24
August 2019 - 12:48 pm IST

Download Our Mobile App

Flash News
Archives

Cricket

zimbawe-cricket-story

ക​​​ളി​​​യും ക​​​ലാ​​​പ​​​വും ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളും

Published:19 July 2019

# വി.​​​കെ. സ​​​ഞ്ജു

ക്രി​​​ക്ക​​​റ്റ് ബാ​​​റ്റാ​​​യി രൂ​​​പാ​​​ന്ത​​​രം പ്രാ​​​പി​​​ച്ച ഒ​​​രു ഓ​​​ല​​​മ​​​ട​​​ലെ​​​ങ്കി​​​ലും ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു കോ​​​ണി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന കാ​​​ല​​​ത്തോ​​​ളം മ​​​റ​​​ക്കു​​​ന്ന​​​തെ​​​ങ്ങ​​​നെ, ലോ​​​കോ​​​ത്ത​​​ര ബൗ​​​ളി​​​ങ് നി​​​ര​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​ച​​​ഞ്ച​​​ല​​​നാ​​​യി നി​​​ന്ന ഒ​​​റ്റ​​​യാ​​​ൾ പോ​​​രാ​​​ളി ആ​​​ൻ​​​ഡി ഫ്ള​​​വ​​​റി​​​നെ; സാ​​​ക്ഷാ​​​ൽ സ​​​ച്ചി​​​ൻ ടെ​​​ൻ​​​ഡു​​​ൽ​​​ക്ക​​​റു​​​ടെ ര​​​ക്ത​​​ത്തി​​​നും പി​​​ന്നെ പ്ര​​​തി​​​കാ​​​ര​​​ത്തി​​​നും അ​​​വ​​​കാ​​​ശി​​​യാ​​​യ ഹെ​​​ൻ​​​റി ഒ​​​ലോം​​​ഗ​​​യെ; ഇ​​ട​​യ്ക്കെ​​പ്പോ​​ഴൊ​​ക്കെ​​യോ സ​​ന​​ത് ജ​​യ​​സൂ​​ര്യ​​യെ ഓ​​ർ​​മി​​പ്പി​​ച്ചി​​രു​​ന്ന അ​​ലി​​സ്റ്റ​​ർ ക്യാം​​പ്ബെ​​ലി​​നെ; സ​​​ഹീ​​​ർ ഖാ​​​ന്‍റെ ച​​​ങ്കു പി​​​ള​​​ർ​​​ന്ന സ്കൂ​​​പ്പു​​​ക​​​ളു​​​ടെ സ്ര​​​ഷ്ടാ​​​വ് ഡ​​​ഗ്ല​​​സ് മാ​​​രി​​​ലി​​​യ​​​റെ....!

"ക​​​ഴി​​​യു​​​മീ​​​രാ​​​വെ​​​നി​​​ക്കേ​​​റ്റ​​​വും ദുഃ​​​ഖ​​​ഭ​​​രി​​​ത​​​മാ​​​യ വ​​​രി​​​ക​​​ളെ​​​ഴു​​​തു​​​വാ​​​ൻ' എ​​​ന്നു പാ​​​ബ്ലോ നെ​​​രൂ​​​ദ പ​​​ണ്ടു പാ​​​ടി​​​യ​​​തു പോ​​​ലെ തോ​​​ന്നും സി​​​ക്ക​​​ന്ദ​​​ർ റാ​​​സ ഇ​​​ന്ന​​​ലെ ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ച വ​​​രി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​കു​​​മ്പോ​​​ൾ. 

""ഒ​​​രു തീ​​​രു​​​മാ​​​നം ഒ​​​രു ടീ​​​മി​​​നെ ഒ​​​റ്റ​​​യ​​​ടി​​​ക്ക്
അ​​​പ​​​രി​​​ച​​​ത​​​രാ​​​ക്കു​​​ന്ന​​​തി​​​ങ്ങ​​​നെ,
ഒ​​​രു തീ​​​രു​​​മാ​​​നം ഇ​​​ത്ര​​​യ​​​ധി​​​കം പേ​​​രെ ഒ​​​രു​​​മി​​​ച്ച് 
തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രാ​​​ക്കു​​​ന്ന​​​തി​​​ങ്ങ​​​നെ,
ഒ​​​രു തീ​​​രു​​​മാ​​​നം എ​​​ത്ര​​​യേ​​​റെ 
കു​​​ടും​​​ബ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ങ്ങ​​​നെ,
ഒ​​​രു തീ​​​രു​​​മാ​​​നം ഒ​​​രു​​​പാ​​​ടു ക​​​രി​​​യ​​​റു​​​ക​​​ൾ 
ഒ​​​ന്നി​​​ച്ച് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ങ്ങ​​​നെ,
ഞാ​​​നി​​​ങ്ങ​​​നെ​​​യൊ​​​ന്നു​​​മാ​​​യി​​​രു​​​ന്നി​​​ല്ല അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​ക്ക​​​റ്റി​​​നോ​​​ടു വി​​​ട പ​​​റ​​​യാ​​​നാ​​​ഗ്ര​​​ഹി​​​ച്ച​​​ത്....''

