24
August 2019 - 12:30 pm IST

Download Our Mobile App

Flash News
Archives

Food

kerala-special-traditional-easy-food-items-recipe

നാ​​ട​​ൻ ക​റി​ക​ൾ

Published:20 July 2019

വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ളും ഓ​​ഫി​​സും ജോ​​ലി​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ എ​​ളു​​പ്പ​​ത്തി​​ൽ ത​​യാ​​റാ​​ക്കാ​​വു​​ന്ന കു​​റ​​ച്ച് വി​​ഭ​​വ​​ങ്ങ​​ൾ. ഒ​​ട്ടു​​മി​​ക്ക വീ​​ടു​​ക​​ളി​​ലു​​മു​​ണ്ടാ​​കു​​ന്ന വി​​ഭ​​വ​​ങ്ങ​​ൾ കൊ​​ണ്ട് രു​​ചി​​ക​​ര​​മാ​​യ നാ​​ട​​ൻ രു​​ചി​​ക​​ളൊ​​രു​​ക്കാം. സ​​സ്യാ​​ഹാ​​രി​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്രി​​യ​​മു​​ള്ള കു​​റ​​ച്ച് വി​​ഭ​​വ​​ങ്ങ​​ളാ​​ണ് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. 

 

ബീ​​ൻ​​സ് തോ​​ര​​ൻ

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ബീ​​ന്‍സ്‌ – കാ​​ല്‍ കി​​ലോ
കാ​​ര​​റ്റ്‌ – ഒ​​രെ​​ണ്ണം
പ​​ച്ച​​മു​​ള​​ക് – അ​​ഞ്ച്
തേ​​ങ്ങ – അ​​ര മു​​റി
ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്
വെ​​ള്ളം – ആ​​വ​​ശ്യ​​ത്തി​​ന്
വ​​റ്റ​​ല്‍ മു​​ള​​ക് – ര​​ണ്ട് എ​​ണ്ണം
ക​​ടു​​ക്‌ – ഒ​​രു ടീ​​സ്പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട്
വെ​​ളി​​ച്ചെ​​ണ്ണ – ര​​ണ്ട് ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ബീ​​ന്‍സും കാ​​ര​​റ്റും പ​​ച്ച​​മു​​ള​​കും ചെ​​റു​​താ​​യി കൊ​​ത്തി​​അ​​രി​​യു​​ക. അ​​തി​​നു​​ശേ​​ഷം ഇ​​തി​​ലേ​​ക്ക് തേ​​ങ്ങ ചി​​ര​​കി​​യ​​ത് ചേ​​ര്‍ത്ത് കൈ ​​കൊ​​ണ്ട് ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഒ​​രു പാ​​നി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​കും മു​​ള​​കും വ​​റ​​ക്കു​​ക. ക​​ടു​​ക്‌ പൊ​​ട്ടു​​മ്പോ​​ള്‍ അ​​തി​​ലേ​​ക്കു തേ​​ങ്ങ ചേ​​ര്‍ത്ത ബീ​​ന്‍സി​​ന്‍റെ കൂ​​ട്ട് ചേ​​ര്‍ത്ത്,ര​​ണ്ടോ മൂ​​ന്നോ സ്പൂ​​ണ്‍ വെ​​ള്ളം ഒ​​ഴി​​ച്ച് അ​​ട​​ച്ചു വെ​​ച്ച് വേ​​വി​​ക്കു​​ക. ഇ​​ട​​ക്ക് ഇ​​ള​​ക്കി കൊ​​ടു​​ത്തു കൊ​​ണ്ടി​​രി​​ക്ക​​ണം. വെ​​ള്ളം വ​​റ്റി​​യ​​തി​​ന് ശേ​​ഷം ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​താ​​ണ്.

