24
August 2019 - 12:18 pm IST

Download Our Mobile App

Flash News
Archives

Crime

stab-case-at-kayamkulam-crime-news

ബന്ധുക്കൾ തമ്മില്‍ തര്‍ക്കം; കായംകുളത്ത് യുവാവിന് കുത്തേറ്റു

Published:18 July 2019

ബന്ധുക്കൾ തമ്മിലുള്ള തർക്കം കത്തികുത്തിൽ കലാശിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ: കായംകുളത്ത് യുവാവിന് കുത്തേറ്റു. കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. ബന്ധുക്കൾ തമ്മിലുള്ള തർക്കം കത്തികുത്തിൽ കലാശിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം നടന്നത്.


വാർത്തകൾ

Sign up for Newsletter



top