1990ക​​​ളു​​​ടെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ക്രി​​​ക്ക​​​റ്റ് ക​​​ളി ക​​​ണ്ടു തു​​​ട​​​ങ്ങി​​​വ​​​ർ​​​ക്ക് ഇ​​​ട​​​നെ​​​ഞ്ചി​​​ലൊ​​​രു നീ​​​റ്റ​​​ലു​​​ണ്ടാ​​​വും വി​​​ല​​​ക്ക​​​പ്പെ​​​ട്ട നാ​​​ട്ടി​​​ലെ അ​​​വ​​​സാ​​​ന​​​ത്തെ വീ​​​ര​​​നാ​​​യ​​​ക​​​ൻ​​​മാ​​​രി​​​ലൊ​​​രാ​​​ളി​​​ങ്ങ​​​നെ വി​​​ല​​​പി​​​ക്കു​​​ന്ന​​​തു കാ​​​ണു​​​മ്പോ​​​ൾ. ക്രി​​​ക്ക​​​റ്റ് ബാ​​​റ്റാ​​​യി രൂ​​​പാ​​​ന്ത​​​രം പ്രാ​​​പി​​​ച്ച ഒ​​​രു ഓ​​​ല​​​മ​​​ട​​​ലെ​​​ങ്കി​​​ലും ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു കോ​​​ണി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന കാ​​​ല​​​ത്തോ​​​ളം മ​​​റ​​​ക്കു​​​ന്ന​​​തെ​​​ങ്ങ​​​നെ, ലോ​​​കോ​​​ത്ത​​​ര ബൗ​​​ളി​​​ങ് നി​​​ര​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​ച​​​ഞ്ച​​​ല​​​നാ​​​യി നി​​​ന്ന ഒ​​​റ്റ​​​യാ​​​ൾ പോ​​​രാ​​​ളി ആ​​​ൻ​​​ഡി ഫ്ള​​​വ​​​റി​​​നെ; സാ​​​ക്ഷാ​​​ൽ സ​​​ച്ചി​​​ൻ ടെ​​​ൻ​​​ഡു​​​ൽ​​​ക്ക​​​റു​​​ടെ ര​​​ക്ത​​​ത്തി​​​നും പി​​​ന്നെ പ്ര​​​തി​​​കാ​​​ര​​​ത്തി​​​നും അ​​​വ​​​കാ​​​ശി​​​യാ​​​യ ഹെ​​​ൻ​​​റി ഒ​​​ലോം​​​ഗ​​​യെ; ഇ​​ട​​യ്ക്കെ​​പ്പോ​​ഴൊ​​ക്കെ​​യോ സ​​ന​​ത് ജ​​യ​​സൂ​​ര്യ​​യെ ഓ​​ർ​​മി​​പ്പി​​ച്ചി​​രു​​ന്ന അ​​ലി​​സ്റ്റ​​ർ ക്യാം​​പ്ബെ​​ലി​​നെ; സ​​​ഹീ​​​ർ ഖാ​​​ന്‍റെ ച​​​ങ്കു പി​​​ള​​​ർ​​​ന്ന സ്കൂ​​​പ്പു​​​ക​​​ളു​​​ടെ സ്ര​​​ഷ്ടാ​​​വ് ഡ​​​ഗ്ല​​​സ് മാ​​​രി​​​ലി​​​യ​​​റെ....!

