24
August 2019 - 12:35 pm IST

Download Our Mobile App

Flash News
Archives

Updates

dp-world

ഇ​ന്ത്യ​യി​ല്‍ വ​ന്‍ പ​ദ്ധ​തി​ക​ളു​മാ​യി ഡി​പി വേ​ള്‍ഡ്

Published:19 July 2019

തു​റ​മു​ഖ​ങ്ങ​ളി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും ലോ​ജി​സ്റ്റി​ക് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ക, ച​ര​ക്കു​നീ​ക്ക​ത്തി​നു കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക, വി​ത​ര​ണ ശൃം​ഖ​ല​ക​ള്‍ വ്യാ​പി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കൊ​ച്ചി: മെ​യ്ക്ക് ഇ​ന്ത്യ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ഡി​പി വേ​ള്‍ഡ് എ​ത്തു​ന്നു.  സ്മാ​ർ​ട്ട് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മു​ന്നേ​റ്റം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി  "ഇ​ന്ത്യ-​യു​എ​ഇ പാ​ലം' പ​ദ്ധ​തി തു​ട​ങ്ങി. തു​റ​മു​ഖ​ങ്ങ​ളി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും ലോ​ജി​സ്റ്റി​ക് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ക, ച​ര​ക്കു​നീ​ക്ക​ത്തി​നു കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക, വി​ത​ര​ണ ശൃം​ഖ​ല​ക​ള്‍ വ്യാ​പി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഡി​പി വേ​ള്‍ഡും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രീ​സും (സി​ഐ​ഐ) ഛണ്ഡി​ഗ​ഡി​ല്‍ ന​ട​ത്തി​യ വാ​ണി​ജ്യ​നി​ക്ഷേ​പ സെ​മി​നാ​റി​ലാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും മ​റ്റും ഡി​പി വേ​ള്‍ഡ് ഒ​രു​ക്കും.

 ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ര്‍ തു​റ​മു​ഖ​മാ​യ മും​ബൈ ജ​വാ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു പോ​ര്‍ട്ട്  ട്ര​സ്റ്റി​ല്‍ (ജെ​എ​ന്‍പി​ടി) സ്വ​ത​ന്ത്ര വാ​ണി​ജ്യ​വ്യാ​പാ​ര സം​ഭ​ര​ണ മേ​ഖ​ല (ഫ്രീ ​ട്രേ​ഡ് വെ​യ​ര്‍ഹൗ​സി​ങ് സോ​ണ്‍) തു​ട​ങ്ങാ​നു​ള്ള 7.8 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ ഇ​ന്‍ഫ്രാ​ലോ​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (എ​ച്ച്ഐ​പി​എ​ല്‍) ക​ഴി​ഞ്ഞ​വ​ര്‍ഷം നേ​ടി​യി​രു​ന്നു. 18 ഹെ​ക്റ്റ​റി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന മേ​ഖ​ല​യു​ടെ 60 വ​ര്‍ഷ​ത്തേ​ക്കു​ള്ള ന​ട​ത്തി​പ്പി​നാ​ണ് ക​രാ​ര്‍. 2020ല്‍ ​പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഡി​പി വേ​ള്‍ഡും ഇ​ന്ത്യ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ടും ചേ​ര്‍ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​ണ് ഹി​ന്ദു​സ്ഥാ​ന്‍ ഇ​ന്‍ഫ്രാ​ലോ​ഗ്.

വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ണ്ടെ​യ്ന​ര്‍ ച​ര​ക്കു നീ​ക്കം സു​ഗ​മ​മാ​ക്കാ​ന്‍ ഉ​ള്‍നാ​ട​ന്‍ ജ​ല​പാ​ത​ക​ള്‍ ഡി​പി വേ​ള്‍ഡ്  ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 1500 കോ​ടി മു​ത​ല്‍മു​ട​ക്കി ജ​മ്മു​വി​ലും ശ്രീ​ന​ഗ​റി​ലും ഡി​പി വേ​ള്‍ഡ് ലോ​ജി​സ്റ്റി​ക്സ് ഹ​ബ് നി​ര്‍മി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ ഡി​പി വേ​ള്‍ഡും ജ​മ്മു ക​ശ്മീ​ര്‍ സ​ര്‍ക്കാ​രും ഇ​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചി​രു​ന്നു. 

തു​റ​മു​ഖ വി​ക​സ​നം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല, ക​ണ്ടെ​യ്ന​ര്‍ ടെ​ര്‍മി​ന​ലു​ക​ള്‍, സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​യി 300 കോ​ടി ഡോ​ള​റി​ന്‍റെ സം​യു​ക്ത നി​ക്ഷേ​പ നി​ധി​ക്കു ഡി​പി വേ​ള്‍ഡും ഇ​ന്ത്യ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ടും ക​ഴി​ഞ്ഞ​വ​ര്‍ഷം രൂ​പം ന​ല്‍കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top