24
August 2019 - 12:57 pm IST

Download Our Mobile App

Flash News
Archives

Updates

banana-farmers-implementing-new-techniques

വാ​ഴ​കൃ​ഷി​യി​ല്‍ നി​ന്ന് പ​ണം നേ​ടാ​നുറച്ച് ബ​നാ​ന ഫാ​ര്‍മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

Published:20 July 2019

സം​ഘ​ടി​ത​മ​ല്ലാ​തി​രു​ന്ന ഒ​രു കൃ​ഷി​ക്ക് സം​ഘ​ടി​ത രൂ​പം ന​ല്‍കി അ​തി​ല്‍ നി​ന്ന് നേ​ട്ടം കൊ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്ക് കേ​ര​ള​ത്തി​ല്‍ തു​ട​ക്കം. വി​ദേ​ശ വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള വാ​ഴ​കൃ​ഷി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്കം.

കൊ​ച്ചി: സം​ഘ​ടി​ത​മ​ല്ലാ​തി​രു​ന്ന ഒ​രു കൃ​ഷി​ക്ക് സം​ഘ​ടി​ത രൂ​പം ന​ല്‍കി അ​തി​ല്‍ നി​ന്ന് നേ​ട്ടം കൊ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്ക് കേ​ര​ള​ത്തി​ല്‍ തു​ട​ക്കം. വി​ദേ​ശ വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള വാ​ഴ​കൃ​ഷി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്കം. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ര്‍ ഇ​ന്നൊ​വേ​ഷ​ന്‍ ഇ​ന്‍ സ​യ​ന്‍സ് ആ​ന്‍ഡ് സോ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ (സി​സ) ആ​ണ് ഇ​തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.   സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി വാ​ഴ​ക​ര്‍ഷ​ക​ര്‍ സം​ഘ​ടി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് വി​പ​ണി​യി​ല്‍ ഒ​രേ രീ​തി​യി​ലു​ള്ള ഉ​ത്പ​ന്നം എ​ത്തി​ക്കാ​നാ​ണ്. 

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള വാ​ഴ​ക​ര്‍ഷ​ക​രെ കൂ​ട്ടി​യി​ണ​ക്കി സം​ഘം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും വ​ര്‍ഷ​ങ്ങ​ളാ​യി അ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. സി​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ര്‍ഷം സം​ഘ​ടി​പ്പി​ച്ച വാ​ഴ​മ​ഹോ​ത്സ​വം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. വാ​ഴ​യി​ല്‍ നി​ന്നു​ള്ള മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ഇ​ത് മു​ത​ലെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. സി​സ​യു​ടെ മ​റ്റൊ​രു നൂ​ത​ന​മാ​യ ചു​വ​ടു​വെ​പ്പാ​യി ബ​നാ​ന റി​സോ​ഴ്സ് സെ​ന്‍റ​റും (ബി​ആ​ര്‍സി) സ്ഥാ​പി​ച്ചു. വാ​ഴ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നു​ള്ള ആ​ധു​നി​ക​വി​ജ്ഞാ​ന​വും ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​വും ക​ര്‍ഷ​ക​ര്‍ക്ക് പ​ക​ര്‍ന്നു ന​ല്‍കു​ക​യാ​ണ് ബി​ആ​ര്‍സി​യു​ടെ ല​ക്ഷ്യം. പ്രാ​ദേ​ശി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ക്കും കാ​ലാ​വ​സ്ഥ​യ്ക്കും അ​നു​യോ​ജ്യ​മാ​യ ഇ​നം കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ക​യും അ​തി​ന്‍റെ പ്ര​യോ​ജ​ന​ങ്ങ​ള്‍ അ​വ​ര്‍ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

ബ​നാ​ന ഫാ​ര്‍മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍  (ബി​എ​ഫ്എ) ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി കൃ​ഷി​ശാ​സ്ത്ര​ജ്ഞ​നും ക​ര്‍ഷ​ക​നു​മാ​യ എ​ന്‍. ശ്രീ​കു​മാ​റി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. എം. ​രാ​ജേ​ന്ദ്ര​കു​മാ​ര്‍, പി.​ടി. ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ജി. ​പ​വി​ത്ര​കു​മാ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), പി, ​ശ്രീ​ധ​ര​ന്‍ നാ​യ​ര്‍, പി,​വി, പ​ദ്മ​കു​മാ​ര​ന്‍ നാ​യ​ര്‍, എ, ​ശ്രീ​ക​ണ്ഠ​ന്‍(​സെ​ക്ര​ട്ട​റി​മാ​ര്‍), പി,​കെ, പ​ദ്മ​കു​മാ​ര്‍ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top