പ​​രി​​പ്പു​​ക​​റി



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ
 
പ​​രി​​പ്പ് – 500ഗ്രാം
​​പ​​ച്ച​​മു​​ള​​ക് – 6 (നെ​​ടു​​കെ പി​​ള​​ര്‍ന്ന​​ത് )
 ഉ​​പ്പ്,വെ​​ള്ളം – പാ​​ക​​ത്തി​​ന് അ​​ര​​പ്പി​​ന്
തേ​​ങ്ങ – അ​​ര മു​​റി
മ​​ഞ്ഞ​​ള്‍ – ഒ​​രു നു​​ള്ള്
ജീ​​ര​​കം – ഒ​​രു ടി ​​സ്പൂ​​ണ്‍
വെ​​ളു​​ത്തു​​ള്ളി – 5അ​​ല്ലി
പ​​ച്ച​​മു​​ള​​ക് – 4
എ​​ണ്ണ – 2ടീ​​സ്പൂ​​ണ്‍
ക​​ടു​​ക് – ഒ​​രു ടീ​​സ്പൂ​​ണ്‍
ചു​​മ​​ന്നു​​ള്ളി – ര​​ണ്ടോ മൂ​​ന്നോ അ​​ല്ലി 
വ​​റ്റ​​ല്‍ മു​​ള​​ക് – ര​​ണ്ട്‌
ക​​റി​​വേ​​പ്പി​​ല – ര​​ണ്ട് ത​​ണ്ട്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പ​​രി​​പ്പ്, പ​​ച്ച​​മു​​ള​​ക് ചേ​​ര്‍ത്ത് ന​​ന്നാ​​യി വേ​​വി​​ക്കു​​ക. തേ​​ങ്ങ മ​​റ്റു​​ള്ള ചേ​​രു​​വ​​ക​​ള്‍ ചേ​​ര്‍ത്ത് മ​​യ​​ത്തി​​ല്‍ അ​​ര​​ച്ചെ​​ടു​​ക്കു​​ക.  പ​​രി​​പ്പ് ഒ​​രു ത​​വി കൊ​​ണ്ട് ന​​ന്നാ​​യി ഉ​​ട​​ച്ചെ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് അ​​ര​​പ്പും ആ​​വ​​ശ്യ​​ത്തി​​ന് വെ​​ള്ള​​വും ഒ​​ഴി​​ച്ച് ഉ​​പ്പ് ചേ​​ർ​​ത്ത് അ​​ടു​​പ്പ​​ത്ത് വെ​​ച്ച് ചൂ​​ടാ​​ക്കു​​ക. ന​​ന്നാ​​യി ഇ​​ള​​ക്കി​​കൊ​​ണ്ടി​​രി​​ക്ക​​ണം. ക​​റി ശ​​രി​​ക്ക് തി​​ള​​ക്കു​​മ്പോ​​ള്‍ വാ​​ങ്ങി വെ​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് ക​​ടു​​ക് താ​​ളി​​ക്കു​​ക. ക​​ഴി​​ക്കാ​​ന്‍ നേ​​രം അ​​ല്പം നെ​​യ്യ് ഒ​​ഴി​​ച്ച് ക​​ഴി​​ച്ചാ​​ല്‍ ന​​ല്ല സ്വാ​​ദാ​​ണ്.

ഇ​​ഞ്ചി​​ക്ക​​റി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ഇ​​ഞ്ചി -250ഗ്രാം
​​തേ​​ങ്ങ – 1
വാ​​ള​​ന്‍ പു​​ളി – പാ​​ക​​ത്തി​​ന്
ഉ​​പ്പ് – പാ​​ക​​ത്തി​​ന്
ശ​​ര്‍ക്ക​​ര – ഒ​​രു നെ​​ല്ലി​​ക്ക വ​​ലു​​പ്പ​​ത്തി​​ല്‍
വ​​റ്റ​​ല്‍ മു​​ള​​ക് – 10
മ​​ല്ലി​​പൊ​​ടി – മൂ​​ന്ന് ടേ​​ബി​​ള്‍ സ്പൂ​​ണ്‍
ഉ​​ലു​​വ – കാ​​ല്‍ സ്പൂ​​ണ്‍
മ​​ഞ്ഞ​​ള്‍പൊ​​ടി – കാ​​ല്‍ സ്പൂ​​ണ്‍
ചു​​മ​​ന്നു​​ള്ളി – 25ഗ്രാം
​​വെ​​ളി​​ച്ചെ​​ണ്ണ ,ക​​റി​​വേ​​പ്പി​​ല ,ക​​ടു​​ക് – ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഇ​​ഞ്ചി ഒ​​രേ വ​​ലു​​പ്പ​​ത്തി​​ല്‍ അ​​രി​​യു​​ക. വെ​​ള്ളം തി​​ള​​പ്പി​​ച്ച്‌ ഇ​​ഞ്ചി അ​​തി​​ലി​​ട്ടു വേ​​വി​​ക്കു​​ക. കു​​റ​​ച്ചു​​നേ​​രം ക​​ഴി​​ഞ്ഞു ആ ​​വെ​​ള്ളം ഊ​​റ്റി ക​​ള​​ഞ്ഞ ശേ​​ഷം പ​​ച്ച​​വെ​​ള്ളം ഒ​​ഴി​​ച്ച് ക​​ഴു​​കി വാ​​രി​​പ്പി​​ഴി​​ഞ്ഞു മാ​​റ്റി വെ​​ക്കു​​ക. ഒ​​രു പാ​​നി​​ല്‍ എ​​ണ്ണ ചൂ​​ടാ​​ക്കി തേ​​ങ്ങ ചി​​ര​​കി​​യ​​തും ചു​​മ​​ന്നു​​ള്ളി​​യും വ​​റു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് പൊ​​ടി​​ക​​ളും ചേ​​ര്‍ത്ത് ന​​ല്ല ബ്രൗ​​ണ്‍ നി​​റം ആ​​കു​​മ്പോ​​ള്‍ തീ ​​അ​​ണ​​ക്കു​​ക. ഇ​​തു ന​​ന്നാ​​യി അ​​ര​​ച്ച് എ​​ടു​​ക്കു​​ക. വെ​​ള്ളം തോ​​ര്‍ന്നു ക​​ഴി​​യു​​മ്പോ​​ള്‍ ഇ​​ഞ്ചി​​യും എ​​ണ്ണ​​യി​​ല്‍ വ​​റ​​ത്ത് കോ​​രു​​ക. ഇ​​ഞ്ചി ന​​ന്നാ​​യി പൊ​​ടി​​ച്ച് എ​​ടു​​ക്കു​​ക. ച​​ട്ടി​​യി​​ല്‍ വാ​​ള​​ന്‍ പു​​ളി​​യും ഉ​​പ്പും ചേ​​ര്‍ത്ത വെ​​ള്ള​​വും പൊ​​ടി​​ച്ച ഇ​​ഞ്ചി കൂ​​ട്ടും അ​​ര​​പ്പും ചേ​​ര്‍ത്ത് തി​​ള​​പ്പി​​ക്കു​​ക. ക​​റി കു​​റു​​കു​​ന്ന പ​​രു​​വം വ​​രെ തി​​ള​​പ്പി​​ക്കു​​ക. സ്വാ​​ദ്‌ ക്ര​​മീ​​ക​​രി​​ക്കാ​​ന്‍ വേ​​ണ​​മെ​​ങ്കി​​ല്‍ ചാ​​ര്‍ കു​​റു​​കാ​​റാ​​കു​​മ്പോ​​ള്‍ ശ​​ര്‍ക്ക​​ര ഒ​​രു നെ​​ല്ലി​​ക്ക വ​​ലു​​പ്പ​​ത്തി​​ല്‍ എ​​ടു​​ത്ത​​ത്‌ ചേ​​ര്‍ക്കാം. ഒ​​രു പാ​​നി​​ല്‍ എ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​കും ക​​റി​​വേ​​പ്പി​​ല​​യും ഉ​​ല​​ര്‍ത്തി ഇ​​ഞ്ചി ക​​റി​​യി​​ല്‍ ഒ​​ഴി​​ക്കു​​ക.

വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി​​യ വെ​​ള്ള​​രി​​ക്ക – ഒ​​രു ക​​പ്പ്‌
പ​​ച്ച​​മു​​ള​​ക് – മൂ​​ന്ന്
മ​​ഞ്ഞ​​ള്‍പ്പൊ​​ടി – കാ​​ല്‍ ടീ​​സ്പൂ​​ണ്‍
മു​​ള​​കു​​പ്പൊ​​ടി – കാ​​ല്‍ ടീ​​സ്പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട്
ജീ​​ര​​കം – ഒ​​രു നു​​ള്ള്
ഉ​​ള്ളി – ര​​ണ്ടു അ​​ല്ലി
തേ​​ങ്ങ തി​​രു​​മ്മി​​യ​​ത് – കാ​​ല്‍ ക​​പ്പ്‌
ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട്
തൈ​​ര് ന​​ന്നാ​​യി ഉ​​ട​​ച്ച​​ത് – മൂ​​ന്ന് ക​​പ്പ്‌
എ​​ണ്ണ – ര​​ണ്ടു ടീ​​സ്പൂ​​ണ്‍
ഉ​​ള്ളി - ര​​ണ്ട്
ക​​ടു​​ക് – ഒ​​രു ടീ​​സ്പൂ​​ണ്‍
വ​​റ്റ​​ല്‍ മു​​ള​​ക് – ര​​ണ്ട്‌
ഉ​​പ്പ്‌ – പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

വെ​​ള്ള​​രി​​ക്ക പ​​ച്ച​​മു​​ള​​കും പൊ​​ടി​​ക​​ളും ചേ​​ര്‍ത്ത് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ഒ​​ഴി​​ച്ച് വേ​​വി​​ക്കു​​ക. തേ​​ങ്ങ​​യും ജീ​​ര​​ക​​വും ഉ​​ള്ളി​​യും ക​​റി​​വേ​​പ്പി​​ല​​യും വെ​​ണ്ണ പോ​​ലെ മ​​യ​​ത്തി​​ല്‍ അ​​ര​​ച്ചെ​​ടു​​ക്കു​​ക. ഈ ​​അ​​ര​​പ്പ് തൈ​​രു​​മാ​​യി ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഉ​​പ്പും ചേ​​ര്‍ക്ക​​ണം. വെ​​ള്ള​​രി​​ക്ക വെ​​ന്ത​​തി​​നു​​ശേ​​ഷം തീ ​​വ​​ള​​രെ കു​​റ​​ച്ച് തൈ​​ര് ഒ​​ഴി​​ച്ച് തു​​ട​​രെ ഇ​​ള​​ക്കി കൊ​​ണ്ട് ഇ​​രി​​ക്കു​​ക. അ​​ല്ലെ​​ങ്കി​​ല്‍ ക​​റി പി​​രി​​ഞ്ഞു​​പോ​​കും. ചെ​​റു​​താ​​യി ആ​​വി വ​​ന്നു തു​​ട​​ങ്ങു​​മ്പോ​​ള്‍ തീ ​​അ​​ണ​​ക്കു​​ക. പി​​ന്ന​​യും കു​​റ​​ച്ച് നേ​​രം കൂ​​ടി ഇ​​ള​​ക്കു​​ക. എ​​ണ്ണ​​യി​​ല്‍ ക​​ടു​​ക് വ​​റ​​ത്ത് ക​​റി​​യി​​ല്‍ താ​​ളി​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top