24
August 2019 - 1:15 pm IST

Download Our Mobile App

Flash News
Archives

Mollywood

flood-movie

മൂന്നാം പ്രളയം ജൂലൈ 26 ന് തിയെറ്ററുകളിൽ

Published:19 July 2019

അറുപത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്. കെ വില്വനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

രതീഷ് രാജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാം പ്രളയം ജൂലൈ 26 ന് തിയെറ്ററുകളിലെത്തും. അഷ്കർ സൗദാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സായ്കുമാർ, ബിന്ദു പണിക്കർ, കുളപ്പുള്ളി ലീല, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അറുപത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്. കെ വില്വനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നയാഗ്ര മൂവീസിന്‍റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സച്ചിദാനന്ദൻ പുഴക്കര, മണിതാമര എന്നിവരുടെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രഘുപതിയാണ്. 

 


വാർത്തകൾ

Sign up for Newsletter



top