24
August 2019 - 2:47 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-2019

ഇന്നത്തെ നക്ഷത്ര ഫലം (20-07-2019)

Published:20 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മ​ന​സി​ലു​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഈ​ശ്വ​ര​പ്രാ​ര്‍ഥ​ന​ക​ളാ​ല്‍ സാ​ധ്യ​മാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 

ഭ​ര​ണി: നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ൻ ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ൻ സാ​ധി​ക്കും.

കാ​ര്‍ത്തി​ക: വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം സ​ഹ​പാ​ഠി​ക​ളെ കാ​ണാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​ക്കാ​നും യോ​ഗ​മു​ണ്ട്. ഭാ​ഗ​ത്തി​ല്‍ ല​ഭി​ച്ച പൂ​ര്‍വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും.

രോ​ഹി​ണി: കൈ​വി​ട്ടു​പോ​കു​മെ​ന്ന് ക​രു​തി​യ വ​സ്തു​വ​ഹ​ക​ള്‍ തി​രി​ച്ചു​വാ​ങ്ങാ​ന്‍ സാ​ധി​ക്കും. പ്ര​ണ​യ​ബ​ന്ധം സ​ഫ​ല​മാ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

മ​ക​യി​രം: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​യി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സു​ഹൃ​ത്നി​ര്‍ദേ​ശ​ത്താ​ല്‍ ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ലും ഓ​ഹ​രി​വി​പ​ണി​യി​ലും പ​ണം മു​ട​ക്കും. 

തി​രു​വാ​തി​ര: ഉ​പ​രി​പ​ഠ​ന​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ദ്ധ​തി​ക​ള്‍ക്ക് പു​ന​ര്‍ജീ​വ​നു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കാ​ൻ സാ ​ധി​ക്കും. 

പു​ണ​ര്‍തം: കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​കും. കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള​ള ഭൂ​മി​യി​ല്‍ പു​ര​പ​ണി ആ​രം​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ണം ല​ഭി​ക്കും.

പൂ​യ്യം: ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക, തു​ട​ങ്ങി​യ​വ അ​രു​ത്. സു​ഹൃ​ത്തി​ന്‍റെ നൂ​ത​ന​സം​രം​ഭ​ങ്ങ​ള്‍ക്ക് സ​ര്‍വ​വി​ധ മം​ഗ​ള​ങ്ങ​ളും നേ​രു​വാ​നി​ട​വ​രും.

ആ​യി​ല്യം: ഉ​ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ശ​മ്പ​ള​വ​ര്‍ധ​ന​വ് മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും.

മ​കം: മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഗൃ​ഹ​ത്തി​ല്‍ വ​ന്നു​പോ​കു​വാ​ന്‍ ത​ക്ക​വ​ണം ദൂ​ര​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റം ഉ​ണ്ടാ​കും. സ​ഹാ​യ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച​തി​നാ​ല്‍ സ്വ​ജ​ന​ശ​ത്രു​ത വ​ര്‍ധി​ക്കും.

പൂ​രം: ര​ണ്ടു​വ​ര്‍ഷ​ങ്ങ​മാ​യി തു​ട​ങ്ങി​വെ​ച്ച ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ൻ വാ​യ്പ​യെ​ടു​ക്കും. പൊ​തു​ജ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ല​ഭി​ക്കും.

ഉ​ത്രം: ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ക്ക് അ​കാ​ര​ണ​ത​ട​സം അ​നു​ഭ​വ​പ്പെ​ടും. ദുഃ​ഖ​സ്മ​ര​ണ​ക​ളോ​ടു​കൂ​ടി​യ ദുഃ​സ്വ​പ്നം മ​നോ​വി​ഷ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കും. 

അ​ത്തം: ന​ല്ല ശീ​ല​ങ്ങ​ള്‍ ജീ​വി​ത​ത്തി​ലേ​ക്കു പ​ക​ര്‍ത്താ​ന്‍ ത​യ്യാ​റാ​കും. മ​ന​സ​ന്തോ​ഷം ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. 

