24
August 2019 - 12:59 pm IST

Download Our Mobile App

Flash News
Archives

Kerala

death

എച്ച്1എൻ1 ബാധിച്ച് യുവാവ് മരിച്ചു

Published:21 July 2019

അതേസമയം സംസ്ഥാനത്ത് എച്ച്1എൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. 

ഇടുക്കി: കഞ്ഞിക്കുഴിയിൽ എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് ചാഴിക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേസമയം സംസ്ഥാനത്ത് എച്ച്1എൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. 


വാർത്തകൾ

Sign up for Newsletter



top