24
August 2019 - 12:33 pm IST

Download Our Mobile App

Flash News
Archives

Mollywood

priya-warrier

ചുംബിക്കാനൊരുങ്ങിയ പ്രിയയെ പറ്റിച്ച് ക്യാമറാമാൻ; വിഡിയോ പങ്കുവച്ച് താരം

Published:18 July 2019

ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചിട്ടു പോകുന്ന സിനുവിനെ വിഡിയോയിൽ കാണാം. ഇതെന്തിന്‍റെ കുഞ്ഞാടാ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളുടെ തിരക്കുകളിലാണിപ്പോൾ നടി പ്രിയ വാര്യർ. ഇപ്പോൾ അഡാർ ലൗ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് പ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഛായാഗ്രഹകൻ സിനു സിദ്ധാർഥാണ് പ്രിയയ്ക്കൊപ്പമുള്ളത്.

ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചിട്ടു പോകുന്ന സിനുവിനെ വിഡിയോയിൽ കാണാം. ഇതെന്തിന്‍റെ കുഞ്ഞാടാ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍റെ ഷൂട്ടിങ് പുരോഗമിച്ചു മുംബൈയിൽ കൊണ്ടിരിക്കുകയാണ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനുവാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Tb to this “ithenthinte kunjade?” moment with my fav @sinu_sidharth

A post shared by Priya Prakash Varrier

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top