24
August 2019 - 12:33 pm IST

Download Our Mobile App

Flash News
Archives

Gadget

techno-phantom-9

ടെ​ക്‌​നോ ഫാ​ന്‍റം 9 വി​പ​ണി​യി​ല്‍

Published:19 July 2019

ഇ​ന്‍ ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍ പ്രി​ന്‍റ് സെ​ന്‍സ​റും,  6ജി​ബി റാ​മും അ​ട​ങ്ങു​ന്ന ഫോ​ണി​ന്‍റെ വി​ല 14,999രൂ​പ​യാ​ണ്.  ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നും,  മി​ക​ച്ച പ്ര​ക​ട​ന​വും,  പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നൂ​ത​ന ഫീ​ച്ച​റു​ക​ളു​മാ​യി വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന ഫാ​ന്‍റം 9,  15,000രൂ​പ​യി​ല്‍ താ​ഴെ വി​ല​വ​രു​ന്ന സ്മാ​ര്‍ട്‌​ഫോ​ണ്‍ ശ്രേ​ണി​യി​ല്‍ ആ​ദ്യ​മാ​യി ഇ​ന്‍ ഡി​സ്‌​പ്ലേ ഫി​ങ്ക​ർ പ്രി​ന്‍റ് സെ​ന്‍സ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കൊ​ച്ചി: ആ​ഗോ​ള പ്രീ​മി​യം സ്മാ​ര്‍ട്‌​ഫോ​ണാ​യ ടെ​ക്‌​നോ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പാ​യ ഫാ​ന്‍റം 9വി​പ​ണി​യി​ലെ​ത്തി. ഫ്ലി​പ്പ്കാ​ര്‍ട്ടി​ല്‍ നി​ന്നും ഫോ​ണു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. ഇ​ന്‍ ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍ പ്രി​ന്‍റ് സെ​ന്‍സ​റും,  6ജി​ബി റാ​മും അ​ട​ങ്ങു​ന്ന ഫോ​ണി​ന്‍റെ വി​ല 14,999രൂ​പ​യാ​ണ്.  ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നും,  മി​ക​ച്ച പ്ര​ക​ട​ന​വും,  പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നൂ​ത​ന ഫീ​ച്ച​റു​ക​ളു​മാ​യി വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന ഫാ​ന്‍റം 9,  15,000രൂ​പ​യി​ല്‍ താ​ഴെ വി​ല​വ​രു​ന്ന സ്മാ​ര്‍ട്‌​ഫോ​ണ്‍ ശ്രേ​ണി​യി​ല്‍ ആ​ദ്യ​മാ​യി ഇ​ന്‍ ഡി​സ്‌​പ്ലേ ഫി​ങ്ക​ർ പ്രി​ന്‍റ് സെ​ന്‍സ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.  ഇ​തി​നാ​യി ഫോ​ട്ടോ​സെ​ന്‍സി​റ്റീ​വ് ഫി​ങ്ക​ർ പ്രി​ന്‍റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്  വേ​ഗ​ത​യേ​റി​യ​തും സു​ര​ക്ഷി​ത​വു​മാ​യ സ്‌​ക്രീ​ന്‍ അ​ണ്‍ലോ​ക്കി​ങ്ങി​നാ​യി സ്‌​ക്രീ​നി​ന് അ​ടി​യി​ലാ​യി ലെ​ന്‍സ് ഉ​പ​യോ​ഗി​ക്കു​ന്നു. ഡ്യൂ​വ​ല്‍ ഫ്ര​ണ്ട് ഫ്‌​ലാ​ഷ് ലൈ​റ്റു​ക​ള്‍,  ഡോ​ട്ട് നോ​ച്ച് സ്‌​ക്രീ​ന്‍ എ​ന്നി​വ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 

" ദ​ക്ഷി​ണേ​ഷ്യ മേ​ഖ​ല​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഞ​ങ്ങ​ള്‍ ഏ​റ്റ​വും അ​ധി​കം മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന വി​പ​ണി​യാ​ണ് ഇ​ന്ത്യ. ആ​ഗോ​ള​ത​ല​ത്തി​ല്‍ ജ​ന​പ്രി​യ​മാ​യ ഞ​ങ്ങ​ളു​ടെ പ​ല മി​ക​ച്ച മോ​ഡ​ലു​ക​ളും ഉ​ട​ന്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കും’  ട്രാ​ന്‍ഷ​ന്‍ ഇ​ന്ത്യ,  ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫീ​സ​ര്‍ മാ​ര്‍ക്കോ മാ ​വ്യ​ക്ത​മാ​ക്കി.

16എം ​പി​യു​ടെ പ്രാ​ഥ​മി​ക ക്യാ​മ​റ,  2എം​പി ഡെ​പ്ത് ക്യാ​മ​റ,  8എം​പി​യു​ടെ 120ഡി​ഗ്രി അ​ള്‍ട്രാ വൈ​ഡ് ലെ​ന്‍സ് എ​ന്നി​ങ്ങ​നെ എ​ഐ ട്രി​പ്പി​ള്‍ റി​യ​ര്‍ ക്യാ​മ​റ​യാ​ണ് ഫോ​ണി​ന്റെ പി​ന്‍ ഭാ​ഗ​ത്ത് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 32എം ​പി​യു​ടെ  ഹൈ ​റെ​സൊ​ല്യൂ​ഷ​ന്‍ ക്യാ​മ​റ​യാ​ണ് സെ​ല്‍ഫി ഉ​പ​യോ​ഗ​ത്തി​നാ​യി ഫോ​ണി​ന്‍റെ മു​ന്‍ ഭാ​ഗ​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

  6.4ഇ​ഞ്ച് സ്‌​ക്രീ​നോ​ടു​കൂ​ടി​യ ഫോ​ണി​ല്‍ 19.5:9 അ​നു​പാ​ത​ത്തി​ലു​ള്ള എ​ഫ്എ​ച്ച്ഡി അ​മോ​ലെ​ഡ്  ഡോ​ട്ട് നോ​ച്ച് ഡി​സ്‌​പ്ലേ മി​ക​ച്ച കാ​ഴ്ച അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ന്നു.   91.47ശ​ത​മാ​ന​മാ​ണ്  ബോ​ഡി സ്‌​ക്രീ​ന്‍ അ​നു​പാ​തം. 2.3ജി​ഗാ ഹെ​ട്‌​സ് ഒ​ക്റ്റാ-​കോ​ര്‍ ഹെ​ലി​യോ പി35 ​പ്രോ​സ​സ​ര്‍,  മി​ക​ച്ച വേ​ഗ​ത ന​ല്‍കാ​ന്‍ സാ​ധി​ക്കു​ന്ന 12എ​ന്‍എം ടെ​ക്‌​നോ​ള​ജി അ​ടി​സ്ഥാ​ന​മാ​ക്കി​യ 6ജി​ബി റാം,  128​ജി​ബി ഇ​ന്‍റ​ര്‍ണ​ല്‍ സ്റ്റോ​റേ​ജ് എ​ന്നി​വ ഫാ​ന്റം 9നെ ​മി​ക​വു​റ്റ​താ​ക്കു​ന്നു.  മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് എ​ക്‌​സ്റ്റേ​ണ​ല്‍ മെ​മ്മ​റി 256ജി​ബി വ​രെ വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. 3500എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി ക​രു​ത്ത്. 


വാർത്തകൾ

Sign up for Newsletter



top