24
August 2019 - 1:32 pm IST

Download Our Mobile App

Flash News
Archives

Football

Mouhamadou Moustapha Gning

സെ​ന​ഗൽ താ​രം നിം​ഗ് ബ്ലാ​സ്റ്റേ​ഴ്സി​ൽ

Published:18 July 2019

മി​ഡ്ഫീ​ൽ​ഡി​ൽ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ മെ​ന​യാ​ൻ സാ​ധി​ക്കു​ന്ന മു​സ്ത​ഫ​യെ പോ​ലെ​യൊ​രു ക​ളി​ക്കാ​ര​നെ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഹെ​ഡ് കോ​ച്ച് ഇ​ൽ​ക്കോ ഷ​ട്ടോ​രെ പ​റ​ഞ്ഞു

കൊ​ച്ചി: ഐ​എ​സ്എ​ൽ ക്ല​ബ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, സെ​ന​ഗ​ൽ താ​രം മൊ​ഹ​മ്മ​ദ് മു​സ്ത​ഫ നിം​ഗു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. മു​പ്പ​തു​കാ​ര​നാ​യ നിം​ഗ്  ബ്ലാ​സ്റ്റേ​ഴ്സി​നാ​യി വ​രു​ന്ന സീ​സ​ണി​ൽ സെ​ൻ​ട്ര​ൽ മി​ഡ് ഫീ​ൽ​ഡ​റു​ടെ റോ​ളി​ൽ പ​ന്തു ത​ട്ടും. മു​സ്ത​ഫ​യു​ടെ വ​ര​വ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മി​ഡ്ഫീ​ൽ​ഡി​നെ ശ​ക്ത​മാ​ക്കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ലെ​യ്ഡ എ​സ്പോ​ർ​ട്ടി​യു, സി​ഡി എ​ബ്രോ, എ​സ്ഡി അ​മോ​റെ​ബീ​റ്റ, സി​ഡി സ​രി​നേ​ന, യു​ഡി ലോ​ഗ്രോ​ൺ​സ് , അ​ൻ​ഡോ​റ സി​എ​ഫ്, എ​സ് ഡി ​ഇ​ജി​യാ എ​ന്നീ ക്ല​ബ്ബു​ക​ൾ​ക്കു​വേ​ണ്ടി നിം​ഗ് ക​ളി​ച്ചി​ട്ടു​ണ്ട്. മി​ഡ്ഫീ​ൽ​ഡി​ൽ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ മെ​ന​യാ​ൻ സാ​ധി​ക്കു​ന്ന മു​സ്ത​ഫ​യെ പോ​ലെ​യൊ​രു ക​ളി​ക്കാ​ര​നെ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഹെ​ഡ് കോ​ച്ച് ഇ​ൽ​ക്കോ ഷ​ട്ടോ​രെ പ​റ​ഞ്ഞു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ​യേ​റെ അ​ഭി​മാ​ന​മു​ണ്ട്. ടീ​മി​നാ​യി ക​ളി​യാ​രം​ഭി​ക്കാ​ൻ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നിം​ഗ്  പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top