24
August 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

National

mumbai-building-collapse

മുംബൈയിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി

Published:17 July 2019

ഡോ​ൻ​ഗ്രി മേ​ഖ​ല​യി​ലെ താ​ൻ​ഡേ​ലി​ലു​ള്ള നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൗ​സ​ർ​ബാ​ഗ് കെ​ട്ടി​ട​മാ​ണു ചൊ​വ്വാ​ഴ്ച രാവിലെ പ​തി​നൊ​ന്ന​ര​യോ​ടെ തക​ർ​ന്ന​ത്. പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇടുങ്ങി​യ വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

മും​ബൈ: തെ​ക്ക​ൻ മും​ബൈ​യി​ൽ ബ​ഹു​നി​ല പാ​ർ​പ്പി​ട​സ​മു​ച്ച​യം ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. അപകടത്തിൽ പ​രു​ക്കേ​റ്റ ഒ​മ്പ​ത് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേനയു​ടെ(​എ​ൻ​ഡി​ആ​ർ​എ​ഫ്) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഡോ​ൻ​ഗ്രി മേ​ഖ​ല​യി​ലെ താ​ൻ​ഡേ​ലി​ലു​ള്ള നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൗ​സ​ർ​ബാ​ഗ് കെ​ട്ടി​ട​മാ​ണു ചൊ​വ്വാ​ഴ്ച രാവിലെ പ​തി​നൊ​ന്ന​ര​യോ​ടെ തക​ർ​ന്ന​ത്. പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇടുങ്ങി​യ വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

മ​ഹാ​രാ​ഷ്‌​ട്ര ഹൗ​സിം​ഗ് ആ​ൻ​ഡ് ഏ​രി​യ ഡെവലപ്മെ​ന്‍റ് അ​ഥോ​റി​റ്റി(​എം​എ​ച്ച്എ​ഡി​എ)​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു കെ​ട്ടി​ട​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പറ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ കെ​ട്ടി​ട​മ​ല്ലെ​ന്നാ​ണ് എം​എ​ച്ച്എ​ഡി​എ പറയുന്ന​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top