ഓ​​​ർ​​​മ​​​യി​​​ലെ സു​​​വ​​​ർ​​​ണ​​​കാ​​​ലം

ഇ​​​ന്ന​​​ത്തെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നാ​​​യി​​​രു​​​ന്നു തൊ​​​ണ്ണൂ​​​റു​​​ക​​​ളു​​​ടെ ആ​​​ദ്യ പ​​​കു​​​തി വ​​​രെ സിം​​​ബാ​​​ബ്‌​​​വെ. ഇ​​​ന്ന​​​ത്തെ ബം​​​ഗ്ലാ​​​ദേ​​​ശാ​​​യി അ​​​വ​​​ർ വ​​​ള​​​രു​​​ന്ന കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു പി​​​ന്നീ​​​ട്. ഏ​​​ക​​​ദേ​​​ശം 1997 മു​​​ത​​​ൽ 2002 വ​​​രെ ആ​​​രെ​​​യും തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള ടീ​​​മാ​​​യി അ​​​വ​​​ർ ലോ​​​ക വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ ആ​​​ൻ​​​ഡി ഫ്ള​​​വ​​​റി​​​നു പി​​​ൽ​​​ക്കാ​​​ല​​​ത്തൊ​​​രു താ​​​ര​​​ത​​​മ്യ​​​മ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു കു​​​മാ​​​ർ സം​​​ഗ​​​ക്കാ​​​ര​​​യു​​​മാ​​​യി മാ​​​ത്ര​​​മാ​​​ണ്. ആ​​​ൻ​​​ഡി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗ്രാ​​​ന്‍റ് ഫ്ള​​​വ​​​ർ കൂ​​​ടി ബാ​​​റ്റി​​​ങ് നി​​​ര​​​യു​​​ടെ ഭാ​​​രം പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ അ​​​ന്നു പ്രാ​​​പ്ത​​​നാ​​​യി​​​രു​​​ന്നു; ഹീ​​​ത്ത് സ്ട്രീ​​​ക്കും ആ​​​ൻ​​​ഡി ബ്ലി​​​ഗ്‌​​​നോ​​​ട്ടും ഏ​​​തു ടീ​​​മും കൊ​​​തി​​​ക്കു​​​ന്ന സ​​​ന്തു​​​ല​​​നം പ​​​ക​​​രാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഓ​​​ൾ​​​റൗ​​​ണ്ട​​​ർ​​​മാ​​​രാ​​​യി വ​​​ള​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു; അ​​​ന്ന് ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ലെ വ​​​ലി​​​യ സ്കോ​​​റു​​​ക​​​ളി​​​ലൊ​​​ന്ന് ഡേ​​​വ് ഹൗ​​​ട്ട​​​ൻ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ നേ​​​ടി​​​യ 142 റ​​​ൺ​​​സാ​​​യി​​​രു​​​ന്നു; ബാ​​​റ്റി​​​ങ്ങും ബൗ​​​ളി​​​ങ്ങും ഓ​​​പ്പ​​​ൺ ചെ​​​യ്തി​​​രു​​​ന്ന നീ​​​ൽ ജോ​​​ൺ​​​സ​​​ൺ ഏ​​​തു ക്യാ​​​പ്റ്റ​​​ന്‍റെ​​​യും സ്വ​​​പ്ന​​​മാ​​​യി​​​രു​​​ന്നു; പോ​​​ൾ സ്ട്രാ​​​ങ്ങി​​​നു പ​​​ല​​​പ്പോ​​​ഴും താ​​​ര​​​ത​​​മ്യം അ​​​നി​​​ൽ കും​​​ബ്ലെ​​​യു​​​മാ​​​യും ഷെ​​​യ്ൻ വോ​​​ണു​​​മാ​​​യു​​​മാ​​​യി​​​രു​​​ന്നു; സ്ട്രീ​​​ക്കി​​​നും ഒ​​​ലോം​​​ഗ​​​യ്ക്കും​​​മൊ​​​പ്പം എ​​​ഡ്ഡോ ബ്രാ​​​ൻ​​​ഡ​​​സും ചേ​​​രു​​​ന്ന പേ​​​സ് ബാ​​​റ്റ​​​റി ലോ​​​കോ​​​ത്ത​​​ര​​​മാ​​​യി​​​രു​​​ന്നു; മ​​​റേ ഗു​​​ഡ്‌​​​വി​​​നും ആ​​​ൻ​​​ഡി - ഗൈ ​​​വി​​​റ്റാ​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ​​​മാ​​​രും അ​​​സ്ഥി​​​ര​​​ത​​​യ്ക്കി​​​ട​​​യി​​​ലും ക്ലാ​​​സ് കൈ​​​വി​​​ടാ​​​ത്ത​​​വ​​​രാ​​​യി​​​രു​​​ന്നു; ഇ​​​ന്നു റാ​​​ഷി​​​ദ് ഖാ​​​ന്‍റെ​​​യും മു​​​ഹ​​​മ്മ​​​ദ് ന​​​ബി​​​യു​​​ടെ​​​യും മു​​​ജീ​​​ബ് ഉ​​​ർ റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും മു​​​ഹ​​​മ്മ​​​ദ് ഷെ​​​ഹ്സാ​​​ദി​​​ന്‍റെ​​​യും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ എ​​​ന്ന പോ​​​ലെ അ​​​ന്നു ലോ​​​കം അ​​​വ​​​രെ സ്നേ​​​ഹി​​​ച്ചി​​​രു​​​ന്നു....

