24
August 2019 - 1:23 pm IST

Download Our Mobile App

Flash News
Archives

Cricket

team-india-latest-news

ടീം ​ഇ​ന്ത്യ​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ ?

Published:16 July 2019

ലോ​ക​ക​പ്പി​ന് ശേ​ഷം ധോ​ണി വി​ര​മി​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ധോ​ണി ഇ​ടം ക​ണ്ടെ​ത്തു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

മും​ബൈ: വെ​സ്റ്റി​ൻ​ഡീ​സ് പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ സെ​ല​ക്റ്റ​ർ​മാ​രു​ടെ മീ​റ്റി​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. വെ​സ്റ്റി​ൻ​ഡീ​സി​ൽ ഇ​ന്ത്യ മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ക​ളി​ക്കു​ക. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​രം. വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കും ഫാ​സ്റ്റ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​ക്കും ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ടി20​യി​ൽ നി​ന്നും വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും.  അ​തെ സ​മ​യം വെ​റ്റ​റ​ൻ താ​രം മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യു​ടെ ഭാ​വി​യെ പ​റ്റി ഇ​പ്പോ​ഴും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ലോ​ക​ക​പ്പി​ന് ശേ​ഷം ധോ​ണി വി​ര​മി​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ധോ​ണി ഇ​ടം ക​ണ്ടെ​ത്തു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര വേ​ൾ​ഡ് ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​വും. ഓ​ഗ​സ്റ്റ് 22നാ​ണ് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

ധോ​ണി​യു​ടെ ഭാ​വി

ലോ​ക​ക​പ്പ് അ​വ​സാ​നി​ച്ച​പ്പോ​ൾ എ​ല്ലാ ക​ണ്ണു​ക​ളും എം.​എ​സ് ധോ​ണി​യി​ലാ​ണ്. ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ക​ളി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പ് വ​രെ തു​ട​രു​മെ​ന്ന് ക​രു​തു​ന്ന ചു​രു​ക്കം ചി​ല​രു​മു​ണ്ട്.  ധോ​ണി​യു​ടെ വി​ര​മി​ക്ക​ലി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മൊ​ന്നും വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഇ​നി​യൊ​രു അ​വ​സ​രം ന​ല്‍കേ​ണ്ടെ​ന്നാ​ണ് ബി​സി​സി​ഐ​യു​മാ​യു​ള്ള അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ധോ​ണി തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ നി​ര്‍ബ​ന്ധി​ത വി​ര​മി​ക്ക​ല്‍ ന​ല്‍കു​മെ​ന്നും ബി​സി​സി​ഐ അം​ഗം അ​റി​യി​ച്ചു.

ചീ​ഫ് സെ​ല​ക്റ്റ​ര്‍ എം.​എ​സ്.​കെ ധോ​ണി​യു​മാ​യി വി​ര​മി​ക്ക​ലി​നെ കു​റി​ച്ച് സം​സാ​രി​ക്കും. ബി​സി​സി​ഐ അം​ഗം പ​റ​യു​ന്ന​തി​ങ്ങ​നെ, "" ധോ​ണി ഇ​തു​വ​രെ വി​ര​മി​ക്ക​ലി​നെ കു​റി​ച്ച് ഒ​ന്നും മി​ണ്ടി​യി​ട്ടി​ല്ലെ​ന്നു​ള്ള​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. യു​വാ​ക്ക​ളാ​യ ഋ​ഷ​ഭ് പ​ന്തി​നെ പോ​ലു​ള്ള താ​ര​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ന്നു. ന​മ്മ​ള്‍ ലോ​ക​ക​പ്പി​ല്‍ ക​ണ്ട​താ​ണ്, ധോ​ണി മു​മ്പ​ത്തെ ധോ​ണി​യ​ല്ല.  അ​ദ്ദേ​ഹ​ത്തി​ന് പ​ഴ​യ പോ​ലെ ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. അ​ത് ടീ​മി​ന് ഭാ​ര​മാ​വു​ക​യും ചെ​യ്യു​ന്നു. അ​ടു​ത്ത വ​ര്‍ഷ​ത്തെ ടി20 ​ലോ​ക​ക​പ്പ് വ​രെ അ​ദ്ദേ​ഹം കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. ധോ​ണി ഏ​ക​ദി​ന​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള താ​ര​മ​ല്ല''- ബി​സി​സി​ഐ അം​ഗം പ​റ​ഞ്ഞു. 

