02
July 2020 - 6:00 pm IST

Download Our Mobile App

Flash News
Archives

Cricket

india-cricket-schedule-2019

നാ​ട്ടി​ലെ ക​ളി പൊ​ളി​ക്കും

Published:17 July 2019

2019-20 സീ​സ​ണി​ൽ ഇ​ന്ത്യ നാ​ട്ടി​ൽ അ​ഞ്ച് ടെ​സ്റ്റു​ക​ളും ഒ​മ്പ​ത് ഏ​ക​ദി​ന​ങ്ങ​ളും 12 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കും. ചെ​റു​തും വ​ലു​തു​മാ​യ ടീ​മു​ക​ൾ ഇ​ന്ത്യ​യോ​ടു കൊ​മ്പു​കോ​ർ​ക്കും.  ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യു​ള്ള മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഹോം ​സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.

ഐ​പി​എ​ല്ലി​ന്‍റെ​യും ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ​യും ആ​ര​വ​ങ്ങ​ൾ​ക്ക് വി​ട. ഇ​നി പു​തി​യ അ​ങ്ക​ങ്ങ​ളു​ടെ കാ​ലം. സ്വ​ന്തം നാ​ട്ടി​ൽ ഇ​ന്ത്യ​യെ തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. 2019-20 സീ​സ​ണി​ൽ ഇ​ന്ത്യ നാ​ട്ടി​ൽ അ​ഞ്ച് ടെ​സ്റ്റു​ക​ളും ഒ​മ്പ​ത് ഏ​ക​ദി​ന​ങ്ങ​ളും 12 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കും. ചെ​റു​തും വ​ലു​തു​മാ​യ ടീ​മു​ക​ൾ ഇ​ന്ത്യ​യോ​ടു കൊ​മ്പു​കോ​ർ​ക്കും.  ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യു​ള്ള മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഹോം ​സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഗാ​ന്ധി- മ​ണ്ടേ​ല ടെ​സ്റ്റ് പ​ര​മ്പ​ര അ​ര​ങ്ങേ​റും. സെ​പ്റ്റം​ബ​ർ- ഒ​ക്റ്റോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യി​ലു​ണ്ടാ​വും. 2019-20 സീ​സ​ണി​ൽ ഇ​ന്ത്യ​യു​ടെ ഹോം ​ഫി​ക്സ്ച​ർ. 


വാർത്തകൾ

Sign up for Newslettertop