24
August 2019 - 12:19 pm IST

Download Our Mobile App

Flash News
Archives

Religious

ramayanam-stories-karkidakam-month

സു​മ​ന്ത്ര​രു​ടെ ആ​മ​ന്ത്ര​ണ​ങ്ങ​ൾ

Published:21 July 2019

സു​​മ​​ന്ത്ര​​ർ ആ​​രാ​​യി​​രു​​ന്നു? ദ​​ശ​​ര​​ഥ​ മ​​ഹ​​രാ​​ജാ​​വി​​ന്‍റെ മ​​ന്ത്രി മാ​​ത്ര​​മാ​​യി​​രു​​ന്നി​​ല്ല,ആ ​​പേ​​രി​​ന്‍റെ അ​​ർ​​ഥം പോ​​ലെ ന​​ല്ല​​തു​​മാ​​ത്രം മ​​ന്ത്രി​​ക്കു​​ന്ന​​വ​​ൻ അ​​ഥ​​വാ രാ​​ജാ​​വി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക​​ൻ കൂ​​ടി​​യാ​​യി​​രു​​ന്നു.

സു​​മ​​ന്ത്ര​​ർ ആ​​രാ​​യി​​രു​​ന്നു? ദ​​ശ​​ര​​ഥ​ മ​​ഹ​​രാ​​ജാ​​വി​​ന്‍റെ മ​​ന്ത്രി മാ​​ത്ര​​മാ​​യി​​രു​​ന്നി​​ല്ല,ആ ​​പേ​​രി​​ന്‍റെ അ​​ർ​​ഥം പോ​​ലെ ന​​ല്ല​​തു​​മാ​​ത്രം മ​​ന്ത്രി​​ക്കു​​ന്ന​​വ​​ൻ അ​​ഥ​​വാ രാ​​ജാ​​വി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക​​ൻ കൂ​​ടി​​യാ​​യി​​രു​​ന്നു. ദ​​ശ​​ര​​ഥ​​ൻ ആ​​ദ്യം കൗ​​സ​​ല്യ​​യെ വി​​വാ​​ഹം ചെ​​യ്യു​​മ്പോ​​ൾ സു​​മ​​ന്ത്ര​​രു​​ടെ വി​​വാ​​ഹം കൂ​​ടി അ​​തേ വേ​​ദി​​യി​​ൽ ന​​ട​​ത്തു​​ന്നു​​ണ്ട്.​ ഇ​​തി​​ൽ നി​​ന്നൂ​​ഹി​​ക്കാം സു​​മ​​ന്ത്ര​​രു​മാ​യു​ള്ള മ​മ​ത.രാ​​ജ​കു​​ടും​​ബ​​ത്തി​​ന്‍റെ മു​​ൻ​​കാ​​ല ക​​ഥ​​ക​​ൾ ദ​​ശ​​ര​​ഥ​​നെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത് സു​​മ​​ന്ത്ര​​രാ​​ണ്. അം​​ഗ​​രാ​​ജ്യ​​ത്തെ സം​​ബ​​ന്ധി​​ച്ച സ​​ന​​ത്കു​​മാ​​ര മ​​ഹ​​ര്‍ഷി​​യു​​ടെ പ്ര​​വ​​ച​​ന​​ങ്ങ​​ള്‍ എ​​ത്ര​​ത്തോ​​ളം ശ​​രി​​യാ​​യി എ​​ന്ന​​റി​​യാ​​ന്‍ ദ​​ശ​​ര​​ഥ​​ന്‍ ആ​​കാം​​ക്ഷാ​​ഭ​​രി​​ത​​നാ​​യ​​പ്പോ​​ൾ സു​​മ​​ന്ത്ര​​ര്‍ ആ ​​ക​​ഥ​​ക​​ളെ​​ല്ലാം വി​​ശ​​ദ​​മാ​​യി പ​​റ​​ഞ്ഞു കൊ​​ടു​​ത്തു. 

