24
August 2019 - 1:33 pm IST

Download Our Mobile App

Flash News
Archives

Updates

kerala-ports

തു​റ​മു​ഖ​ങ്ങ​ളൊ​രു​ക്കി കേ​ര​ളം

Published:17 July 2019

2007ലാ​ണ് കൊ​ല്ലം തു​റ​മു​ഖം ക​മ്മീ​ഷ​ന്‍ ചെ​യ്ത​ത്. ച​ര​ക്ക് നീ​ക്ക​മാ​യി​രു​ന്നു പ്ര​ധാ​ന​ല​ക്ഷ്യം. വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ വാ​ര്‍ഫ് ഉ​ള്‍പ്പ​ടെ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തു​റ​മു​ഖ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

കൊ​ല്ല​ത്ത് ഇ​നി യാ​ത്ര​ക്ക​പ്പ​ലു​ക​ളും 

തു​റ​മു​ഖ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വാ​ര്‍ഫി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. മൂ​ന്ന് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​കും. ഇ​തോ​ടെ യാ​ത്ര​ക്ക​പ്പ​ലു​ക​ള്‍ ഉ​ള്‍പ്പ​ടെ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ക്ക് തു​റ​മു​ഖ​ത്ത് അ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2007ലാ​ണ് കൊ​ല്ലം തു​റ​മു​ഖം ക​മ്മീ​ഷ​ന്‍ ചെ​യ്ത​ത്. ച​ര​ക്ക് നീ​ക്ക​മാ​യി​രു​ന്നു പ്ര​ധാ​ന​ല​ക്ഷ്യം. വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ വാ​ര്‍ഫ് ഉ​ള്‍പ്പ​ടെ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തു​റ​മു​ഖ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. 100 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 20 കോ​ടി രൂ​പ ചി​ല​വി​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ വാ​ര്‍ഫും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ഇ​ത് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്ന് ക​പ്പ​ലു​ക​ള്‍ക്ക് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​ന്‍ ക​ഴി​യും.

ശ്രീ​ല​ങ്ക, മാ​ലി​ദ്വീ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് യാ​ത്ര​ക്ക​പ്പ​ലു​ക​ള്‍ എ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി ക​ഴി​ഞ്ഞു. ഇ​മി​ഗ്രേ​ഷ​ന്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ടൂ​റി​സം ഗ്രൂ​പ്പു​ക​ളെ പി​ന്തു​ണ​തേ​ടാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.  ക​ഴി​ഞ്ഞ 12 വ​ര്‍ഷ​ത്തി​നി​ടെ 163 ക​പ്പ​ലു​ക​ളാ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് വ​ന്നു​പോ​യ​ത്. ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി​ക്ക് ഒ​പ്പം സം​സ്ക​രി​ച്ച ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ള്‍ ക​യ​റ്റി അ​യ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ശി​തീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ ഒ​രു​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ പു​തി​യ വാ​ര്‍ഫി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

അ​ഴീ​ക്ക​ലി​ൽ നി​ന്ന് ച​ര​ക്കു​നീ​ക്കം 

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്തി​ല്‍ നി​ന്ന് നേ​ട്ടം കൊ​യ്യാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് തു​റ​മു​ഖ​വ​കു​പ്പ് തു​ട​ക്ക​മി​ടു​ന്നു. ച​ര​ക്ക് നീ​ക്ക​ത്തി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യു​ടെ ഭാ​ഗ​മാ​കാ​നാ​ണ് ല​ക്ഷ്യം. അ​ഴീ​ക്ക​ല്‍, ബേ​പ്പൂ​ര്‍, കൊ​ച്ചി, കൊ​ല്ലം, കൊ​ളം​ബോ തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ച​ര​ക്കു ക​പ്പ​ലു​ക​ളു​ടെ​യും ബാ​ര്‍ജു​ക​ളു​ടെ​യും സ​ര്‍വീ​സ് ഓ​ഗ​സ്റ്റോ​ടെ സ​ര്‍വീ​സ് ആ​രം​ഭി​ക്കും.  ഇ​തി​നാ​യി ഈ ​മൂ​ന്നു തു​റ​മു​ഖ​ങ്ങ​ളും പൂ​ര്‍ണ​മാ​യി കം​പ്യൂ​ട്ട​ര്‍വ​ത്ക​രി​ക്കും.

അ​ഴീ​ക്ക​ല്‍ വ​ഴി ബേ​പ്പൂ​ര്‍, കൊ​ച്ചി തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു മാ​സം കു​റ​ഞ്ഞ​ത് 50 ക​ണ്ടെ​യ്ന​റു​ക​ളു​ടെ ച​ര​ക്കു​നീ​ക്കം ഉ​റ​പ്പാ​ക്കാ​മെ​ന്നു ഗു​ജ​റാ​ത്തി​ലെ ഷി​പ്പി​ങ് ക​മ്പ​നി സ​ര്‍ക്കാ​രി​ന് വാ​ഗ്ദാ​നം ന​ല്‍കി​യി​ട്ടു​ണ്ട്. 4000 ക​ണ്ടെ​യ്ന​ര്‍ വ​രെ എ​ത്താ​ന്‍ സാ​ധി​ക്കു​ന്ന​ത​ര​ത്തി​ല്‍ അ​ഴീ​ക്ക​ല്‍ അ​ഴി​മു​ഖ​ത്തോ​ടു ചേ​ര്‍ന്നു വ​ന്‍കി​ട തു​റ​മു​ഖം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി സ​ര്‍ക്കാ​രി​ന്‍റെ അ​ന്തി​മ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇ​തി​ന്‍റെ പ​രി​സ്ഥി​തി പ​ഠ​ന റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കാ​യി കി​ഫ്ബി വ​ഴി 500 കോ​ടി രൂ​പ ല​ഭി​ക്കും. ക​ണ്ണൂ​രി​ല്‍ ക​പ്പ​ലു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന എ​ല്‍എ​ന്‍ജി, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കാ​ന്‍ അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് ടാ​ങ്ക് ഫാം ​തു​ട​ങ്ങും. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ര്‍ജ്, ക​പ്പ​ല്‍ ഗ​താ​ഗ​തം അ​ഴീ​ക്ക​ല്‍ വ​ഴി​യാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു ടാ​ങ്ക് ഫാം ​സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 100ല​ധി​കം ടാ​ങ്കു​ക​ള്‍  ഈ ​വി​ധ​ത്തി​ല്‍ സം​ഭ​രി​ക്കും. മം​ഗ​ളൂ​രു, ബേ​പ്പൂ​ര്‍, കൊ​ച്ചി, കൊ​ല്ലം തു​റ​മു​ഖ​ങ്ങ​ള്‍ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നു മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top