പ​രി​ശീ​ല​ക​രെ തേ​ടി ബി​സി​സി​ഐ

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍ അ​ട​ക്ക​മു​ള്ള കോ​ച്ചി​ങ് സ്റ്റാ​ഫി​ലേ​ക്ക് ബി​സി​സി​ഐ ഉ​ട​ന്‍ പു​തി​യ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ല​വി​ലെ പ​രി​ശീ​ല​ക സം​ഘ​മാ​യ ര​വി ശാ​സ്ത്രി, ബൗ​ളി​ങ് കോ​ച്ച് ഭ​ര​ത് അ​രു​ണ്‍, ബാ​റ്റി​ങ് കോ​ച്ച് സ​ഞ്ജ​യ് ബം​ഗാ​ർ, ഫീ​ൽ​ഡി​ങ് കോ​ച്ച് ആ​ര്‍. ശ്രീ​ധ​ര്‍ എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി ലോ​ക​ക​പ്പി​നി​ടെ 45 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും പ​രി​ശീ​ല​ക​നാ​വ​ണ​മെ​ങ്കി​ല്‍ ശാ​സ്ത്രി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍ക​ണം.  

വി​ന്‍ഡീ​സ് പ​ര്യ​ട​നം കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ശാ​സ്ത്രി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും കാ​ലാ​വ​ധി നീ​ട്ടി ന​ല്‍കി​യ​ത്. അ​തേ​സ​മ​യം, ശ​ങ്ക​ര്‍ ബ​സു​വും പാ​ട്രി​ക് ഫാ​ര്‍ഹാ​ര്‍ട്ടും ടീ​മി​നോ​ട് വി​ട പ​റ​ഞ്ഞ​തോ​ടെ പു​തി​യ ട്ര​യ്‌​ന​റേ​യും ഫി​സി​യോ​യേ​യും നി​യ​മി​ക്കും. 2017ല്‍ ​അ​നി​ല്‍ കും​ബ്ലെ​യ്ക്ക് പ​ക​ര​മാ​ണ് ശാ​സ്ത്രി ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യ​ത്. അ​ന്ന് അ​നി​ല്‍ കും​ബ്ലൈ വി​രാ​ട് കോ​ഹ്‍‍ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. 

കോ​ഹ്‌​ലി​യും രോ​ഹി​ത്തും ഉ​ട​ക്കി​ലോ? 

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യ​ത​ല്ല ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രു​ടെ നി​രാ​ശ. ടീ​മി​ല്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വാ​ര്‍ത്ത​ക​ളാ​ണ്. സം​ഭ​വം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​ട​നെ ചേ​രു​ന്ന ലോ​ക​ക​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ച​ര്‍ച്ച​യാ​യേ​ക്കും.

 പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി, ക്യാ​പ്റ്റ​ന്‍ കോ​ഹ്‌​ലി, ചീ​ഫ് സെ​ല​ക്റ്റ​ര്‍ എം.​എ​സ്.​കെ പ്ര​സാ​ദ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച വി​നോ​ദ് റാ​യ് അ​ധ്യ​ക്ഷ​നാ​യ ക​മ്മ​റ്റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും യോ​ഗം. പു​റ​ത്തു​വ​രു​ന്ന വാ​ര്‍ത്ത​ക​ളി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ങ്കി​ല്‍ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഇ​രു​വ​ര്‍ക്കും പ​ങ്കി​ട്ട് ന​ല്‍കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. 

ര​ണ്ട് അ​ഭി​പ്രാ​യ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ നി​ശ്ചി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ രോ​ഹി​ത്തി​നേ​യും ടെ​സ്റ്റി​ല്‍ കോ​ഹ്‌​ലി​യേ​യും ക്യാ​പ്റ്റ​നാ​ക്കു​ന്ന കാ​ര്യം ച​ര്‍ച്ച ചെ​യ്യും. ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​നം ച​ര്‍ച്ച ചെ​യ്യും. പാ​ളി​ച്ച പ​റ്റി​യ ഭാ​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. നേ​ര​ത്ത, ഐ​പി​എ​ല്ലി​ന് മു​മ്പും ഇ​ന്ത്യ​ന്‍ ടീ​മി​ലെ സീ​നി​യ​ര്‍ താ​ര​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു യോ​ഗം ന​ട​ന്നി​രു​ന്നു. അ​ന്ന് ഐ​പി​എ​ല്ലി​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ഹ്‌​ലി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ രോ​ഹി​ത് വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top