24
August 2019 - 1:09 pm IST

Download Our Mobile App

Flash News
Archives

Special

car

ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ, ദേ കിടക്കുന്നു കാറുമായി വെള്ളത്തിൽ

Published:18 July 2019

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്റർ കൊടുത്ത ഇവർ സമീപത്തെ ഹാക്കൻസാക് നദിയിലേക്കാണ് കാറുമായി വീണത്.

ബ്രേക്ക് ചവിട്ടേണ്ടതിനു പകരം ആക്സിലേറ്റർ ചവിട്ടിയ സ്ത്രീ കാറുമായി നദിയിൽ വീണു. ന്യൂജഴ്സിയിലാണ് സംഭവം. കാർ വാഷിനു ശേഷം തിരികെ കൊണ്ടു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്റർ കൊടുത്ത ഇവർ സമീപത്തെ ഹാക്കൻസാക് നദിയിലേക്കാണ് കാറുമായി വീണത്. 64 കാരിയാണ് കാറോടിച്ചതെന്നാണ് വിവരം. കാറിൽ ഇവർക്കൊപ്പം മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു. ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top