24
August 2019 - 12:26 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-2019-july

ഇന്നത്തെ നക്ഷത്ര ഫലം (18-07-2019)

Published:18 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ്ഗ​ത്തി​ലേ​ര്‍പ്പെ​ടും. പു​തി​യ ഉ​ദ്യോ ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും . വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. 

ഭ​ര​ണി : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും . സ​ന്താ​ന​സം​ര​ക്ഷ​ണം ഉ​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും .

കാ​ര്‍ത്തി​ക : അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​തി​നാ​ല്‍ ഉ​ദ്യോ​ഗം രാ​ജി​ക്ക​ത്തി​നു ന​ല്‍കും. ദുഃ​ഖ​സ്മ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ക​ഠി​നാ ദ്ധ്വാ​ന​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

രോ​ഹി​ണി : മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും . സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച പ്പെ​ടും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി ക്കും . 

മ​ക​യി​രം : അ​നു​ബ​ന്ധ​ഭൂ​മി വാ​ങ്ങു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​യോ​ഗി​ക​ചി​ന്ത​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യ്ക്ക് വ​ഴി​യൊ​രു​ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ഉ​ണ്ടാ​കും. 

തി​രു​വാ​തി​ര : സ്തു​ത്യാ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​യ്ക്കു​വാ​ന്‍ സാ​ധി​ക്കും . ഉ​ന്ന​താ​ധി​കാ​ര​സി​ദ്ധി​യു​ണ്ടാ​കും.  കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. ആ ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും . 

പു​ണ​ര്‍തം : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണം വി​ജ​യി​ക്കും .  വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും . അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ഭ​ര​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. 

പൂ​യ്യം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും. വി​ദേ​ശ​യാ​ത്ര​നു​മ​തി ല​ഭി​ക്കും . മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും . ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ സ്വ​സ്ഥ​ത​യു​ണ്ടാ​കും. 

ആ​യി​ല്യം : ജാ​മ്യം നി​ല്‍ക്ക​രു​ത്. ആ​ധി​യും അ​സു​ഖ​ങ്ങ​ളും വ​ര്‍ദ്ധി​ക്കും . ഔ​ദ്യോ​ഗി​ക മാ​യ ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. ദുഃ​സ്വ​പ്ന​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ്വ​സ്ഥ​ത കു​റ​യും. 

മ​കം : തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. 

പൂ​രം : സ​ത് -സം​ഗ​മ​ത്തി​ല്‍ പ​ങ്കു​ചേ​രും. സം​തൃ​പ്തി​യോ​ടു​കൂ​ടി പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ സാ​ധി​ക്കും . സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും . ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗം ല​ഭി​ക്കും . 

ഉ​ത്രം :  ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. ആ​സൂ​ത്രി​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും . വി​രോ​ധി​ക​ള്‍ വ​ര്‍ദ്ധി​ക്കും . സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​ന കും. 

അ​ത്തം : ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. സു​ഖ ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ഔ​ദ്യോ​ഗി​ക​യാ​ത്ര മാ​റ്റി​വെ​യ്ക്കും. പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. 

ചി​ത്ര : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും . സ്വ​യം​ഭ​ര​ണാ​ധി​കാ​രം വ​ന്നു​ചേ​രും.  

ചോ​തി : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ണ്ടാ​കും. ശു​ഭാ​പ്തി​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും . സ​ഹ​പ്ര​വ​ര്‍ ത്ത​ക​രു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും.  

വി​ശാ​ഖം : എ​തി​ര്‍പ്പു​ക​ള്‍ വ​ര്‍ദ്ധി​ക്കും . ആ​ത്മ​ധൈ​ര്യം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്-​നം വേ​ണം. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. 

അ​നി​ഴം : ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ ത​യും സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് ല​ഭി​ക്കും . 

തൃ​ക്കേ​ട്ട : ജ​ന്മ​നാ​ട്ടി​ലേ​യ്ക്ക് വ​രു​വാ​ന്‍ അ​വ​ധി​ല​ഭി​ക്കും . അ​സു​ഖ​ത്തി​ന് ആ​യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങും. പു​രാ​ണം, ഇ​തി​ഹാ​സം തു​ട​ങ്ങി​യ​വ​യി​ല്‍ താ​ല്പ​ര്യ​മു​ണ്ടാ​കും. സാ ​ന്ത്വ​ന​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

മൂ​ലം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സം വ​ര്‍ദ്ധി​ക്കും . അ​മി​താ​വേ​ശം ഉ​പേ​ക്ഷി​യ്ക്ക​ണം. പ​ണം ക ​ടം കൊ​ടു​ക്ക​രു​ത്. ഉ​ന്ന​ത​രോ​ട് വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​ക്കും . 

പൂ​രാ​ടം : വാ​ക്കു​ക​ളി​ല്‍ സ​ത്യ​സ​ന്ധ​ത​യും പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ഷ്-​ക​ര്‍ഷ​യും സ​മീ​പ​ന ത്തി​ല്‍ വി​ന​യ​വും ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. 

ഉ​ത്രാ​ടം : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ ​ണം മു​ട​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​വാ​ന്‍ രേ​ഖ​ക​ള്‍ ശ​രി​യാ​കും.  

തി​രു​വോ​ണം : ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ദ്ധി​ക്കും . അ​വ​ഗ​ണി യ്ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും . സാ ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും.   

അ​വി​ട്ടം : അ​ര്‍ദ്ധ​ശൂ​ന്യ​മാ​യ വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും . ഔ​ദ്യോ​ഗി​ക​യാ ത്ര​യും ച​ര്‍ച്ച​ക​ളും ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. 

ച​ത​യം : അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്കും . ദേ​ഹാ​സ്വ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. അ​ശ്ര​ദ്ധ​ക്കൊ​ണ്ടു അ​പ​ക​ട​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ ട​രു​ത്. ശു​ഭാ​പ്തി​വി​ശ്വാ​സം കു​റ​യും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും. 

ഉ​ത്ര​ട്ടാ​തി : സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും . പു ​തി​യ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും . 

രേ​വ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​ക്കും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും . വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ന​യി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 


വാർത്തകൾ

Sign up for Newsletter



top