ചി​ത്ര: വൈ​ജ്ഞാ​നി​ക​രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കും. നി​ഗ​മ​ന​ങ്ങ​ള്‍ ശ​രി​യാ​യ​തി​നാ​ല്‍ സാ​മ്പ​ത്തി​ക വി​ഭാ‌​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ചോ​തി: കാ​ര്യ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടും. അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​ത്തി​നു അ​നു​മ​തി ല​ഭി ക്കും.

വി​ശാ​ഖം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ആ​ലോ​ചി​ച്ച് പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും.

അ​നി​ഴം: പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി​വി​ല്ക്കു​വാ​നി​ട​വ​രും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കും. കു​ടും​ബ​സ​മേ​തം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കു​ന്ന​തി​നു യോ​ഗ​മു​ണ്ട്.

തൃ​ക്കേ​ട്ട: മേ​ല​ധി​കാ​രി​ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി​സ​മ​ര്‍പ്പി​ക്കാ​ൻ സാ​ധി​ക്കും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. സാ​ന്ത്വ​ന സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. 

മൂ​ലം: വി​രോ​ധി​ക​ളാ​യി​രു​ന്ന​വ​ര്‍ ലോ​ഹ്യം കൂ​ടാ​ന്‍ വ​രും. ആ​ത്മാ​ര്‍ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും. 

പൂ​രാ​ടം: ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. സൗ​ക​ര്യ​ക്കു​റ​വു​ള്ള ഗൃ​ഹം വി​ല്ക്കാ​ൻ ത​യ്യാ​റാ​കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ള്‍ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കാ​ൻ സാ​ധി​ക്കും.

ഉ​ത്രാ​ടം: അ​ധി​കൃ​ത​രു​ടെ ആ​ജ്ഞ​ക​ള്‍ അ​ര്‍ധ മ​ന​സോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കും. പു​ത്രി​ക്ക് ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ന്യ​സം​സ്ഥാ​ന യാ​ത്ര പു​റ​പ്പെ​ടും.

തി​രു​വോ​ണം: പ​രാ​ധീ​ന​ത​ക​ള്‍ അ​ക​ന്നു​പോ​കും. പു​തി​യ പ്ര​ണ​യ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ഗൃ​ഹ​നി​ര്‍മാ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ൻ നി​ര്‍ദേ​ശം ന​ല്‍കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

അ​വി​ട്ടം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ൻ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വാ​ത​പ്ര​മേ​ഹ​രോ​ഗ​പീ​ഡ​ക​ള്‍ വ​ര്‍ധി​ക്കും. 

ച​ത​യം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ശ​ത്രു​ത​യി​ലാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ ലോ​ഹ്യം കൂ​ടു​വാ​ന്‍ വി​രു​ന്നു​വ​രും. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പ​രി​ഗ​ണി​ക്ക​പ്പെ​ടും.

പൂ​രോ​രു​ട്ടാ​തി: വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സു​ഹൃ​ത്സ​ഹാ​യം തേ​ടും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം. പ്ര​തി​കൂ​ല​സാ ഹ​ച​ര്യ​ങ്ങ​ളെ ക്ഷ​മ​യോ​ടു​കൂ​ടി നേ​രി​ടേ​ണ്ട​താ​യി വ​രും.

ഉ​ത്ര​ട്ടാ​തി: മ​ന​സാ​ന്നി​ധ്യ​ത്താ​ല്‍ അ​ഭീ​ഷ്ട​കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​ക്കും. സാ​ഹി​ത്യ​ര​ച​ന​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

രേ​വ​തി: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. ആ​വ​ശ്യ​മു​ള​ള പ​ല​തും മ​റ​ക്കു​വാ​നി​ട​യു​ണ്ട്. ഉ​ദ്യോ​ഗ​മ​ന്വേ​ഷി​ച്ചു​ള​ള വി​ദേ​ശ​യാ​ത്ര ഉ​പേ​ക്ഷി​ക്കു​ക​യാ​ണു ന​ല്ല​ത്. 


വാർത്തകൾ

Sign up for Newsletter



top