24
August 2019 - 3:20 pm IST

Download Our Mobile App

Flash News
Archives

Market

big-crisis-in-share-market

പ​രി​ഷ്‌​ക​ര​ണ ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​യാ​ത്ത ഓ​ഹ​രി

Published:21 July 2019

ബ​ജ​റ്റി​ന്‍റെ ക​ടു​ത്ത ആ​ഘാ​ത​ത്തി​ല്‍ നി​ന്ന്  ഓ​ഹ​രി വി​പ​ണി ഒ​ട്ടും മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന സൂ​ച​ന ന​ല്‍കി​യാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച്ച​യി​ല്‍ വ്യാ​പാ​രം അ​വ​സാ​നി​ച്ച​ത്.

കൊ​ച്ചി: ബ​ജ​റ്റി​ന്‍റെ ക​ടു​ത്ത ആ​ഘാ​ത​ത്തി​ല്‍ നി​ന്ന്  ഓ​ഹ​രി വി​പ​ണി ഒ​ട്ടും മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന സൂ​ച​ന ന​ല്‍കി​യാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച്ച​യി​ല്‍ വ്യാ​പാ​രം അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ തു​ട​ക്ക​മി​ട്ട സാ​മ്പ​ത്തി​ക പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ തു​ട​രു​മെ​ന്ന നി​ല​പാ​ടാ​ണ് വി​പ​ണി​ക്ക് അ​ടി​യാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ബി​എ​സ്ഇ സെ​ന്‍സെ​ക്‌​സ് 560 പോ​യി​ന്‍റാ​ണ് ഇ​ടി​ഞ്ഞ​ത്. നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​താ​ക​ട്ടെ 11,500 മാ​ര്‍ക്കി​ലും. വ്യാ​ഴാ​ഴ്ച പ്ര​ക​ട​മാ​യ ത​ള​ര്‍ച്ച​യു​ടെ തു​ട​ര്‍ച്ച​യാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ര​ണ്ടു ദി​വ​സം കൊ​ണ്ട് നി​ക്ഷേ​പ​ക​ര്‍ക്ക് ന​ഷ്ട​മാ​യ​ത് 3.79 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.  ഈ ​വ​ര്‍ഷം തു​ട​ങ്ങി​യ ശേ​ഷം  മൂ​ന്നാ​മ​ത്തെ വ​ലി​യ ഇ​ടി​വാ​ണ് വി​പ​ണി ക​ണ്ട​ത്. 

വി​പ​ണി​യി​ലെ തു​ട​ര്‍ച്ച​യാ​യ ഇ​ടി​വി​ന് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​യ​ത് എ​ഫ്പി​ഐ​ക​ളു​ടെ ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു. കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​യി നോ​ക്കി​യാ​ല്‍ ആ​ദാ​യ നി​കു​തി സ​ര്‍ചാ​ര്‍ജി​ലു​ള്ള വ​ര്‍ധ​ന ഫോ​റി​ന്‍ പോ​ര്‍ട്ട് ഫോ​ളി​യോ നി​ക്ഷേ​പ​ക​രു​ടെ സെ​ന്‍റി​മെ​ന്‍റി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ബ​ജ​റ്റി​ല്‍ നി​ര്‍ദേ​ശി​ച്ച സ​ര്‍ചാ​ര്‍ജ് വ​ര്‍ധ​ന നി​ല​വി​ല്‍ വ​ന്നാ​ല്‍ 2-5 കോ​ടി രൂ​പ നി​കു​തി ബാ​ധ​ക വ​രു​മാ​ന​മു​ള്ള വ്യ​ക്തി​ക​ള്‍ക്ക് ന​ല്‍കേ​ണ്ടി വ​രു​ന്ന ആ​ദാ​യ നി​കു​തി 35.88 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 39 ശ​ത​മാ​ന​മാ​യി ഉ​യ​രും.
അ​ഞ്ച് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ഇ​ത് 42.7 ശ​ത​മാ​ന​മാ​കും. ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി ഫോ​റി​ന്‍ പോ​ര്‍ട്ട് ഫോ​ളി​യോ ഇ​ന്‍വെ​സ്റ്റ​ര്‍മാ​ര്‍  ട്ര​സ്റ്റു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ അ​സോ​സി​യേ​ഷ​ൻ ഒ​ഫ് പേ​ഴ്സ​ൺ​സ് ആ​യി ഗ​വ​ൺ​മെ​ന്‍റ് ക്ലാ​സി​ഫൈ ചെ​യ്താ​ല്‍ ഈ ​എ​ഫ്പി​ഐ​ക​ളും ഈ ​സ​ര്‍ചാ​ര്‍ജ് ന​ല്‍കേ​ണ്ട​താ​യി വ​രും.
 