1998ൽ ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​യി ടെ​​​സ്റ്റ് പ​​​ര​​​മ്പ​​​ര ജ​​​യി​​​ച്ച ടീം, ​​​അ​​​തേ വ​​​ർ​​​ഷം ഹ​​​രാ​​​രെ​​​യി​​​ൽ ഇ​​​ന്ത്യ​​​യെ​​​യും കീ​​​ഴ​​​ട​​​ക്കി. 1999 ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കീ​​​ഴ​​​ട​​​ക്കി. ആ ​​​പു​​​ഷ്ക​​​ല കാ​​​ല​​​ത്ത് ഓ​​​സ്ട്രേ​​​ലി​​​യ ഒ​​​ഴി​​​കെ എ​​​ല്ലാ ടെ​​​സ്റ്റ് രാ​​​ജ്യ​​​ങ്ങ​​​ളും അ​​​വ​​​ർ​​​ക്കു മു​​​ന്നി​​​ൽ മു​​​ട്ടു മ​​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്; ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ഹോം, ​​​എ​​​വേ പ​​​ര​​​മ്പ​​​ര​​​ക​​​ൾ അ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്; പ​​​ല ബ​​​ഹു​​​രാ​​​ഷ്‌​​​ട്ര ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​ക​​​ളു​​​ടെ​​​യും ഫൈ​​​ന​​​ൽ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ രാ​​​ഷ്‌​​​ട്രീ​​​യം

1983ൽ ​​​ആ​​​ദ്യ​​​മാ​​​യി ലോ​​​ക​​​ക​​​പ്പ് ക​​​ളി​​​ച്ച സിം​​​ബാ​​​ബ്‌​​​വെ​​​യു​​​ടെ ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യ വ​​​ള​​​ർ​​​ച്ച മു​​​ര​​​ടി​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​ത് 2003ലാ​​​ണ്. ക്രി​​​ക്ക​​​റ്റാ​​​യി​​​രു​​​ന്നി​​​ല്ല അ​​​തി​​​നു കാ​​​ര​​​ണം, രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി​​​രു​​​ന്നു. വ​​​ർ​​​ണ വി​​​വേ​​​ച​​​ന​​​വും ദേ​​​ശീ​​​യ ക്രി​​​ക്ക​​​റ്റ് യൂ​​​ണി​​​യ​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ര​​​ന്ത​​​ര ശ്ര​​​മ​​​ങ്ങ​​​ളും അ​​​തി​​​രു വി​​​ട്ട​​​പ്പോ​​​ൾ ക​​​ളി​​​ക്കാ​​​ർ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​യി. 

2003 ലോ​​​ക​​​ക​​​പ്പി​​​ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കൊ​​​പ്പം സം​​​യു​​​ക്ത ആ​​​തി​​​ഥേ​​​യ​​​രാ​​​യി​​​രു​​​ന്നു സിം​​​ബാം​​​ബ്‌​​​വെ. അ​​​ന്ന് ആ​​​ൻ​​​ഡി ഫ്ള​​​വ​​​റും ഹെ​​​ൻ​​​റി ഒ​​​ലോം​​​ഗ​​​യും ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത് കൈ​​​യി​​​ൽ ക​​​റു​​​ത്ത ആം ​​​ബാ​​​ൻ​​​ഡ​​​ണി​​​ഞ്ഞാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ദുഃ​​​ഖം ആ​​​ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ന​​​ടി ടീ​​​മി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. ആ​​​തി​​​ഥേ​​​യ​​​ർ​​​ക്ക​​​തു നാ​​​ണ​​​ക്കേ​​​ടാ​​​യി. 

