24
August 2019 - 2:30 pm IST

Download Our Mobile App

Flash News
Archives

National

gst-cheating

തൈ​രി​ന് ജി​എ​സ്ടി, ഹോ​ട്ട​ലി​ന് ~15,000 പി​ഴ

Published:18 July 2019

തൈ​രി​നു ര​ണ്ടു രൂ​പ ജി​എ​സ്ടി എ​ന്ന് ബി​ല്ലി​ൽ ചേ​ർ​ത്ത ഹോ​ട്ട​ലി​ന് 15,000 രൂ​പ പി​ഴ വി​ധി​ച്ചു ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ. 40 രൂ​പ​യു​ടെ ഒ​രു ക​പ്പ് തൈ​ര് വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​വി​നോ​ട് പാ​ക്കെ​ജി​ങ് നി​ര​ക്കാ​യി ര​ണ്ടു രൂ​പ​യും ജി​എ​സ്ടി​യാ​യി ര​ണ്ടു രൂ​പ​യു​മ​ട​ക്കം 44 രൂ​പ​യാ​ണു ഹോ​ട്ട​ലു​കാ​ർ വാ​ങ്ങി​യ​ത്.

ചെ​ന്നൈ: ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ഇ​തേ​ച്ചൊ​ല്ലി​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പം മാ​റി​യി​ട്ടി​ല്ല, രാ​ജ്യ​മൊ​ട്ടാ​കെ. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ജി​എ​സ്ടി​യു​ടെ പേ​രി​ൽ പ​ല​പ്പോ​ഴും പ​ല നി​ര​ക്കു​ക​ൾ വാ​ങ്ങു​ന്ന​തും പ​തി​വ്. ജി​എ​സ്ടി ഇ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പോ​ലും നി​കു​തി ഈ​ടാ​ക്കു​ന്നു​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ. തി​രു​നെ​ൽ​വേ​ലി​യി​ലെ ഒ​രു ഹോ​ട്ട​ൽ ഇ​ങ്ങ​നെ പ​ണം വാ​ങ്ങി പി​ടി​ച്ച​തു പു​ലി​വാ​ൽ. 

തൈ​രി​നു ര​ണ്ടു രൂ​പ ജി​എ​സ്ടി എ​ന്ന് ബി​ല്ലി​ൽ ചേ​ർ​ത്ത ഹോ​ട്ട​ലി​ന് 15,000 രൂ​പ പി​ഴ വി​ധി​ച്ചു ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ. 40 രൂ​പ​യു​ടെ ഒ​രു ക​പ്പ് തൈ​ര് വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​വി​നോ​ട് പാ​ക്കെ​ജി​ങ് നി​ര​ക്കാ​യി ര​ണ്ടു രൂ​പ​യും ജി​എ​സ്ടി​യാ​യി ര​ണ്ടു രൂ​പ​യു​മ​ട​ക്കം 44 രൂ​പ​യാ​ണു ഹോ​ട്ട​ലു​കാ​ർ വാ​ങ്ങി​യ​ത്. ഉ​പ​ഭോ​ക്താ​വ് ഇ​തി​ൽ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല ഹോ​ട്ട​ലു​ട​മ. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്.

കേ​സ് പ​രി​ഗ​ണി​ച്ച ഫോ​റം 10,000 രൂ​പ ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഹോ​ട്ട​ലു​ട​മ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ 5,000 രൂ​പ കേ​സി​ന്‍റെ ചെ​ല​വാ​യും ന​ൽ​ക​ണം. അ​ധി​ക​മാ​യി വാ​ങ്ങി​യ നാ​ലു രൂ​പ​യും മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നു ഫോ​റം വി​ധി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​റു ശ​ത​മാ​നം അ​ധി​കം തു​ക ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top