24
August 2019 - 2:36 pm IST

Download Our Mobile App

Flash News
Archives

Mollywood

janamaithri-movie-poster

ജ​ന​മൈ​ത്രി​യു​മാ​യി ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് എ​ക്‌​സ്പി​രി​മെ​ന്‍റ്

Published:17 July 2019

 ‘‘ഒ​രു പൊ​ലീ​സ് സ്റ്റോ​റി​യാ​ണ് ജ​ന​മൈ​ത്രി. സാ​ധാ​ര​ണ ഒ​രു പൊ​ലീ​സ് സ്റ്റോ​റി എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ ത്രി​ല്ല​റോ ആ​ക്ഷ​നോ ആ​വും പ്ര​തീ​ക്ഷി​ക്കു​ക. അ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ന​ല്ല   ഒ​രു കോ​മ​ഡി ചി​ത്ര​മാ​ണി​ത്.​  ആ​ട്’ പോ​ലെ ത​ന്നെ മ​ന​സു തു​റ​ന്നു ചി​രി​ക്കാ​ന്‍ പ​റ്റി​യ ഒ​രു സി​നി​മ​യാ​ണ് ജ​ന​മൈ​ത്രി എ​ന്ന്  സൈ​ജു കു​റു​പ്പ് പ​റ​ഞ്ഞു

ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് എ​ക്‌​സ്പി​രി​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ക്കു​ന്ന ജ​ന​മൈ​ത്രി ഈ ​മാ​സം 19 ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ജോ​ൺ മ​ന്ത്രി​ക്ക​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ ആ​ന്‍ മ​രി​യ ക​ലി​പ്പി​ലാ​ണ്, അ​ല​മാ​ര, അ​ര്‍ജ​ന്‍റി​ന ഫാ​ന്‍സ് കാ​ട്ടൂ​ര്‍ക​ട​വ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ജോ​ണ്‍ മ​ന്ത്രി​ക്ക​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജ​ന​മൈ​ത്രി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ജോ​ണ്‍ മ​ന്ത്രി​ക്ക​ലും ജെ​യിം​സ് സെ​ബാ​സ്റ്റ്യ​നും ചേ​ര്‍ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ചി​ത്ര​ത്തി​ല്‍ ഇ​ന്ദ്ര​ന്‍സ്, സാ​ബു​മോ​ന്‍, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, അ​നീ​ഷ് ഗോ​പാ​ല്‍, ഉ​ണ്ണി രാ​ജ​ന്‍ പി ​ദേ​വ്, സി​ദ്ധാ​ര്‍ത​ഥ ശി​വ, സൂ​ര​ജ്, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. 

 ‘‘ഒ​രു പൊ​ലീ​സ് സ്റ്റോ​റി​യാ​ണ് ജ​ന​മൈ​ത്രി. സാ​ധാ​ര​ണ ഒ​രു പൊ​ലീ​സ് സ്റ്റോ​റി എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ ത്രി​ല്ല​റോ ആ​ക്ഷ​നോ ആ​വും പ്ര​തീ​ക്ഷി​ക്കു​ക. അ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ന​ല്ല   ഒ​രു കോ​മ​ഡി ചി​ത്ര​മാ​ണി​ത്.​  ആ​ട്’ പോ​ലെ ത​ന്നെ മ​ന​സു തു​റ​ന്നു ചി​രി​ക്കാ​ന്‍ പ​റ്റി​യ ഒ​രു സി​നി​മ​യാ​ണ് ജ​ന​മൈ​ത്രി എ​ന്ന്  സൈ​ജു കു​റു​പ്പ് പ​റ​ഞ്ഞു.​മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ള്‍ക്ക് ഷാ​ന്‍ റ​ഹ​മാ​ന്‍ സം​ഗീ​തം ന​ല്‍കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ നേ​ടി ക​ഴി​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top