24
August 2019 - 3:57 pm IST

Download Our Mobile App

Flash News
Archives

Crime

സുഹൃ​ത്തി​നെ മ​ദ്യ​ല​ഹ​രി​യി​ൽ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

Published:19 July 2019

കു​ഞ്ഞു​ശ​ങ്ക​ര​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​ശ​ങ്ക​ര​ന്‍റെ സു​ഹൃ​ത്ത് മ​ഹേ​ഷി​നെ തിരുവനന്തപുരം ഫോ​ർ​ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ ത​ല‍്യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ട്ട​ത്ത​റ​യി​ലാണ് സംഭവം.

കു​ഞ്ഞു​ശ​ങ്ക​ര​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് വാക്കേറ്റത്തെ തുടർന്ന് സം​ഭ​വം നടന്നത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​ശ​ങ്ക​ര​ന്‍റെ സു​ഹൃ​ത്ത് മ​ഹേ​ഷി​നെ തിരുവനന്തപുരം ഫോ​ർ​ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
 


വാർത്തകൾ

Sign up for Newsletter



top