24
August 2019 - 1:25 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-2019-july

ഇന്നത്തെ നക്ഷത്ര ഫലം (19-07-2019)

Published:19 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. യാ​ത്രാ ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും.

ഭ​ര​ണി : വാ​ക്വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സ്സം അ​നു ഭ​വ​പ്പെ​ടും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. ആ​ത്മ​വി​ശ്വാ​സം കു​റ​യും.

കാ​ര്‍ത്തി​ക : വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. 

രോ​ഹി​ണി : അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം. സ​ഹാ​യ​സ്ഥാ​ന​ത്തു​ള്ള​വ​ര്‍ വി​പ​രീ​ത​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​ക്ക​രു​ത്. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും കൂ ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും.

മ​ക​യി​രം : ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നു ഭൂ​മി​വാ​ങ്ങും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. 

തി​രു​വാ​തി​ര : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ കും. ​ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും

പു​ണ​ര്‍തം : ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. റോ​ഡു​വി​ക​സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു കൊ​ടു​ക്കും.

പൂ​യ്യം : അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​ർ​ധ​മ​ന സ്സോ​ടു​കൂ​ടി പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ പ്പെ​ടും. 

ആ​യി​ല്യം : ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. കീ​ഴ്വ​ഴ​ക്കം തെ​റ്റി​ക്ക​രു​ത്. നേ​ട്ടം കു​റ​വാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്കും. അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്കും. 

മ​കം : ക്ലേ​ശ​ക​ര​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. പ​രീ ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പു​തി​യ അ​വ​ത​ര​ണ​ശൈ​ലി അ​വ​ലം​ബി​ക്കും. 

പൂ​രം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വാ​ക്കും പ്ര​വൃ​ത്തി​യും സ ​ഫ​ല​മാ​കും വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 

ഉ​ത്രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 

അ​ത്തം : ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. പു​തി​യ ചു​മ​ത​ല ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ സു​ദൃ​ഢ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. 

ചി​ത്ര : സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

ചോ​തി : വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​ബ​ദ്ധ​ചി​ന്ത​ക​ള്‍ ഉ​പേ ക്ഷി​ക്ക​ണം. യാ​ത്ര​മാ​റ്റി​വ​യ്ക്കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ർ​ണ​ത​കു​റ​യും. 

വി​ശാ​ഖം : പ​ണ​വി​ഷ​യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന ത്തി​ന് ചേ​രു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. 

അ​നി​ഴം : സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ആ​ഗ്ര​ഹ​നി​വൃ​ത്തി​യു​ണ്ടാ​കും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് വ​ർ​ധി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : ഔ​ദ്യോ​ഗി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്ക് വി​രാ​മം ഉ​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

മൂ​ലം : പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യാ ​ത്ര​പു​റ​പ്പെ​ടും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും.

പൂ​രാ​ടം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

ഉ​ത്രാ​ടം : ആ​ദ്ധ്യാ​ത്മി​ക-​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. വി ​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

തി​രു​വോ​ണം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. മ​ന​സ്സ​മാ​ധാ​ന​വും ആ​ഗ്ര​ഹ​സാ​ഫ ല്യ​വും കു​ടും​ബ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും. 

അ​വി​ട്ടം : ക​ഠി​ന​പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ​നി​ർ​ദേ​ശം തേ​ടും. 

ച​ത​യം : അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വ​യ്ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. ക്ര​യ​വി​ക്ര​യ​ങ്ങ ളി​ല്‍ ന​ഷ്ടം സം​ഭ​വി​ക്കും. 

പൂ​രോ​രു​ട്ടാ​തി : വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ വേ​ണ്ടി​വ​രും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സ്സ​മു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി : പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര ​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

രേ​വ​തി : ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു​താ​മ​സി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ചി​കി​ത്സ ഫ​ലി​ച്ചു തു​ട​ങ്ങും. ശു​ഭ​ചി​ന്ത​ക​ളാ​ല്‍ ആ​ശ്വാ​സ​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 


വാർത്തകൾ

Sign up for Newsletter



top