24
August 2019 - 2:55 pm IST

Download Our Mobile App

Flash News
Archives

Kerala

kochi-marad-flat

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള റി​പ്പോ​ര്‍ട്ട് അ​ടു​ത്ത ആ​ഴ്ച

Published:18 July 2019

ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ സൂ​ച​ന. ക​ഴി​ഞ്ഞ ആ​റി​നാ​ണ് അ​ഞ്ചം​ഗ വി​ദ​ഗ്ധ സം​ഘം മ​ര​ടി​ലെ​ത്തി ഫ്ലാ​റ്റു​ക​ളും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​ത്

കൊ​ച്ചി: ച​ട്ടം ലം​ഘി​ച്ച്‌ നി​ര്‍മി​ച്ച മ​ര​ടി​ലെ അ​ഞ്ചു ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​തം സം​ബ​ന്ധി​ച്ച്‌ ചെ​ന്നൈ ഐ​ഐ​ടി​യു​ടെ റി​പ്പോ​ര്‍ട്ട് അ​ടു​ത്ത​യാ​ഴ്ച. ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ സൂ​ച​ന. ക​ഴി​ഞ്ഞ ആ​റി​നാ​ണ് അ​ഞ്ചം​ഗ വി​ദ​ഗ്ധ സം​ഘം മ​ര​ടി​ലെ​ത്തി ഫ്ലാ​റ്റു​ക​ളും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​ത്.

സ​ര്‍ക്കാ​രും മ​ര​ട് മു​ന്‍സി​പ്പാ​ലി​റ്റി​യും ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ്. റി​പ്പോ​ര്‍ട്ട് പ​ഠി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. തു​ട​ര്‍ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യാ​ണെ​ന്ന് സ​ര്‍ക്കാ​ര്‍ ആ​വ​ര്‍ത്തി​ച്ച​ത് അ​വ​ർ​ക്കു തി​രി​ച്ച​ടി​യാ​യി. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ഭീ​മ​മാ​യ തു​ക താ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​താ​ണ് മു​ന്‍സി​പ്പാ​ലി​റ്റി​യെ കു​ഴ​യ്ക്കു​ന്ന​ത്.

അ​തേ​സ​മ​യം,​ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​യും സു​പ്രീം കോ​ട​തി ത​ള്ളി​യ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഫ്ലാ​റ്റു​ട​മ​ക​ള്‍. അ​ഞ്ഞൂ​റി​ല​ധി​കം ഫ്ലാ​റ്റു​ട​മ​ക​ളാ​ണു​ള്ള​ത്. പ​ത്തു വ​ര്‍ഷം മു​മ്പ് 40 ല​ക്ഷം മു​ട​ക്കി വാ​ങ്ങി​യ​ത് മു​ത​ല്‍ ഒ​രു വ​ര്‍ഷം മു​മ്പ് മൂ​ന്നു കോ​ടി മു​ട​ക്കി വാ​ങ്ങി​യ​വ​ര്‍വ​രെ ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ​ക​ളാ​യു​ണ്ട്. ക​ഴി​ഞ്ഞ 11നാ​ണ് ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍ ന​ല്‍കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്. കേ​സി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഫ്ലാ​റ്റു​ട​മ​ക​ള്‍ നേ​ര​ത്തെ ന​ല്‍കി​യ ഹ​ര്‍ജി​യും കോ​ട​തി ത​ള്ളി​യി​രു​ന്നു.

മേ​യ് എ​ട്ടി​നാ​ണ് തീ​ര​ദേ​ശ മേ​ഖ​ലാ ച​ട്ടം ലം​ഘി​ച്ച്‌ നി​ര്‍മി​ച്ച അ​ഞ്ചു ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷം റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നാ​യി​രു​ന്നു വി​ധി. ഉ​ട​മ​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി ന​ല്‍കി​യ അ​പ്പീ​ലി​ലാ​ണ് അ​വ പൊ​ളി​ക്കാ​ന്‍ സു​പ്രീം കോ​ട​തി വി​ധി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top