2004ൽ ​​​അ​​​ന്ന​​​ത്തെ ക്യാ​​​പ്റ്റ​​​ൻ ഹീ​​​ത്ത് സ്ട്രീ​​​ക്കി​​​നെ ക്രി​​​ക്ക​​​റ്റ് യൂ​​​ണി​​​യ​​​ൻ പു​​​റ​​​ത്താ​​​ക്കി. ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലാ​​​യി​​​രു​​​ന്നു അ​​​തി​​​നു പി​​​ന്നി​​​ൽ. പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി 14 ക​​​ളി​​​ക്കാ​​​ർ കൂ​​​ടി ടീ​​​മി​​​ൽ നി​​​ന്നു സ്വ​​​യം പു​​​റ​​​ത്തു​​​പോ​​​യി. 2005ൽ ​​​റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ സ​​​ർ​​​ക്കാ​​​ർ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ചേ​​​രി ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​ല​​​യൊ​​​ലി​​​ക​​​ൾ ക്രി​​​ക്ക​​​റ്റി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും പ്ര​​​തി​​​ധ്വ​​​നി​​​ച്ചു. 2006ൽ ​​​സിം​​​ബാം​​​ബ്‌​​​വെ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ഫ​​​സ്റ്റ് ക്ലാ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ലോ​​​ഗ​​​ൻ ക​​​പ്പ് മ​​​ര​​​വി​​​പ്പി​​​ച്ചു. രാ​​​ജ്യം നേ​​​രി​​​ട്ട ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യും ക​​​ളി​​​ക്കാ​​​ർ​​​ക്കു ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​തി​​​ഫ​​​ലം കി​​​ട്ടാ​​​തി​​​രു​​​ന്ന​​​തും പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി.

ആ​​​റു വ​​​ർ​​​ഷ​​​ത്തെ ഭ്ര​​​ഷ്ടി​​​നു ശേ​​​ഷം 2011ലാ​​​ണ് സിം​​​ബാ​​​ബ്‌​​​വെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ക്രി​​​ക്ക​​​റ്റി​​​ൽ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​ത്. 2014ൽ ​​​ലോ​​​ക ടി20​​​യി​​​ലെ ആ​​​ദ്യ റൗ​​​ണ്ട് ദു​​​ര​​​ന്ത​​​ത്തോ​​​ടെ വീ​​​ണ്ടും കു​​​ഴ​​​പ്പം തു​​​ട​​​ങ്ങി.  2017ൽ ​​​ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രേ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര വി​​​ജ​​​യ​​​വു​​​മാ​​​യി പ്ര​​​തീ​​​ക്ഷ​​​യു​​​ണ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും 2019ലെ ​​​ലോ​​​ക​​​ക​​​പ്പി​​​നു യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​വാ​​​തെ പോ​​​യ​​​തോ​​​ടെ ടീ​​​മി​​​ന്‍റെ അ​​​ടു​​​ത്ത പ​​​ത​​​നം പൂ​​​ർ​​​ണ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​റ്റി​​​ങ്ങി​​​ലും ബൗ​​​ളി​​​ങ്ങി​​​ലും കീ​​​പ്പി​​​ങ്ങി​​​ലും ക്യാ​​​പ്റ്റ​​​ൻ​​​സി​​​യി​​​ലും തി​​​ള​​​ങ്ങി അ​​​കാ​​​ല​​​ത്തി​​​ൽ വി​​​ര​​​മി​​​ച്ച ത​​​തെ​​​ന്ദ ത​​​യ്ബു മു​​​ത​​​ൽ, ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത വി​​​ട​​​വാ​​​ങ്ങ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന സി​​​ക്ക​​​ന്ദ​​​ർ റാ​​​സ വ​​​രെ ലോ​​​ക ക്രി​​​ക്ക​​​റ്റി​​​ലെ അ​​​പ​​​രി​​​ചി​​​ത ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ സം​​​ഘ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​ണ് സിം​​​ബാ​​​ബ്‌​​​വെ ക്രി​​​ക്ക​​​റ്റ് ടീം. ​​​ഭ്ര​​​ഷ്ട​​​കാ​​​ല​​​ത്തെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യോ​​​ള​​​മ​​​ല്ലെ​​​ങ്കി​​​ലും, ന​​​ഷ്ട​​​മാ​​​ണ്, ക​​​ണ്ണീ​​​രാ​​​ണ്, ഓ​​​ർ​​​മ​​​ക​​​ളി​​​ലെ ചു​​​വ​​​ന്ന കു​​​പ്പാ​​​യ​​​ക്കാ​​​ർ....


വാർത്തകൾ

Sign up for Newsletter



top