അ​തി​സ​മ്പ​ന്ന​ര്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ സ​ര്‍ചാ​ര്‍ജ് പി​ന്‍വ​ലി​ക്കി​ല്ലെ​ന്നും ഇ​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ ഫോ​റി​ന്‍ പോ​ര്‍ട്ട്‌​ഫോ​ളി​യോ ഇ​ന്‍വെ​സ്റ്റ​ര്‍മാ​ര്‍ ട്ര​സ്റ്റു​ക​ള്‍ക്ക് പ​ക​രം ക​മ്പ​നി​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. വ്യാ​ഴാ​ഴ്ച വ്യാ​പാ​ര സ​മ​യ​ത്തി​ന് ശേ​ഷം വ​ന്ന ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​ടു​ത്ത​ദി​വ​സം വി​പ​ണി​യെ ഉ​ല​ക്കു​ക​യാ​യി​രു​ന്നു. എ​ഫ്പി​ഐ​ക​ള്‍ 1,404.86 കോ​ടി രൂ​പ​യു​ടെ ഇ​ക്വി​റ്റി വി​റ്റ​ഴി​ച്ചു എ​ന്നാ​ണ് സ്റ്റോ​ക്ക് മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. 

യു​എ​സ്, ചൈ​ന, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന വ്യാ​പാ​ര ത​ര്‍ക്ക​ങ്ങ​ള്‍ ഇ​പ്പോ​ഴും വി​പ​ണി​യു​ടെ സെ​ന്‍റി​മെ​ന്‍റി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ, ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ചാ നി​ര​ക്ക് മു​ന്‍പ് പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെ​ന്ന് ഏ​ഷ്യ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് പ​റ​ഞ്ഞ​തും വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചു. 2020 സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ 7.2 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് എ​ഡി​ബി പ്ര​വ​ചി​ച്ചി​രു​ന്ന​ത്.

മി​ക്ക ക​മ്പ​നി​ക​ളും സാ​മ്പ​ത്തി​ക ഫ​ലം പു​റ​ത്തു​വി​ടു​ന്ന സ​മ​യ​മാ​ണി​ത്. ജൂ​ണി​ല്‍ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​പാ​ദ​ത്തി​ലെ കോ​ര്‍പ്പ​റേ​റ്റ് ഏ​ണി​ങ്‌​സ് നി​ക്ഷേ​പ​ക​രെ നി​രാ​ശ​പ്പെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.  വാ​ഹ​ന​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​ക​ട​മാ​യ കു​റ​വു​മൂ​ലം രാ​ജ്യ​ത്തെ വ​ന്‍കി​ട വാ​ഹ​ന ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.  അ​തു​പോ​ലെ  തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം പാ​ദ​ത്തി​ലും എ​ഫ്എം​സി​ജി വി​പ​ണി​യി​ല്‍ വ​ള​ര്‍ച്ചാ നി​ര​ക്ക് കു​റ​ഞ്ഞെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​ക്ഷെ ഓ​ഹ​രി വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ള്‍ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ത​രു​ന്ന​താ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷം കൊ​ണ്ട് മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം.

ജൂ​ണ്‍ 30 വ​രെ​യു​ള്ള ക​ണ​ക്ക് നോ​ക്കി​യാ​ല്‍ ആ​കെ 41 ല​ക്ഷം നി​ക്ഷേ​പ​ക​രാ​ണ് ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ച്ച് ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് ഭാ​ഗ്യ പ​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 3.65 കോ​ടി​യി​ലേ​ക്ക് ഉ​യ​ര്‍ന്നു. ക​ണ​ക്കു​ക​ള്‍ നോ​ക്കി​യാ​ല്‍ രാ​ജ്യ​ത്ത് ഒ​റ്റ വ​ര്‍ഷം കൊ​ണ്ട് ഇ​ത്ര​യ​ധി​കം ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണെ​ന്ന് സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍ഡ് ഒ​ഫ് ഇ​ന്ത്യ (സെ​ബി) അ​റി​യി​ച്ചു.ഇ​തി​നു​മു​മ്പു​ള്ള ര​ണ്ട് വ​ര്‍ഷ​ങ്ങ​ളി​ല്‍ 35 ല​ക്ഷം നി​ക്ഷേ​പ​ക​രേ​യും 25 ല​ക്ഷം നി​ക്ഷേ​പ​ക​രേ​യു​മാ​ണ് ഓ​രോ വ​ര്‍ഷ​വും ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് ല​ഭി​ച്ച​ത്. സ്റ്റോ​ക്ക് മാ​ര്‍ക്ക​റ്റി​ല്‍ നി​ക്ഷേ​പ​ക​രാ​യെ​ത്തു​ന്ന​ത് ഭൂ​രി​ഭാ​ഗ​വും മും​ബൈ​യി​ല്‍ നി​ന്നാ​ണെ​ങ്കി​ലും ഐ​ടി ഹ​ബു​ക​ളാ​യ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും വ​രു​ന്ന നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​വും ഇ​പ്പോ​ള്‍ വ​ര്‍ധി​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top