24
August 2019 - 3:07 pm IST

Download Our Mobile App

Flash News
Archives

Market

sabari-products

റേ​ഷ​ൻ കടയിൽ ഇനി ശബരി ഉത്പന്നങ്ങളും

Published:17 July 2019

പ​ദ്ധ​തി​യി​ല്‍ റേ​ഷ​ന്‍ ക​ട ഉ​ട​മ ലി​സ്റ്റ്  ന​ല്‍കി​യാ​ല്‍ 10 മു​ത​ല്‍ 15 ദി​വ​സ​ത്തി​ന​കം ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.  ഇ​തി​നാ​യി തു​ക മു​ന്‍കൂ​ര്‍ അ​ട​യ്ക്ക​ണം. അ​ടു​ത്തു​ള്ള മാ​വേ​ലി സ്റ്റോ​റി​ല്‍ നി​ന്നോ സ​പ്ലൈ കോ ​ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി​യോ ആ​യി​രി​ക്കും വി​ത​ര​ണം.

കോ​ട്ട​യം: റേ​ഷ​ന്‍ ക​ട​ക​ള്‍ക്ക് കൂ​ടു​ത​ല്‍ വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ റേ​ഷ​ന്‍ ക​ട​വ​ഴി വി​ത​ര​ണം ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി. സം​സ്ഥാ​ന​ത്ത് 14,435 റേ​ഷ​ന്‍ ക​ട​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ല്‍ അ​പേ​ക്ഷ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ക. പ​ദ്ധ​തി​യി​ല്‍ റേ​ഷ​ന്‍ ക​ട ഉ​ട​മ ലി​സ്റ്റ്  ന​ല്‍കി​യാ​ല്‍ 10 മു​ത​ല്‍ 15 ദി​വ​സ​ത്തി​ന​കം ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.  ഇ​തി​നാ​യി തു​ക മു​ന്‍കൂ​ര്‍ അ​ട​യ്ക്ക​ണം. അ​ടു​ത്തു​ള്ള മാ​വേ​ലി സ്റ്റോ​റി​ല്‍ നി​ന്നോ സ​പ്ലൈ കോ ​ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി​യോ ആ​യി​രി​ക്കും വി​ത​ര​ണം.  റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യി​ല്‍ "സ​ബ്സി​ഡി' സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. നോ​ണ്‍ മാ​വേ​ലി വി​ഭാ​ഗ​ത്തി​ലു​ള്ള ബ്രാ​ന്‍ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളും വെ​ളി​ച്ചെ​ണ്ണ ഒ​ഴി​കെ​യു​ള്ള ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളും മാ​ത്ര​മാ​യി​രി​ക്കും റേ​ഷ​ന്‍ക​ട​ക​ളി​ലൂ​ടെ വി​ല്‍ക്കു​ക. 

  സ​പ്ലൈ​കോ കേ​ന്ദ്ര കാ​ര്യാ​ല​യ മാ​നെ​ജ്മെ​ന്‍റ് സ​മി​തി, ശ​ബ​രി ഉ​ത്പ​ന്ന വി​ല​നി​ര്‍ണ​യ​സ​മി​തി, പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ എ​ന്നി​വ​രു​ടെ ശു​പാ​ര്‍ശ​യെ തു​ട​ര്‍ന്നാ​ണ് തീ​രു​മാ​നം. ജ​യ അ​രി, മ​ട്ട അ​രി, പ​ച്ച​രി, ചെ​റു​പ​യ​ര്‍, വ​ന്‍പ​യ​ര്‍, ഉ​ഴു​ന്ന്, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യാ​ണ് സ​ബ്സി​ഡി​യോ​ടെ സ​പ്ലൈ​കോ, മാ​വേ​ലി സ്റ്റോ​റു​ക​ളും ലാ​ഭം മാ​ര്‍ക്ക​റ്റു​ക​ളും വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​സാ​ധ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സ​ബ്സി​ഡി​യോ​ടെ ഇ​പ്പോ​ള്‍ ല​ഭി​ക്കി​ല്ല. പ​ദ്ധ​തി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ല്‍ അ​തു ന​ല്‍കാ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. 

സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ​ബ്സി​ഡി അ​രി 10 കി​ലോ​ഗ്രാ​മി​ല്‍നി​ന്ന് അ​ഞ്ചു​കി​ലോ​ഗ്രാ​മാ​യി കു​റ​ച്ചു. പ​ഞ്ച​സാ​ര ഒ​രു​കി​ലോ​ഗ്രാ​മി​ൽ നി​ന്ന് അ​ര​ക്കി​ലോ​ഗ്രാ​മാ​ക്കി. പ​യ​റു​വ​ര്‍ഗ​ങ്ങ​ള്‍ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും സ​പ്ലൈ​കോ വി​പ​ണ​ന ശൃം​ഖ​ലാ വി​പു​ലീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top