24
August 2019 - 12:54 pm IST

Download Our Mobile App

Flash News
Archives

Market

egg-price-kerala

ക​ര​ക​യ​റാ​ന്‍ വി​ല നി​ശ്ച​യി​ച്ച് മു​ട്ട​വ്യാ​പാ​രി​ക​ള്‍

Published:18 July 2019

മ​ഴ ക​ന​ത്ത​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടേ​യും ക​യ​റ്റു​മ​തി ലാ​ഭ​ക​ര​മ​ല്ലാ​താ​യി. ക​ര്‍ക്കി​ട​കം പി​റ​ന്ന​തോ​ടെ സ​സ്യാ​ഹാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. സ​മാ​ന​മാ​യ അ​വ​സ്ഥ ത​ന്നെ​യാ​ണ് ക​ര്‍ണാ​ട​ക​ത്തി​ലും.

കൊ​ച്ചി: വി​പ​ണി​യി​ലെ തി​രി​ച്ച​ടി​യി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ മു​ട്ട​വ്യാ​പാ​രി​ക​ള്‍ ഒ​ന്നി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ​യും ക​ര്‍ണാ​ട​ക​ത്തി​ലെ​യും ഡി​മാ​ന്‍ഡാ​ണ് ഇ​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം. മ​ഴ ക​ന​ത്ത​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടേ​യും ക​യ​റ്റു​മ​തി ലാ​ഭ​ക​ര​മ​ല്ലാ​താ​യി. ക​ര്‍ക്കി​ട​കം പി​റ​ന്ന​തോ​ടെ സ​സ്യാ​ഹാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. സ​മാ​ന​മാ​യ അ​വ​സ്ഥ ത​ന്നെ​യാ​ണ് ക​ര്‍ണാ​ട​ക​ത്തി​ലും.

 ര​ണ്ടാ​ഴ്ച കൊ​ണ്ട് മൊ​ത്ത​വ്യാ​പാ​ര വി​ല​യി​ല്‍  25% വി​ല കു​റ​ഞ്ഞു. മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ നാ​മ​ക്ക​ലി​ല്‍  നാ​ലു​രൂ​പ ഏ​ഴു പൈ​സ​യാ​ണ് ഇ​ന്ന​ല​ത്തെ മൊ​ത്ത​വ്യാ​പ​ര വി​ല. ര​ണ്ടാ​ഴ്ച മു​മ്പ് നാ​ലു​രൂ​പ 30 പൈ​സ​യാ​യി​രു​ന്നു. ഫാ​മു​ക​ളി​ല്‍ മു​ട്ട കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ അ​ന്‍പ​ത് പൈ​സ വ​രെ കു​റ​ച്ച് വി​ൽ​പ്പ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. 3.50 പൈ​സ​യ്ക്കാ​ണ് പ​ല ഫാ​മു​ക​ളും ഇ​ന്ന​ലെ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ത്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് ഫാം ​ഉ​ട​മ​ക​ള്‍ ത​ന്നെ പ​റ​യു​ന്ന​ത്.

മു​ട്ട​യു​ത്പാ​ദ​നം കൂ​ടു​ക​യും ആ​വ​ശ്യ​ക്കാ​ര്‍ കു​റ​യു​ക​യും ചെ​യ്ത​തോ​ടെ നാ​മ​ക്ക​ലി​ലെ മു​ട്ട വ്യാ​പാ​രി​ക​ളു​ടെ​യും ഫാ​മു​ട​മ​ക​ളു​ടെ​യും സം​യു​ക്ത ക​മ്മി​റ്റി​യാ​യ ദേ​ശീ​യ മു​ട്ട  കോ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​ടി​യ​ന്തി​ര യോ​ഗം ചേ​ര്‍ന്നാ​ണ് വി​പ​ണി പ്ര​തി​സ​ന്ധി ച​ര്‍ച്ച ചെ​യ്ത​ത്. മു​ട്ട​യൊ​ന്നി​ന് നാ​മ​ക്ക​ലി​ലെ മൊ​ത്ത​വ്യാ​പാ​ര വി​ല നാ​ലു​രൂ​പ  അ​ഞ്ചു​പൈ​സ​യാ​യി നി​ശ്ച​യി​ച്ചു. ഇ​തി​ല്‍ കു​റ​ച്ചു​വി​ല്‍പ​ന ന​ട​ത്തേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top