24
August 2019 - 1:06 pm IST

Download Our Mobile App

Flash News
Archives

National

president-prime-minister-offers-condole-on-sheila-dixit-s-demise

ഷീ​ലാ ദീ​ക്ഷി​തി​ന്‍റെ നി​ര്യാ​ണം: രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അ​നു​ശോ​ചി​ച്ചു

Published:20 July 2019

ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​രു​ടെ ഭ​ര​ണ കാ​ല​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി​യു​ടെ വി​ക​സ​ന​ത്തി​ന്‌ നി​ർ​ണാ​യ​ക സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​യെ​യാ​​ണ് ന​ഷ്ട​മാ​യ​തെ​ന്ന് ന​രേ​ന്ദ്ര മോ​ദി ട്വീ​റ്ററിൽ കുറിച്ചു.

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഷീ​ല ദീ​ക്ഷി​തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 

ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​രു​ടെ ഭ​ര​ണ കാ​ല​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി​യു​ടെ വി​ക​സ​ന​ത്തി​ന്‌ നി​ർ​ണാ​യ​ക സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​യെ​യാ​​ണ് ന​ഷ്ട​മാ​യ​തെ​ന്ന് ന​രേ​ന്ദ്ര മോ​ദി ട്വീ​റ്ററിൽ കുറിച്ചു. 

കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക​ളു​ടെ മ​ര​ണ വാ​ര്‍​ത്ത ത​ന്നെ ത​ക​ര്‍​ത്തെ​ന്നും വ്യ​ക്തി​പ​ര​മാ​യി താ​ന്‍ വ​ള​രെ അ​ടു​പ്പം സൂ​ക്ഷി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് ഷീ​ല ദീ​ക്ഷി​തെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളം ചികിത്സയായിരുന്ന ഷീല ദീക്ഷിത്, ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് അന്തരിച്ചത്. രാജ്യത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു. ഡൽ‌ഹി പിസിസി അധ്യക്ഷയായ ഷീലാ ദീക്ഷിത് തുടർച്ചയായി 15 വർഷം ഡൽഹിയുടെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top