ലോ​​മ​​പാ​​ദ​​ന്‍ ത​​ന്ത്ര​​പൂ​​ര്‍വം ഋ​​ശ്യ​ശൃം​​ഗ​​നെ അം​​ഗ​​രാ​​ജ്യ​​ത്തെ​​ത്തി​​ച്ച്‌ മ​​ഴ​​പെ​​യ്യി​​ച്ച​​തും തു​​ട​​ര്‍ന്ന് ലോ​​മ​​പാ​​ദ​​ന്‍റെ പു​​ത്രി​​യാ​​യ ശാ​​ന്ത​​യെ ഋ​​ശ്യ​ശൃം​​ഗ​​ന് വി​​വാ​​ഹം ചെ​​യ്തു കൊ​​ടു​​ത്ത​​തു​​മാ​​യ ച​​രി​​ത്രം. ​സ​​ന​​ത്കു​​മാ​​ര മ​​ഹ​​ര്‍ഷി​​യു​​ടെ പ്ര​​വ​​ച​​ന​​ത്തി​​ല്‍ ദ​​ശ​​ര​​ഥ മ​​ഹാ​​രാ​​ജാ​​വി​​നെ​​ക്കു​​റി​​ച്ചും പ​​രാ​​മ​​ര്‍ശി​​ച്ചി​​രു​​ന്നു.​ അ​​തെ​​ന്തെ​​ന്ന​​റി​​യാ​​ന്‍ ദ​​ശ​​ര​​ഥ​​ന്‍ ആ​​കാം​​ക്ഷാ​​ഭ​​രി​​ത​​നാ​​യി.​ ദ​​ശ​​ര​​ഥ​​ന് അം​​ഗ​​രാ​​ജ്യ​​വു​​മാ​​യി സൗ​​ഹൃ​​ദ​​മു​​ണ്ടാ​​കു​മെ​ന്നും അം​​ഗ​​രാ​​ജ്യ നി​​യോ​​ഗ​​ത്താ​​ല്‍ ഋ​​ശ്യ​ശൃം​​ഗ​​ന്‍ അ​​യോ​​ധ്യ​​യി​​ല്‍ വ​​രു​മെ​ന്നും. തു​​ട​​ര്‍ന്ന് ന​​ട​​ത്തു​​ന്ന യാ​​ഗ​​ത്തി​​ന്‍റെ വ​​ര​​പ്ര​​സാ​​ദ​​മാ​​യി സ​​ര്‍വ​​ലോ​​ക​​ങ്ങ​​ളി​​ലും പു​​ക​​ഴ്ത്ത​​പ്പെ​​ടു​​ന്ന അ​​തി​വി​​ക്ര​​മ​​ശാ​​ലി​​ക​​ളാ​​യ നാ​​ലു രാ​​ജ​​കു​​മാ​​ര​​ന്മാ​​രു​​ണ്ടാ​​കും എ​​ന്നും സു​​മ​​ന്ത്ര​​ർ പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കു​​ന്നു​​ണ്ട്.

രാ​​മാ​​ഭി​​ഷേ​​കം മു​​ട​​ക്കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത കൈ​​കേ​​യി സു​​മ​​ന്ത്ര​​രോ​​ടാ​​ണ് രാ​​മ​​നെ വൈ​​കാ​​തെ ചെ​​ന്ന് വി​​ളി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​ൻ പ​​റ​​യു​​ന്ന​​ത്. സു​​മ​​ന്ത്ര​​ര്‍ പ​​റ​​ഞ്ഞു: ""രാ​​ജ​​വ​​ച​​നം അ​​നാ​​ക​​ര്‍ണ്യ ഞാ​​നി​​ഹ രാ​​ജീ​​വ​​ലോ​​ച​​നേ പൊ​​കു​​ന്ന​​തെ​​ങ്ങ​​നെ?'' രാ​​ജാ​​വി​​ന്‍റെ ആ​​ജ്ഞ ല​​ഭി​​ക്കാ​​തെ എ​​ങ്ങ​​നെ​​യാ​​ണ് പോ​​കാ​​ന്‍ ക​​ഴി​​യു​​ന്ന​​ത്. അ​​തേ​​സ​​മ​​യം രാ​​മ​​നെ വ​​ന​​വാ​​സ​​ത്തി​​ന് അ​​യ​​ക്ക​​ണ​​മെ​​ന്ന് കൈ​​കേ​​യി പ​​റ​​ഞ്ഞ​​തു കേ​​ട്ട് ബോ​​ധ​​ക്ഷ​​യ​​മു​​ണ്ടാ​​യ ദ​​ശ​​ര​​ഥ​​നെ കൈ​​ക​​ളി​​ൽ താ​​ങ്ങി സു​​മ​​ന്ത്ര​​ർ സ​​ക​​ല നി​​യ​​ന്ത്ര​​ണ​​വും വി​​ട്ടു കൈ​കേ​യി​യെ പ​ഴി​ക്കു​ന്നു​മു​ണ്ട്. 

