ത്തി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​ണ്.​ ധ​​ർ​​മ​ബോ​​ധ​​ത്തെ കു​​റി​​ച്ചു​​ള്ള ന​​മ്മു​​ടെ പ​​രി​​മി​​ത​​മാ​​യ​ അ​​റി​​വു വ​​ച്ച് രാ​​മാ​​യ​​ണ​​ത്തെ വി​​ല​​യി​​രു​​ത്തു​​ന്ന​​താ​​ണ് യ​​ഥാ​​ർ​​ഥ പ്ര​​ശ്നം.

ഒ​​രു പ​​ഴം ഭ​​ക്ഷി​​ക്കു​​മ്പോ​​ൾ അ​​തി​​ന്‍റെ തൊ​​ലി​​യും, കു​​രു​​വും, മ​​റ്റും വ​​ലി​​ച്ചെ​​റി​​യും.​ പ​​ണം കൊ​​ടു​​ത്ത് വാ​​ങ്ങി എ​​ന്ന​​തു​​കൊ​​ണ്ട് അ​​താ​​രും ഭ​​ക്ഷി​​ക്കാ​​റി​​ല്ല​​ല്ലോ. പ​​ക്ഷെ ഇ​​തെ​​ല്ലം ആ ​​പ​​ഴ​​ത്തെ സം​​ബ​​ന്ധി​​ച്ച് പ്ര​​കൃ​​തി ത​​ന്നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ഘ​​ട​​ക​​ങ്ങ​​ളാ​​ണ്.​ അ​​തു​​പോ​​ലെ രാ​​മ​ക​​ഥ​​യു​​ടെ ഉ​​ൾ​​ക്കാ​​മ്പാ​​ണ് ന​​മ്മ​​ൾ സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത്.​​ ക​​ഥാ​​പാ​​ത്ര സൃ​​ഷ്ടി​​യു​​ടെ മി​​ഴി​​വി​​നു വേ​​ണ്ടി പ​​ല ഉ​​പ​ക​​ഥ​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​നു​​ബ​​ന്ധ വ​​സ്തു​​ത​​ക​​ളെ ശ്ര​​ദ്ധി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. അ​​താ​​ണ് ശ്ര​​വ​​ണ​​ത്തി​​ന്‍റെ അ​​ത്യു​​ത്ത​​മ​​മാ​​യ രൂ​​പം.​ രാ​​മ​​ക​​ഥാ​​ര​​സം ഇ​​നി​​യു​​ള്ള നാ​​ളു​​ക​​ളെ ഭ​​ക്തി നി​​ർ​​ഭ​​ര​​മാ​​ക്ക​​ട്ടെ.


വാർത്തകൾ

Sign up for Newsletter



top