രാ​​മ​​നെ​യും സീ​​ത​​യെ​യും, ല​​ക്ഷ്മ​​ണ​​നെ​​യും സ​​ര​​യു ന​​ദി​​ക്ക​​ര​​യി​​ൽ കൊ​​ണ്ട് വി​​ട്ട​​ശേ​​ഷം സു​​മ​​ന്ത്ര​​ർ ദ​​ശ​​ര​​ഥ​​ന്‍റെ അ​​ര​​മ​​ന​​യി​​ലേ​ക്കാ​ണു പോ​​യ​ത്. കൗ​​സ​​ല്യ​യു​​ടെ സ​​മീ​​പം ദ​​ശ​​ര​​ഥ​​ൻ വി​​ശ്ര​​മി​​ക്കു​​ന്നു. സീ​​ത എ​​ങ്ങ​​നെ ഇ​​രി​​ക്കു​​ന്നു​വെ​ന്നാ​ണ് കൗ​സ​ല്യ​യു​ടെ ചോ​ദ്യം. സു​​മ​​ന്ത്ര​​ർ പ​​റ​​ഞ്ഞു, രാ​​മ​​ൻ എ​​ങ്ങ​​നെ​​യു​​ണ്ട്,​ ല​​ക്ഷ്മ​​ണ​​ൻ എ​​ങ്ങ​​നെ​​യു​​ണ്ട് എ​​ന്ന് ചോ​​ദി​​ക്കൂ മ​​ഹാ​​റാ​​ണി. ഇ​​തെ​​ല്ലാം കേ​​ട്ട് കൗ​​സ​​ല്യ ദ​​ശ​​ര​​ഥ​​നു നേ​​രെ തി​​രി​​ഞ്ഞു. എ​​ന്താ​​ണ് സു​​മ​​ന്ത്ര​​രോ​​ട് രാ​​മ​​നെ കു​​റി​​ച്ച് ഒ​​ന്നും ചോ​​ദി​​ക്കാ​​ത്ത​​ത്. അ​​വി​​ടെ​​യും ദ​​ശ​​ര​​ഥ​​ന്‍റെ സ​​ഹാ​​യ​​ത്തി​​നെ​ത്തു​​ന്ന​​ത് സു​​മ​​ന്ത്ര​​രാ​​ണ്.​ ഭ​​ര​​ത​​ൻ അ​​മ്മ​​യെ സം​​ര​​ക്ഷി​​ച്ചു​​കൊ​​ള്ളു​​മെ​​ന്നാ​​ണ് രാ​​മ​​ൻ പ​​റ​​ഞ്ഞ​​തെ​​ന്ന് സു​​മ​​ന്ത്ര​​ർ കൗ​​സ​​ല്യ​​യെ അ​​റി​​യി​​ക്കു​​ന്നു.​ ഭാ​​ര​​ത​​നെ​​യും സു​​മ​​ന്ത്ര​​ർ അ​​റി​​യി​​ക്കു​​ന്ന​​ത്, അ​​മ്മ​​മാ​​രെ​​യെ​​ല്ലാം ഒ​​രു​​പോ​​ലെ ക​​രു​​തി സം​​ര​​ക്ഷി​​ക്കു​​ക എ​​ന്ന​​താ​​ണ്.

രാ​​മാ​​വ​​താ​​ര​​ത്തെ​​പ്പ​​റ്റി സു​​മ​​ന്ത്ര​​ർ​​ക്ക് മ​​റ്റൊ​​രു​​ക​​ഥ പ​​റ​​യു​​ന്നു​​ണ്ട്. അ​​സു​​ര​​ന്മാ​​ര്‍ക്ക് അ​​ഭ​​യം​​ന​​ല്‍കി​​യ ഭൃ​​ഗു​​പ​​ത്‌​​നി​​യെ മ​​ഹാ​​വി​​ഷ്ണു വ​​ധി​​ച്ചു. കു​​പി​​ത​​നാ​​യ ഭൃ​​ഗു മ​​ഹാ​​വി​​ഷ്ണു​​വി​​നെ ശ​​പി​​ച്ചു "മ​​നു​​ഷ്യ​​നാ​​യി പി​​റ​​ക്ക​​ട്ടെ' എ​​ന്ന്. അ​​ങ്ങ​​നെ ശ​​പി​​ക്ക​​പ്പെ​​ട്ട, പു​​ച്ഛി​​ക്ക​​പ്പെ​​ട്ട ജീ​​വി​​ത​​മാ​​യി​​രു​​ന്നു മ​​നു​​ഷ്യ​​ന്‍റേ​​ത്. "അ​​തി​​നി​​ന്ദ്യ​​മാ​​യ ആ ​​ന​​ര​​ത്വ'​​ത്തി​​ലേ​​ക്കാ​​ണ് വി​​ഷ്ണു ഇ​​റ​​ങ്ങി​​വ​​ന്ന​​ത്! രാ​​മ​​നെ​​പ്പോ​​ലെ മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തെ ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും അ​​നു​​ഭ​​വി​​ച്ചു​​തീ​​ര്‍ത്ത​​വ​​ര്‍ ആ​​രെ​​ങ്കി​​ലു​​മു​​ണ്ടാ​​വു​​മോ?


വാർത്തകൾ

Sign up for Newsletter



top